പുറപ്പാടിന്റെ ചരിത്രം ശ്രദ്ധാപൂർവ്വം പഠിക്കുമ്പോൾ

അത് നമ്മിലോരോരുത്തരുടേയും ആത്മീയ വളർച്ചയുടെ ഒരു നേർ പതിപ്പാണെന്ന് കാണാം. ⛅ഈ അത്ഭുതങ്ങളും അടയാളങ്ങളും നമ്മുടെ ജീവിതങ്ങളിൽ നാമും പലപ്പോഴായി അനുഭവിച്ചിട്ടില്ലേ? ഒരു ചെങ്കടൽ അത്ഭുതം പോലും ?ഈ രക്ഷയുടെ അനുഭവത്തിലേക്ക് ദൈവം നടത്തിയ വിധം പോലും ഒരു ചെങ്കടൽ അത്ഭുതമായി തിരിച്ചറിയുവാൻ സാധിക്കുന്നില്ലേ?
🔥🌦മേഘ സ്തംഭവും അഗ്നിത്തൂണും സാക്ഷിയായിട്ടള്ള യിസ്രായേൽമക്കളുടെ പിറുപിറുപ്പ് നമുക്ക് ചിലപ്പോൾ അസഹ്യമായി തോന്നാം.എന്നാൽ ശരിയായ ഒരു ആത്മപരിശോധനയിൽ ഇതിൽ നിന്നും ഒട്ടും വിഭിന്നമല്ല നമ്മുടെയും സ്വഭാവങ്ങളെന്ന് തിരിച്ചറിയാം.
🌈തിരു കൃപയുടെ തണലിൽ നിൽക്കുമ്പോഴും ഏതെല്ലാം കാര്യങ്ങൾ നമ്മെ ആകുലപ്പെടുത്തുന്നു, വ്യാകുലചിത്തരാക്കി തീർക്കുന്നു?.
🌈40 വർഷക്കാലം മരുഭൂമിയിൽ കറങ്ങി നടന്ന ദൈവമക്കളാകാനല്ല നമ്മെ അവിടുന്ന് വീണ്ടെടുത്തത്. പിന്നെയോ യോശുവായെ പോലെ വാഗ്ദാനങ്ങളും അവകാശങ്ങളും പ്രാപിക്കുന്നവരായി മാറുവാൻ കഴിയണം:
യോശുവായും കൂട്ടരും ഇഞ്ചോടിഞ്ച് പൊരുതിയാണ് അവക്ക് നൽകപ്പെട്ട അവകാശം സ്വന്തമാക്കിയതെന്ന സത്യം നാം മറന്നു കൂടാ.
അതു കൊണ്ട് എന്തുകൊണ്ട് ഈ ജീവിതത്തിലെ പോരാട്ടം അവസാനിക്കുന്നില്ലാ എന്ന് പരിതപിക്കേണ്ട. നമുക്ക് നൽകപ്പെട്ട അവകാശങ്ങളെ പ്രാപിക്കാൻ ഈ പോരാട്ടങ്ങൾ കൂടിയേ തീരൂ.
🔥 ഈ തീരുവചന പഠനങ്ങൾ നമ്മെ പുതിയ തിരിച്ചറിവുകളിലേക്ക് നയിക്കുന്നതാകട്ടെ,
dr: geetha abraham

Comments
Post a Comment