സംഖ്യാപുസ്തകം: 8- 13
സംഖ്യാപുസ്തകം: 8- 13
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
സംഖ്യാ: 13:30
" എന്നാൽ കാലേബ് മോശയു
ടെ മുമ്പാകെ ജനത്തെ അമ
ർത്തി, നാം വേഗം ചെന്ന് കൈവശമാക്കുക., അത് ജയിക്കാൻ നമുക്കു കഴിയു
മെന്നു പറഞ്ഞു ."
സീനായ് പർവ്വതത്തിന്റെ
അടിവാരത്തിലെ രണ്ടു വർഷ
ത്തെ വാസത്തിനു ശേഷം, ദൈവം യിസ്രായേലിനു വാഗ്
ദത്ത ദേശം അധികം ദൂരത്ത
ല്ലാത്തതിനാൽ ജനം വീണ്ടും യാത്ര ആരംഭിച്ചു.
യഹോവ മോശയോട് കല്പി
ച്ചതനുസരിച്ച് ദേശം ഒറ്റുനോ
ക്കുവാൻ ഒരു ഗോത്രത്തിൽ
നിന്നും ഒരാൾ വീതം 12 പേരെ
തെരഞ്ഞെടുത്ത് അയച്ചു.
അവരിൽ 10 പേർ, വാഗ്ദത്ത
ദേശത്ത് കണ്ട അനാക്യമല്ല
ന്മാരെ തങ്ങളുമായി താരതമ്യ
പ്പെടുത്തി, ഭയചകിതരായി.
എന്നാൽ കാലേബും, യോശുവയും അവരേ ദൈവ
ത്തോട് താരതമ്യപ്പെടുത്തിയ
പ്പോൾ അവർ നിസ്സാരന്മാരാ
യി തോന്നി.
അവർ മടങ്ങിവന്നപ്പോൾ
10 പേർ ജനത്തോട് ഭയപ്പെടുത്തുന്ന വാക്കുകൾ
പറഞ്ഞ് അവരുടെ ഉത്സാഹം
കെടുത്തി. മിസ്രയീമിലേക്ക് മടങ്ങിപ്പോകുവാൻ വരെ
അവർ തയ്യാറായി.എന്നാൽ
ആ സമയത്ത് കാലേബ് ജന
ത്തോട് പറയുന്ന വാക്കുകളാ
ണ് ധ്യാനത്തിനായി മുകളിൽ
കൊടുത്തിരിക്കുന്നത്.
എന്തുകൊണ്ട് കാലേബിന്
ഇപ്രകാരം പറയാൻ സാധിച്ചു?
അവൻ അനാക്യമല്ലന്മാരെ
കണ്ടില്ലേ? തീർച്ചയായും കണ്ടു. അവർ കാഴ്ചയിൽ
ഭയങ്കരന്മാരാണ് എന്ന് മനസ്സി
ലാക്കുകയും ചെയ്തു. എന്നാൽ മിസ്രയീമിൽ നിന്നും
ചെങ്കടലിൽ നിന്നും തങ്ങളെ
രക്ഷിച്ച് വാഗ്ദത്ത നാട്ടിലേ
ക്കു നയിക്കുന്ന വലിയവാനാ
യ ദൈവമായിരുന്നു അവന്റെ
മനസ്സിൽ നിറഞ്ഞു നിന്നത്
അതുകൊണ്ട്,
▪ ആ ദൈവത്തിന്റെ വാഗ്ദ
ത്തങ്ങളെ മുറുകെപ്പിടിച്ച് അ
തിൻപ്രകാരം പ്രവർത്തിക്കു
വാൻ അവൻ നിശ്ചയിച്ചു
⚡ മറ്റ് പത്തുപേരിൽ നിന്നും
വ്യത്യസ്തമായ ഒരു നിലപാടു
സ്വീകരിക്കുവാൻ ധൈര്യപ്പെട്ടു
⚡ സാഹചര്യങ്ങൾ പ്രതികൂല
മാണ് എന്നറിഞ്ഞിട്ടും, തോറ്റു
പിന്മാറുവാൻ തയ്യാറായില്ല.
