സംഖ്യാപുസ്തകം 6 23
സംഖ്യാപുസ്തകം 6 23
ഇസ്രായേൽ മക്കളെ അനുഗ്രഹിക്കുക ദൈവജനം സമൂഹത്തിൽ വിശുദ്ധി നിലനിർത്തുകയും നാസീർ വ്രതത്തിൽ കാണപ്പെടുന്ന സമർപ്പണം പ്രകടിപ്പിക്കുകയും ചെയ്യുന്നു എങ്കിൽ ദൈവത്തിന്റെ കരുണ യോടു കൂടിയ പ്രതികരണം 22 27 വരെയുള്ള വാക്യങ്ങൾ പ്രദർശിപ്പിക്കുന്നു ദൈവ സാന്നിദ്ധ്യവും പ്രവർത്തനവും സ്നേഹവും ഒരു വ്യക്തിയുടെ ജീവിതത്തിലും ചുറ്റുപാടുകളിലും കൊണ്ടുവരിക എന്ന ആശയമാണ് അനുഗ്രഹിക്കുക എന്ന പദം നൽകുന്നത്

Comments
Post a Comment