ലേവ്യാപുസ്തകം: 6 - 10
ലേവ്യാപുസ്തകം: 6 - 10
🔥ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ🔥
ലേവ്യാ: 9:24
" യഹോവയുടെ സന്നിധിയി
ൽ നിന്ന് തീ പുറപ്പെട്ട് യാഗപീ
ഠത്തിന്മേൽ ഉള്ള ഹോമയാഗ
വും: മേദസ്സും ദഹിപ്പിച്ചു: ജന
മെല്ലാം അതു കണ്ടപ്പോൾ
ആർത്ത്, സാംഷ്ടാംഗം
വീണു. "
ലേവ്യാ: 10:2,
" ഉടനെ യഹോവയുടെ
സന്നിധിയിൽ നിന്നും തീ പുറ
പ്പെട്ട് അവരെ ദഹിപ്പിച്ചു കള
ഞ്ഞു. അവർ യഹോവയുടെ
സന്നിധിയിൽ മരിച്ചു പോയി "
💥 സമാഗമന കൂടാരത്തിൽ
നടന്ന വ്യത്യസ്തങ്ങളായ രണ്ട്
സംഭവങ്ങളാണ് നാം ഇവിടെ
വായിക്കുന്നത്. ഒന്ന് സന്തോ
ഷകരമായി പരിസമാപിക്കു
മ്പോൾ മറ്റേത് ദുരന്തത്തിൽ
കലാശിക്കുന്നു.
⚡അഹരോൻ അർപ്പിച്ച യാഗങ്ങൾ മൂന്നും ദൈവ കല്പന അനുസരിച്ചു കൊണ്ടു
ള്ളതായതിനാൽ, അവ അംഗീ
കരിക്കപ്പെട്ടു. ദൈവപ്രീതിയു
ടെ പ്രതീകമായി അഗ്നി താഴേക്ക് ഇറങ്ങി വന്നു.
അഹരോൻ ജനത്തെ അനുഗ്രഹിക്കുച്ചു. അവർ
സന്തോഷാധിക്യത്താൽ
ആർപ്പിടുകയും, സാഷ്ടാംഗം
വീണ് നമസ്ക്കരിക്കയും
ചെയ്തു: നമ്മുടെ ആരാധന
കൾ അവസാനിക്കുന്നത്
ഇങ്ങനയോ?
⚡രണ്ടാമത്തേത് തള്ളപ്പെട്ട
ആരാധനയാണ്. അഹരോ
ന്റെ മക്കളായ നാദാബും,
അബിഹൂവും, ഓരോ ധൂപകല
ശമെടുത്ത് അതിൽ തീ ഇട്ട്,
അതിമേൽ ധൂപവർഗ്ഗമിട്ടു.
തങ്ങളോടു കല്പിച്ചതല്ലാത്ത
അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.
അങ്ങനെ ദൈവകല്പന ലംഘി
ച്ചു. ദൈവത്തിന്റെ ക്രോധാഗ്നി
അവരുമേൽ വന്നതുകൊണ്ട്
അവർ രണ്ടു പേരും മരിച്ചു പോയി.
💥അഹരോന്റെ യാഗത്തെ അംഗീകരിച്ചതിന്റെ പ്രതീകമാ
യി ഇറങ്ങിവന്ന അതേ അഗ്നി
തന്നെ, അവന്റെ മക്കളെ ദഹി
പ്പിക്കുവാൻ ഇറങ്ങി വന്നു.
ദൈവീക ന്യായവിധിയാൽ മരിച്ചതുകൊണ്ട് ഒന്നു കരയാ
ൻ പോലും ജനത്തിന് അനു
വാദമില്ലായിരുന്നു. ദൈവകല്പ
ന ലംഘിച്ചുകൊണ്ട് നമുക്ക്
ദൈവത്തെ ആരാധിക്കുവാൻ
സാധ്യമല്ല.
💥 പഴയ നിയമത്തിലെ ഉസ്സയും
ഉസ്സിയാവും ദൈവകല്പനകൾ
ലംഘിച്ച് ശിക്ഷാവിധി അനുഭ
വിച്ചത്, ഗുണപാഠങ്ങളായി
നമ്മുടെ മുമ്പിൽ ഉണ്ട്
( യഥാക്രമം, 2 ശമൂവേൽ 6:17; 2 ദിന: 26:16- 21 )
💥പുതിയ നിയമത്തിലെ
അനന്യാസും സഫീറയും
പരിശൂദ്ധാത്മാവിനോട് വ്യാജം
പറഞ്ഞ് മരണശിക്ഷ ഏറ്റു
വാങ്ങിയതും മറക്കാറായിട്ടില്ല.
