പുറപ്പാട്: 16-21
പുറപ്പാട്: 16-21
* ആഴമായ ധ്യാനത്തിനുള്ള
ലളിതമായ ചിന്തകൾ *
പുറപ്പാട്: 21:6
" യജമാനൻ അവനെ ദൈവ
സന്നിധിയിൽ കൂട്ടികൊണ്ടു
വന്ന്, കതകിന്റെയൊ, കട്ടിള
കാലിന്റെയോ അടുക്കൽ
നിറുത്തീട്ട്, സൂചികൊണ്ട് അവന്റെ കാത് കുത്തിതുള
യ്ക്കണം: പിന്നെ അവൻ
എന്നേക്കും അവന് ദാസനാ
യിരിക്കേണം"
* സീനായ് മരുഭൂമിയിൽ വെച്ച് ദൈവം യിസ്രായേൽ
ജനത്തിന് മോശയിൽ കൂടെ നൽകുന്ന ചട്ടങ്ങളും, നിയമ
ങ്ങളുമാണ് പുറപ്പാട് 21 മുതലുള്ള ചില അദ്ധ്യായങ്ങ
ളുടെ ഉള്ളടക്കം .ഇവിടെ യഹോവയായ ദൈവം അടിമ
കൾക്കു വേണ്ടിയുള്ള ചില
ചട്ടങ്ങൾ നