പുറപ്പാട് 8 - 15

പുറപ്പാട് 8 - 15          ദൈവത്തിന്റെ കല്പനകളെ അനുസരിക്കാത്തവരെ ന്യായവിധിക്ക് വിധേയമാക്കും. യിസ്രായേൽജനം കനാൻദേശത്ത് ചെന്നു കഴിഞ്ഞ് ആചരിക്കേണ്ട പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. എല്ലാ പുളിപ്പും (അശുദ്ധിയും പാപവും ) യിസ്രായേൽ ഭവനത്തിൽ നിന്നു നീക്കിക്കളയണം. അവരുടെ ജീവിതങ്ങളും ഭവനങ്ങളും ദൈവത്തിനായി വേർതിരിക്കപ്പെടണം. തിന്മ നീക്കിക്കളഞ്ഞ് വിശുദ്ധിയിലേക്ക് തിരിയുന്ന പെരുന്നാളായിരുന്നു പെസഹാ അഥവാ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ.

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11