⚡ മറ്റുള്ളവർ പ്രതിസന്ധികളാ
ണ് കണ്ടതെങ്കിലും കാലേബ്
സാദ്ധ്യതകളാണ് കണ്ടത്.
സ്നേഹിതരേ,
എന്താണ് ഇപ്പോൾ നിങ്ങളു
ടെ മുമ്പിലുള്ളഅനാക്യമല്ലൻ?
▪താങ്കളെ കീഴ്പ്പെടുത്തുന്ന
ഒരു ദുഷ്പരിചയമാണോ?
▪എതിർത്തു നിൽക്കുവാൻ
കഴിയാത്ത എന്തെങ്കിലും
പ്രലോഭനമാണോ?
▪കുടുംബ ജീവതത്തിലെ
അസ്വാരസ്യങ്ങളാണോ?
▪ അനുസരണമില്ലാത്ത
മക്കളാണോ?
▪ബന്ധങ്ങളിൽ വന്നുപോയ
വിള്ളലുകളാണോ?
എന്തുതന്നെയായാലും
നമ്മുടെ സ്വന്തംകഴിവിൽ ആ
ശ്രയിച്ചു കൊണ്ടുള്ള പരിഹാര
ശ്രമം പാഴ്‌വേലയായിരിക്കും
എന്നാൽ ഈ പ്രശ്നങ്ങളെ
ദൈവസന്നിധിയിൽ കൊണ്ടു
വന്നാൽ അവയുടെ ഭീമാകാര
ത്വം ക്രമേണ ക്ഷയിച്ച് ഒടുവി
ൽ ഇല്ലാതാകും.
പത്തുപേരുടെ വാക്കു
കൾകേട്ട് പരിഭാന്തരായ ജനം
ദൈവത്തോട് പിറുപിറുത്തതു
കൊണ്ട് അവൻ അവരെ നീണ്ടനാല്പതുവർഷം മരുഭൂമി
യിൽ അലയുവാൻ വിട്ടു.
മാത്രമല്ല, അവരിൽ യോശുവ
യും കാലേബും ഒഴികെ ആരും
കനാനിൽ പ്രവേശിച്ചതുമില്ല.
ദൈവം അവരുടെ വ്യത്യസ്ത
സ്വഭാവത്തേയും വിശ്വാസ
ത്തേയും മാനിച്ചു. മോശയ്ക്കു ശേഷം ജനത്തെ
നയിക്കുവാൻ യോശുവ തെര
ഞ്ഞെടുക്കപ്പെട്ടു. 45 വർഷ
ങ്ങൾക്കു ശേഷം എൺപത്തി
അഞ്ചാം വയസ്സിൽ, ഹെബ്രോ
ൻ കൊടുമുടി കാലേബിനും,
അവന്റെ സന്തതികൾക്കുമാ
യി ദൈവം ദാനം ചെയ്തു.
🎗 ഇന്നും യോശുവയും
കാലേബും, നമ്മെ പൂർണ്ണ ദൈവാശ്രയത്തിലേക്ക് നയി
ക്കുന്ന പ്രചോദനമായി നില
കൊള്ളുന്നു.
വചനം പറയുന്നു,
" യഹോവയുടെ കണ്ണ്, തങ്കൽ ഏകാഗ്രചിത്തരായിരിക്കുന്ന
വർക്കു വേണ്ടി തന്നെത്താൻ
ബലവാനെന്നു കാണിേക്കണ്ട
തിന് ഭൂമിയിലൊക്കേയും
ഊടാടിക്കൊണ്ടിരിക്കുന്നു."
(2 ദിനവൃത്താന്തം: 16: 9 )
ഡോ: തോമസ് ഡേവിഡ്🎯
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
സംഖ്യാ: 13:30
" എന്നാൽ കാലേബ് മോശയു
ടെ മുമ്പാകെ ജനത്തെ അമ
ർത്തി, നാം വേഗം ചെന്ന് കൈവശമാക്കുക., അത് ജയിക്കാൻ നമുക്കു കഴിയു
മെന്നു പറഞ്ഞു ."
സീനായ് പർവ്വതത്തിന്റെ
അടിവാരത്തിലെ രണ്ടു വർഷ
ത്തെ വാസത്തിനു ശേഷം, ദൈവം യിസ്രായേലിനു വാഗ്
ദത്ത ദേശം അധികം ദൂരത്ത
ല്ലാത്തതിനാൽ ജനം വീണ്ടും യാത്ര ആരംഭിച്ചു.
യഹോവ മോശയോട് കല്പി
ച്ചതനുസരിച്ച് ദേശം ഒറ്റുനോ
ക്കുവാൻ ഒരു ഗോത്രത്തിൽ
നിന്നും ഒരാൾ വീതം 12 പേരെ
തെരഞ്ഞെടുത്ത് അയച്ചു.
അവരിൽ 10 പേർ, വാഗ്ദത്ത
ദേശത്ത് കണ്ട അനാക്യമല്ല
ന്മാരെ തങ്ങളുമായി താരതമ്യ
പ്പെടുത്തി, ഭയചകിതരായി.
എന്നാൽ കാലേബും, യോശുവയും അവരേ ദൈവ
ത്തോട് താരതമ്യപ്പെടുത്തിയ
പ്പോൾ അവർ നിസ്സാരന്മാരാ
യി തോന്നി.
അവർ മടങ്ങിവന്നപ്പോൾ
10 പേർ ജനത്തോട് ഭയപ്പെടുത്തുന്ന വാക്കുകൾ
പറഞ്ഞ് അവരുടെ ഉത്സാഹം
കെടുത്തി. മിസ്രയീമിലേക്ക് മടങ്ങിപ്പോകുവാൻ വരെ
അവർ തയ്യാറായി.എന്നാൽ
ആ സമയത്ത് കാലേബ് ജന
ത്തോട് പറയുന്ന വാക്കുകളാ
ണ് ധ്യാനത്തിനായി മുകളിൽ
കൊടുത്തിരിക്കുന്നത്.
എന്തുകൊണ്ട് കാലേബിന്
ഇപ്രകാരം പറയാൻ സാധിച്ചു?
അവൻ അനാക്യമല്ലന്മാരെ
കണ്ടില്ലേ? തീർച്ചയായും കണ്ടു. അവർ കാഴ്ചയിൽ
ഭയങ്കരന്മാരാണ് എന്ന് മനസ്സി
ലാക്കുകയും ചെയ്തു. എന്നാൽ മിസ്രയീമിൽ നിന്നും
ചെങ്കടലിൽ നിന്നും തങ്ങളെ
രക്ഷിച്ച് വാഗ്ദത്ത നാട്ടിലേ
ക്കു നയിക്കുന്ന വലിയവാനാ
യ ദൈവമായിരുന്നു അവന്റെ
മനസ്സിൽ നിറഞ്ഞു നിന്നത്
അതുകൊണ്ട്,
▪ ആ ദൈവത്തിന്റെ വാഗ്ദ
ത്തങ്ങളെ മുറുകെപ്പിടിച്ച് അ
തിൻപ്രകാരം പ്രവർത്തിക്കു
വാൻ അവൻ നിശ്ചയിച്ചു
⚡ മറ്റ് പത്തുപേരിൽ നിന്നും
വ്യത്യസ്തമായ ഒരു നിലപാടു
സ്വീകരിക്കുവാൻ ധൈര്യപ്പെട്ടു
⚡ സാഹചര്യങ്ങൾ പ്രതികൂല
മാണ് എന്നറിഞ്ഞിട്ടും, തോറ്റു
പിന്മാറുവാൻ തയ്യാറായില്ല.