(അ: പ്ര :5: 1 - 11 )
🔥 ദൈവത്തിന്റെ കല്പന ലംഘിച്ചു കൊണ്ടുള്ള ഒരു
ആരാധയും ശുഭപര്യവസായി
ആയിരിക്കില്ല. എബ്രായ ലേഖ
ന കർത്താവിന്റെ മുന്നറിയിപ്പ്
നമ്മുടെ മനസ്സിൽ എപ്പോഴും
ഉണ്ടായിരിക്കട്ടെ, " ആകയാ
ൽ ഇളകാത്ത രാജ്യം പ്രാപി
ക്കുന്നതു കൊണ്ട് നാം നന്ദി
യുള്ളവരായി ദൈവത്തിന്
പ്രസാദം വരുമാറ് ഭക്തിയോ
ടും, ഭയത്തോടും കൂടെ സേവ
ചെയ്ക.- നമ്മുടെ ദൈവം
ദഹിപ്പിക്കുന്ന അഗ്നിയല്ലോ ''
(എബ്രായർ: 12: 28, 29 )
ഡോ: തോമസ് ഡേവിഡ്🎯
🔥ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ🔥
ലേവ്യാ: 9:24
" യഹോവയുടെ സന്നിധിയി
ൽ നിന്ന് തീ പുറപ്പെട്ട് യാഗപീ
ഠത്തിന്മേൽ ഉള്ള ഹോമയാഗ
വും: മേദസ്സും ദഹിപ്പിച്ചു: ജന
മെല്ലാം അതു കണ്ടപ്പോൾ
ആർത്ത്, സാംഷ്ടാംഗം
വീണു. "
ലേവ്യാ: 10:2,
" ഉടനെ യഹോവയുടെ
സന്നിധിയിൽ നിന്നും തീ പുറ
പ്പെട്ട് അവരെ ദഹിപ്പിച്ചു കള
ഞ്ഞു. അവർ യഹോവയുടെ
സന്നിധിയിൽ മരിച്ചു പോയി "
💥 സമാഗമന കൂടാരത്തിൽ
നടന്ന വ്യത്യസ്തങ്ങളായ രണ്ട്
സംഭവങ്ങളാണ് നാം ഇവിടെ
വായിക്കുന്നത്. ഒന്ന് സന്തോ
ഷകരമായി പരിസമാപിക്കു
മ്പോൾ മറ്റേത് ദുരന്തത്തിൽ
കലാശിക്കുന്നു.
⚡അഹരോൻ അർപ്പിച്ച യാഗങ്ങൾ മൂന്നും ദൈവ കല്പന അനുസരിച്ചു കൊണ്ടു
ള്ളതായതിനാൽ, അവ അംഗീ
കരിക്കപ്പെട്ടു. ദൈവപ്രീതിയു
ടെ പ്രതീകമായി അഗ്നി താഴേക്ക് ഇറങ്ങി വന്നു.
അഹരോൻ ജനത്തെ അനുഗ്രഹിക്കുച്ചു. അവർ
സന്തോഷാധിക്യത്താൽ
ആർപ്പിടുകയും, സാഷ്ടാംഗം
വീണ് നമസ്ക്കരിക്കയും
ചെയ്തു: നമ്മുടെ ആരാധന
കൾ അവസാനിക്കുന്നത്
ഇങ്ങനയോ?
⚡രണ്ടാമത്തേത് തള്ളപ്പെട്ട
ആരാധനയാണ്. അഹരോ
ന്റെ മക്കളായ നാദാബും,
അബിഹൂവും, ഓരോ ധൂപകല
ശമെടുത്ത് അതിൽ തീ ഇട്ട്,
അതിമേൽ ധൂപവർഗ്ഗമിട്ടു.
തങ്ങളോടു കല്പിച്ചതല്ലാത്ത
അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.
അങ്ങനെ ദൈവകല്പന ലംഘി
ച്ചു. ദൈവത്തിന്റെ ക്രോധാഗ്നി
അവരുമേൽ വന്നതുകൊണ്ട്
അവർ രണ്ടു പേരും മരിച്ചു പോയി.
💥അഹരോന്റെ യാഗത്തെ അംഗീകരിച്ചതിന്റെ പ്രതീകമാ
യി ഇറങ്ങിവന്ന അതേ അഗ്നി
തന്നെ, അവന്റെ മക്കളെ ദഹി
പ്പിക്കുവാൻ ഇറങ്ങി വന്നു.
ദൈവീക ന്യായവിധിയാൽ മരിച്ചതുകൊണ്ട് ഒന്നു കരയാ
ൻ പോലും ജനത്തിന് അനു
വാദമില്ലായിരുന്നു. ദൈവകല്പ
ന ലംഘിച്ചുകൊണ്ട് നമുക്ക്
ദൈവത്തെ ആരാധിക്കുവാൻ
സാധ്യമല്ല.
💥 പഴയ നിയമത്തിലെ ഉസ്സയും
ഉസ്സിയാവും ദൈവകല്പനകൾ
ലംഘിച്ച് ശിക്ഷാവിധി അനുഭ
വിച്ചത്, ഗുണപാഠങ്ങളായി
നമ്മുടെ മുമ്പിൽ ഉണ്ട്
( യഥാക്രമം, 2 ശമൂവേൽ 6:17; 2 ദിന: 26:16- 21 )
💥പുതിയ നിയമത്തിലെ
അനന്യാസും സഫീറയും
പരിശൂദ്ധാത്മാവിനോട് വ്യാജം
പറഞ്ഞ് മരണശിക്ഷ ഏറ്റു
വാങ്ങിയതും മറക്കാറായിട്ടില്ല.
(അ: പ്ര :5: 1 - 11 )
🔥 ദൈവത്തിന്റെ കല്പന ലംഘിച്ചു കൊണ്ടുള്ള ഒരു
ആരാധയും ശുഭപര്യവസായി
ആയിരിക്കില്ല. എബ്രായ ലേഖ
ന കർത്താവിന്റെ മുന്നറിയിപ്പ്
നമ്മുടെ മനസ്സിൽ എപ്പോഴും
ഉണ്ടായിരിക്കട്ടെ, " ആകയാ
ൽ ഇളകാത്ത രാജ്യം പ്രാപി
ക്കുന്നതു കൊണ്ട് നാം നന്ദി
യുള്ളവരായി ദൈവത്തിന്
പ്രസാദം വരുമാറ് ഭക്തിയോ
ടും, ഭയത്തോടും കൂടെ സേവ
ചെയ്ക.- നമ്മുടെ ദൈവം
ദഹിപ്പിക്കുന്ന അഗ്നിയല്ലോ ''
(എബ്രായർ: 12: 28, 29 )
ഡോ: തോമസ് ഡേവിഡ്🎯
Comments
Post a Comment