സംഖ്യാപുസ്തകം: 1 - 4

 സംഖ്യാപുസ്തകം: 1 - 4
     ആഴമായ ധ്യാനത്തിനു വേണ്ടിയുള്ള ലളിത ചിന്തകൾ
 സംഖ്യാ: 1: 25
      " യിസ്രായേൽമക്കളിൽ
ഗോത്രം ഗോത്രമായി ഇരുപതു വയസ്സു മുതൽ മേലോട്ട് യുദ്ധത്തിന്ന് പ്രാപ്തി
യുള്ള സകലപുരുഷന്മാരുമാ
യി എണ്ണപ്പെട്ടവർ ആകെ ആറു ലക്ഷത്തി മൂവായിരത്തി
അഞ്ഞൂറ്റമ്പത് പേർ ആയിരുന്നു."
             ഈ പുസ്തകത്തിന്റെ
പേര് സൂചിപ്പിക്കുന്നതു പോലെ,യിസ്രായേൽ മക്കളുടെ യാത്രയുടെ ആരംഭ
ത്തിലും അവസാനത്തിലുമാ
യി രണ്ടു ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നുണ്ട്.
      ആദ്യത്തെ കണക്കെടുപ്പി
ൽ ഇരുപത് വയസ്സിന് മുകളി
ൽ യുദ്ധപ്രാപ്തിയുളള പുരുഷ
ന്മാർ മാത്രം 603550 പേർ ഉണ്ടായിരുന്നു. ഏതാണ്ട് നാല്പതു വർഷത്തിനുശേഷമു
ള്ള രണ്ടാമത്തെ കണക്കെടു
പ്പിൽ, അതു് 601730 ആയി
ചുരുങ്ങി. 1820 പുരുഷന്മാരാ
ണ് കുറഞ്ഞത് .
          എന്നാൽ അതിനേക്കാ
ൾ ഞെട്ടിപ്പിക്കുന്ന വസ്തുത,
ഇവരിൽ രണ്ടു പേർക്കു മാത്രമെ കനാനിൽ പ്രവേശി
ക്കുവാൻ കഴിഞ്ഞുള്ളൂ, എന്ന
താണ്. യോശുവയും, കാലേ
ബും ആയിരുന്നു. അവർ.
മോശയ്ക്കും, അഹരോനും
പോലും കനാൻ കാണാൻ
കഴിഞ്ഞില്ല.
       ദൈവവചനം ശ്രദ്ധയോ
ടെ പഠിക്കുമ്പോൾ ഇതിനുള്ള
കാരണങ്ങളുടെ ഒരു നീണ്ട പട്ടിക കാണാം. നമ്മുടെ ആത്മപരിശോധനയ്ക്കായി
അവയിൽ ചിലതു മാത്രം
താഴെ കുറിക്കുന്നു:
▪അവർ ദൈവത്തിന്റെ പ്രവൃ
   ത്തികളെ മറന്നു.
▪ മരുഭുമിയിൽ വെച്ച് അവർ
  ഏറ്റവും മോഹിച്ചു.
▪ അവർ ദൈവത്തെ
  പരീക്ഷിച്ചു.
▪പാളയത്തിൽ വെച്ച് അവർ
   മോശയോടും, യഹോവയു
   ടെ വിശുദ്ധനായ അഹരോ
   നോടും അസൂയപ്പെട്ടു.
▪ അവർ ഹോരേബിൽ വെച്ച്
   ഒരു കാളക്കുട്ടിയെ ഉണ്ടാക്കി
▪ വാർത്തുണ്ടാക്കിയ വിഗ്രഹ
  ത്തെ നമസ്ക്കരിച്ചു.
▪മനോഹര ദേശത്തെ അവർ
  നിരസിച്ചു
▪ അവർ യഹോവയുടെ വച
  നം കേൾക്കാതെയിരുന്നു
▪ അവർ തങ്ങളുടെ ക്രീയകളാ
  ൽ ദൈവത്തെ കോപിപ്പിച്ചു
▪ തങ്ങളോട് കല്പിച്ചതു പോലെ
  അവർ ജാതികളെ നശിപ്പിച്ചി
  ല്ല.
▪അവർ ജാതികളോട് ഇടകല
  ർന്ന് അവരുടെ പ്രവൃത്തിക
  ളെ പഠിച്ചു.
▪അവരുടെ വിഗ്രഹങ്ങളെ 
  സേവിച്ചു.
▪തങ്ങളുടെ പുത്രന്മാരേയും
  പുത്രികളേയും ഭൂതങ്ങൾക്കു്
  ബലികഴിച്ചു
▪ഇങ്ങനെ ക്രീയകളാൽ അവ
  ർ മലിനപ്പെട്ടു.
▪ അതുകൊണ്ട് യഹോവയു
  ടെ കോപം തന്റെ ജനത്തി
  ന്റെ നേരെ ജ്വലിച്ചു.