⚡ മറ്റുള്ളവർ പ്രതിസന്ധികളാ
ണ് കണ്ടതെങ്കിലും കാലേബ്
സാദ്ധ്യതകളാണ് കണ്ടത്.
സ്നേഹിതരേ,
എന്താണ് ഇപ്പോൾ നിങ്ങളു
ടെ മുമ്പിലുള്ളഅനാക്യമല്ലൻ?
▪താങ്കളെ കീഴ്പ്പെടുത്തുന്ന
ഒരു ദുഷ്പരിചയമാണോ?
▪എതിർത്തു നിൽക്കുവാൻ
കഴിയാത്ത എന്തെങ്കിലും
പ്രലോഭനമാണോ?
▪കുടുംബ ജീവതത്തിലെ
അസ്വാരസ്യങ്ങളാണോ?
▪ അനുസരണമില്ലാത്ത
മക്കളാണോ?
▪ബന്ധങ്ങളിൽ വന്നുപോയ
വിള്ളലുകളാണോ?
എന്തുതന്നെയായാലും
നമ്മുടെ സ്വന്തംകഴിവിൽ ആ
ശ്രയിച്ചു കൊണ്ടുള്ള പരിഹാര
ശ്രമം പാഴ്‌വേലയായിരിക്കും
എന്നാൽ ഈ പ്രശ്നങ്ങളെ
ദൈവസന്നിധിയിൽ കൊണ്ടു
വന്നാൽ അവയുടെ ഭീമാകാര
ത്വം ക്രമേണ ക്ഷയിച്ച് ഒടുവി
ൽ ഇല്ലാതാകും.
പത്തുപേരുടെ വാക്കു
കൾകേട്ട് പരിഭാന്തരായ ജനം
ദൈവത്തോട് പിറുപിറുത്തതു
കൊണ്ട് അവൻ അവരെ നീണ്ടനാല്പതുവർഷം മരുഭൂമി
യിൽ അലയുവാൻ വിട്ടു.
മാത്രമല്ല, അവരിൽ യോശുവ
യും കാലേബും ഒഴികെ ആരും
കനാനിൽ പ്രവേശിച്ചതുമില്ല.
ദൈവം അവരുടെ വ്യത്യസ്ത
സ്വഭാവത്തേയും വിശ്വാസ
ത്തേയും മാനിച്ചു. മോശയ്ക്കു ശേഷം ജനത്തെ
നയിക്കുവാൻ യോശുവ തെര
ഞ്ഞെടുക്കപ്പെട്ടു. 45 വർഷ
ങ്ങൾക്കു ശേഷം എൺപത്തി
അഞ്ചാം വയസ്സിൽ, ഹെബ്രോ
ൻ കൊടുമുടി കാലേബിനും,
അവന്റെ സന്തതികൾക്കുമാ
യി ദൈവം ദാനം ചെയ്തു.
🎗 ഇന്നും യോശുവയും
കാലേബും, നമ്മെ പൂർണ്ണ ദൈവാശ്രയത്തിലേക്ക് നയി
ക്കുന്ന പ്രചോദനമായി നില
കൊള്ളുന്നു.
വചനം പറയുന്നു,
" യഹോവയുടെ കണ്ണ്, തങ്കൽ ഏകാഗ്രചിത്തരായിരിക്കുന്ന
വർക്കു വേണ്ടി തന്നെത്താൻ
ബലവാനെന്നു കാണിേക്കണ്ട
തിന് ഭൂമിയിലൊക്കേയും
ഊടാടിക്കൊണ്ടിരിക്കുന്നു."
(2 ദിനവൃത്താന്തം: 16: 9 )
ഡോ: തോമസ് ഡേവിഡ്🎯
Comments
Post a Comment