സംഖ്യാ പുസ്തകം 18-20
ദിവസം 30 സംഖ്യാ പുസ്തകം 18-20
JM🌸🌸 JM🌸🌸
സംഖ്യാ. 20 ….
ഈ അധ്യായം പ്രധാനമാണ് കാരണം: -….
ഇത് മരണത്തിന്റെയും പരാജയത്തിന്റെയും ഒരു അധ്യായമാണ്!
ഈ അധ്യായം മരണത്തോടെ തുറക്കുകയും അവസാനിക്കുകയും ചെയ്യുന്നു; മിറിയവും അഹരോനും.
മോശയുടെ പാപവും ഏദോമിന്റെ പാപവും ഇതിനിടയിൽ നാം കാണുന്നു.
ഇത് നാൽപതുവർഷത്തെ അലഞ്ഞുതിരിയലിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു;
ഈജിപ്തിൽ നിന്ന് കനാനിലേക്കുള്ള യാത്ര 11 ദിവസത്തെ യാത്രയായിരുന്നു ! പക്ഷേ, മുപ്പത്തിയെട്ട് വർഷക്കാലം മരുഭൂമിയിലെ മടുപ്പിച്ച അലഞ്ഞു തിരിയലിനു ശേഷം ഇസ്രായേൽ സൈന്യം വീണ്ടും കനാനിലേക്ക് നീങ്ങി.
ജനത്തിന് വെള്ളമില്ലായിരുന്നു. ഇസ്രായേലിന്റെ ആവശ്യം യഥാർത്ഥമായിരുന്നു,… പക്ഷേ , അവരുടെ പ്രതികരണം അവിശ്വാസവും മോശം മനോഭാവവും നിറഞ്ഞതായിരുന്നു.
നമ്മളുടെ ആവശ്യങ്ങളിൽ എന്തെങ്ങളും അപര്യാപ്ത്തതകൾ അനുഭവപ്പെടുമ്പോൾ നമ്മളുടെ മനോഭാവം എന്തായിരിക്കും?
മോശയും അഹരോനും ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി, അങ്ങനെ അവർ ദൈവമുമ്പാകെ കവിന്ന് വീണു. യഹോവ തന്നോടു കല്പിച്ചതുപോലെ തന്നെയാണ് മോശെ ആരംഭിച്ചത്.
പക്ഷേ , ദൈവജനവുമായി ഇടപഴകുന്ന പ്രക്രിയയിൽ മോശയ്‌ക്ക് ക്ഷമ നഷ്ടപ്പെട്ടു കോപിഷ്ഠനായി.
അവൻ അവരെ കലാപകാരികൾ എന്നു വിളിച്ചു.ദൈവം പാറയോട് സംസാരിക്കാൻ പറഞ്ഞ സ്ഥാനത്ത് മോശ ഉന്നത ഭാവത്തിൽ പാറയെ രണ്ടു പ്രാവശ്യം അടിച്ചു.
കലഹ ജലത്തിൻകൽ സംഭവിച്ചത് കാരണം ദൈവം മോശെയെയും അഹരോനെയും ശിക്ഷിച്ചത് എന്തുകൊണ്ട്?*
ഇസ്രായേലിനു മുന്നിൽ അവർ ദൈവത്തെ അനാദരിക്കുന്നു, പാറയെ അടിച്ചതിലൂടെയാണ് വെള്ളം പുറപ്പെട്ടത്തെതെന്നു അവർ അവകാശപ്പെട്ടു.
അവരെ ശിക്ഷിച്ചതിന്റെ കാരണം ദൈവം തന്നെ മോശയോടും അഹരോനോടും പറയുന്നു.
12, 13 വാക്യങ്ങളിൽ, “ഇസ്രായേല്യരുടെ മുൻപാകെ എന്നെ വിശുദ്ധനായി ബഹുമാനിക്കാൻ നിങ്ങൾ വിശ്വസിക്കാത്തതിനാൽ, ഞാൻ അവർക്ക് നൽകുന്ന ദേശത്തേക്ക് ഈ സമൂഹത്തെ കൊണ്ടു പോകയില്ല , എന്നു പറയുന്നു.
ക്ഷീണത്തിലോ കോപത്തിലോ അല്ലെങ്കിൽ നമ്മുടെ ദുരഭിമാനം കാരണമോ നമ്മൾ ദൈവത്തെ ശ്രദ്ധിക്കുന്നില്ല.
ചില സമയങ്ങളിൽ ,
അവൻ നമ്മളോട് പ്രവർത്തിക്കാൻ പറയുന്നു;
നമ്മളോട് സംസാരിക്കാൻ പറയുന്നു;
നമ്മളോട് കാത്തിരിക്കാൻ പറയുന്നു.
പ്രവർത്തിക്കുന്നതിന് മുൻപ് നാം എപ്പോഴും ശ്രദ്ധാ പൂർവ്വം ശ്രവിക്കാൻ ശ്രദ്ധിക്കണം.
ഭാഗിക അനുസരണം അനുസരണക്കേടാണ്.
🛐🛐 ജൂലി മാത്യു
വിവർത്തനം : പുന്നൂസ് പി. എബ്രഹാം

Comments
Post a Comment