▪അവൻ തന്റെ അവകാശ
  ത്തെ വെറുത്തു.
▪അവൻ അവരെ ജാതികളു
  ടെ കയ്യിൽ ഏല്പിച്ചു.
▪അവരുടെ ശത്രുക്കൾ അവ
  രെ ഞെരുക്കി
▪അവർ അവർക്ക് കീഴടങ്ങേ
  ണ്ടി വന്നു.
▪പലപ്പോഴും അവൻ അവരെ
  വിടുവിച്ചു.
▪എങ്കിലും അവർ തങ്ങളുടെ
  ആലോചനയാൽ അവനോ
  ട് മത്സരിച്ചു.
▪ തങ്ങളുടെ അകൃത്യം നിമി
  ത്തം അവർ അധോഗതി
  പ്രാപിച്ചു.
▪ പീഢനവും, കഷ്ടതയും,
  സങ്കടവും ഹേതുവായി
  അവർ പിന്നേയും കുറഞ്ഞു
  താണുപോയി.
      🔎   അയ്യോ, കഷ്ടം എന്ന്
പറഞ്ഞ് യിസ്രായേൽമക്കളെ
കുറ്റം വിധിക്കുന്നതിനു മുമ്പേ
നമ്മുടെ ഹൃദയങ്ങളെ പരി
ശോധിച്ച്‌, വ്യസനത്തിനുള്ള
മാർഗ്ഗം വല്ലതും ഉണ്ടോ എന്ന്
നോക്കാം.
വി. പൗലോസ് എഴുതിയിരി
ക്കുന്നത്, " ഇത് നമുക്ക് ദൃഷ്
ടാന്തമായി സംഭവിച്ചു. അവർ
മോഹിച്ചതു പോലെ നാമും
ദുർമോഹികളാകാതിരിക്കേ
ണ്ടതിനു തന്നെ "
( 1 കൊരിന്ത്യർ: 10: 6 )
അതുകൊണ്ട് സകല ഭാരവും
മുറുകെപ്പറ്റുന്ന പാപവും വിട്ട്,
നമുക്ക് മുമ്പിൽ വെച്ചിരിക്കു
ഓട്ടം സ്ഥിരതയോടെ ഓടുവാ
ൻ, വിശ്വാസത്തിന്റെ നായക
നും, പൂർത്തി വരുത്തുന്നവനു
മായ യേശുവിനെ നോക്കി
നമ്മുടെ നിത്യ കനാനിലേക്കു
ള്ള യാത്ര തുടരാം.

ഡോ: തോമസ് ഡേവിഡ്.🎯 സംഖ്യാപുസ്തകം: 1 - 4
     ആഴമായ ധ്യാനത്തിനു വേണ്ടിയുള്ള ലളിത ചിന്തകൾ
 സംഖ്യാ: 1: 25
      " യിസ്രായേൽമക്കളിൽ
ഗോത്രം ഗോത്രമായി ഇരുപതു വയസ്സു മുതൽ മേലോട്ട് യുദ്ധത്തിന്ന് പ്രാപ്തി
യുള്ള സകലപുരുഷന്മാരുമാ
യി എണ്ണപ്പെട്ടവർ ആകെ ആറു ലക്ഷത്തി മൂവായിരത്തി
അഞ്ഞൂറ്റമ്പത് പേർ ആയിരുന്നു."
             ഈ പുസ്തകത്തിന്റെ
പേര് സൂചിപ്പിക്കുന്നതു പോലെ,യിസ്രായേൽ മക്കളുടെ യാത്രയുടെ ആരംഭ
ത്തിലും അവസാനത്തിലുമാ
യി രണ്ടു ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നുണ്ട്.
      ആദ്യത്തെ കണക്കെടുപ്പി
ൽ ഇരുപത് വയസ്സിന് മുകളി
ൽ യുദ്ധപ്രാപ്തിയുളള പുരുഷ
ന്മാർ മാത്രം 603550 പേർ ഉണ്ടായിരുന്നു. ഏതാണ്ട് നാല്പതു വർഷത്തിനുശേഷമു
ള്ള രണ്ടാമത്തെ കണക്കെടു
പ്പിൽ, അതു് 601730 ആയി
ചുരുങ്ങി. 1820 പുരുഷന്മാരാ
ണ് കുറഞ്ഞത് .
          എന്നാൽ അതിനേക്കാ
ൾ ഞെട്ടിപ്പിക്കുന്ന വസ്തുത,
ഇവരിൽ രണ്ടു പേർക്കു മാത്രമെ കനാനിൽ പ്രവേശി
ക്കുവാൻ കഴിഞ്ഞുള്ളൂ, എന്ന
താണ്. യോശുവയും, കാലേ
ബും ആയിരുന്നു. അവർ.
മോശയ്ക്കും, അഹരോനും
പോലും കനാൻ കാണാൻ
കഴിഞ്ഞില്ല.
