ലേവ്യ പുസ്തകം : 6 - 10
ദിവസം 21 : ലേവ്യ പുസ്തകം : 6 - 10
JM🌸🌸 JM🌸🌸
ലേവ്യപുസ്തകം 10: 1-2; “അഹരോന്റെ മക്കളായ നാദാബും അബീഹുവും അവരുടെ ധൂപകലശം എടുത്ത് തീയിട്ടു ദൂപവർഗവും ഇട്ടു ധൂപം കാട്ടി . കൽപനയ് യി ല്ലാത്ത അന്യാഗ്നി അവർ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.. .അങ്ങനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറത്തു വന്ന് അവരെ ദഹിപ്പിച്ചു; അവർ യഹോവയുടെ മുമ്പാകെ മരിച്ചു.
അഹരോന്റെ പുത്രന്മാർ വളരെ മാന്യരും , ആദരണീയരുമായിരുന്നു. അവർ ഏക സത്യദൈവത്തിന്റെ പുരോഹിതന്മാരായിരുന്നു. അവർക്ക് സംഭവിച്ച ഈ ദുരന്തം 10-) o അധ്യാ യയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അന്യ അഗ്നി ദൈവ സന്നിധിയിൽ സമർപ്പിച്ചതിന്റേ ഫലമായി അവർ ദൈവകോപത്തിന് ഇരയായി.
അപ്പോൾ…എന്തായിരിക്കും ഈ അകൃത്യം ചെയ്യുവാൻ അവരെ പ്രേരിപ്പിച്ചത് ?*
ഒരുപക്ഷേ അത് അഹങ്കാരമായിരിക്കാം ..
ഒരുപക്ഷേ അത് അഭിലാഷമായിരിക്കാം..
ഒരുപക്ഷേ അത് അസൂയ ആയിരിക്കാം..
ഒരുപക്ഷേ അക്ഷമയായിരിക്കാം...
എന്തുതന്നെയായാലും, ...
അവർ കർത്താവിനോടുള്ള സേവനത്തിൽ അശ്രദ്ധരും അപ്രസക്തരുമായിത്തീർന്നു.
അതിനാൽ, യഹോവയുടെ മുമ്പിൽ നിന്ന് തീ പുറത്തുവന്ന് അവരെ ദഹിപ്പിച്ചു, അവർ ദൈവ മുമ്പാകെ മരിച്ചു വീണു ..
*ജീവിതം ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹ പൂർണമായ സമ്മാനമാണ് ..
അല്ലാതെ അവകാശമല്ല… *
ഈ ഭൂമിയിൽ നമ്മുടെ പങ്ക് കണ്ടെത്തുന്നതിനാണ് ജീവിതം.
ആരുടെയും ജീവൻ അകാരണമായി അപഹരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല..
ദുരന്തത്താൽ നാം നശിപ്പിക്കപ്പെടാൻ ദൈവം ആഗ്രഹിക്കുന്നില്ല .
ആജീവനാന്ത സ്വപ്നങ്ങളുടെ നഷ്ടം, അല്ലെങ്കിൽ ജീവഹാനി എന്നിവ ദൈവം ആഗ്രഹിക്കുന്നില്ല.
നമുക്ക് സ്വയം ഒന്ന് പരിശോധിക്കാം…
അവന്റെ വേല യിൽ നാം എത്രത്തോളം ശുഷ്ക്കാന്തി ഉള്ളവരാണ് ?
നമുക്ക് ദൈവ വേലയെ ഏറ്റവും ഗൌരവമായി എടുക്കാം, നമ്മുടെ എല്ലാ ഭക്തിയോടും വിനയത്തോടുംകൂടെ അവനെ ബഹുമാനിക്കും വണ്ണം ദൈവ വേലയിൽ നം ഏറ്റവും ഗൌരവമു ള്ളവരായിരിക്കാം..
📍 * ദൈവീക കാര്യങ്ങൾ ഈ ലോകത്തിലെ കാര്യങ്ങളുമായി കൂട്ടിക്കലർത്തരുത്. *
📍 * തിരുവെഴുത്തിന് വിരുദ്ധരാകരുത്. *
📍 * നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിശുദ്ധരാകാനുള്ള പ്രതിജ്ഞാബദ്ധതയോടെ നമ്മുടെ ജീവിതം നയിക്കുക. *
🛐🛐 ജൂലി മാത്യു
വിവർത്തനം : പുന്നൂസ് പി . എബ്രഹാം

Comments
Post a Comment