പുറപ്പാട് 26 - * 30

പുറപ്പാട് 26 - * 30    പത്തു കല്പനകൾ, ഒരു പാത്രം മന്ന, അഹരോന്റെ തളിർത്ത വടി എന്നിവ അടക്കം ചെയ്തിരുന്ന ഒരു പെട്ടിയായിരുന്നു നിയമപെട്ടകം, "കൃപാസനം" എന്നു പേരുള്ള ഒരു അടപ്പും അതിനു ഉണ്ടായിരുന്നു. കൃപാസനത്തിന്റെ 2 അറ്റത്തും ചിറകുള്ള ഓരോ കെരൂബും ഉണ്ടായിരുന്നു. സമാഗമനകൂടാരത്തിന്റെ അതിവിശുദ്ധ സ്ഥലത്താണ് പെട്ടകം വച്ചിരുന്നത്.                       മഹാപുരോഹിതനായി അഹരോനെയാണ് നിയമിച്ചിരുന്നത്.പുരോഹിതൻമാർ ദൈവത്തിനും ജനത്തിനും ഇടയ്ക്ക് മദ്ധ്യസ്ഥൻമാരായിരുന്നു.അവർ ദൈവത്തിന്റെ ഹിതവും കല്പനയും ജനത്തിനു നൽകിയിരുന്നു.                പുതിയ നിയമ വിശ്വാസികൾക്ക് യേശുക്രിസ്തുവാണ് പുരോഹിതൻ. നമുക്കു വേണ്ടി ദൈവസന്നിധിയിൽ യേശു നിൽക്കുന്നു.
Somy

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11