       ദൈവവചനം ശ്രദ്ധയോ
ടെ പഠിക്കുമ്പോൾ ഇതിനുള്ള
കാരണങ്ങളുടെ ഒരു നീണ്ട പട്ടിക കാണാം. നമ്മുടെ ആത്മപരിശോധനയ്ക്കായി
അവയിൽ ചിലതു മാത്രം
താഴെ കുറിക്കുന്നു:
▪അവർ ദൈവത്തിന്റെ പ്രവൃ
   ത്തികളെ മറന്നു.
▪ മരുഭുമിയിൽ വെച്ച് അവർ
  ഏറ്റവും മോഹിച്ചു.
▪ അവർ ദൈവത്തെ
  പരീക്ഷിച്ചു.
▪പാളയത്തിൽ വെച്ച് അവർ
   മോശയോടും, യഹോവയു
   ടെ വിശുദ്ധനായ അഹരോ
   നോടും അസൂയപ്പെട്ടു.
▪ അവർ ഹോരേബിൽ വെച്ച്
   ഒരു കാളക്കുട്ടിയെ ഉണ്ടാക്കി
▪ വാർത്തുണ്ടാക്കിയ വിഗ്രഹ
  ത്തെ നമസ്ക്കരിച്ചു.
▪മനോഹര ദേശത്തെ അവർ
  നിരസിച്ചു
▪ അവർ യഹോവയുടെ വച
  നം കേൾക്കാതെയിരുന്നു
▪ അവർ തങ്ങളുടെ ക്രീയകളാ
  ൽ ദൈവത്തെ കോപിപ്പിച്ചു
▪ തങ്ങളോട് കല്പിച്ചതു പോലെ
  അവർ ജാതികളെ നശിപ്പിച്ചി
  ല്ല.
▪അവർ ജാതികളോട് ഇടകല
  ർന്ന് അവരുടെ പ്രവൃത്തിക
  ളെ പഠിച്ചു.
▪അവരുടെ വിഗ്രഹങ്ങളെ 
  സേവിച്ചു.
▪തങ്ങളുടെ പുത്രന്മാരേയും
  പുത്രികളേയും ഭൂതങ്ങൾക്കു്
  ബലികഴിച്ചു
▪ഇങ്ങനെ ക്രീയകളാൽ അവ
  ർ മലിനപ്പെട്ടു.
▪ അതുകൊണ്ട് യഹോവയു
  ടെ കോപം തന്റെ ജനത്തി
  ന്റെ നേരെ ജ്വലിച്ചു.
▪അവൻ തന്റെ അവകാശ
  ത്തെ വെറുത്തു.
▪അവൻ അവരെ ജാതികളു
  ടെ കയ്യിൽ ഏല്പിച്ചു.
▪അവരുടെ ശത്രുക്കൾ അവ
  രെ ഞെരുക്കി
▪അവർ അവർക്ക് കീഴടങ്ങേ
  ണ്ടി വന്നു.
▪പലപ്പോഴും അവൻ അവരെ
  വിടുവിച്ചു.
▪എങ്കിലും അവർ തങ്ങളുടെ
  ആലോചനയാൽ അവനോ
  ട് മത്സരിച്ചു.
▪ തങ്ങളുടെ അകൃത്യം നിമി
  ത്തം അവർ അധോഗതി
  പ്രാപിച്ചു.
▪ പീഢനവും, കഷ്ടതയും,
  സങ്കടവും ഹേതുവായി
  അവർ പിന്നേയും കുറഞ്ഞു
  താണുപോയി.
      🔎   അയ്യോ, കഷ്ടം എന്ന്
പറഞ്ഞ് യിസ്രായേൽമക്കളെ
കുറ്റം വിധിക്കുന്നതിനു മുമ്പേ
നമ്മുടെ ഹൃദയങ്ങളെ പരി
ശോധിച്ച്‌, വ്യസനത്തിനുള്ള
മാർഗ്ഗം വല്ലതും ഉണ്ടോ എന്ന്
നോക്കാം.
വി. പൗലോസ് എഴുതിയിരി
ക്കുന്നത്, " ഇത് നമുക്ക് ദൃഷ്
ടാന്തമായി സംഭവിച്ചു. അവർ
മോഹിച്ചതു പോലെ നാമും
ദുർമോഹികളാകാതിരിക്കേ
ണ്ടതിനു തന്നെ "
( 1 കൊരിന്ത്യർ: 10: 6 )
അതുകൊണ്ട് സകല ഭാരവും
മുറുകെപ്പറ്റുന്ന പാപവും വിട്ട്,
നമുക്ക് മുമ്പിൽ വെച്ചിരിക്കു
ഓട്ടം സ്ഥിരതയോടെ ഓടുവാ
ൻ, വിശ്വാസത്തിന്റെ നായക
നും, പൂർത്തി വരുത്തുന്നവനു
മായ യേശുവിനെ നോക്കി
നമ്മുടെ നിത്യ കനാനിലേക്കു
ള്ള യാത്ര തുടരാം.

ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -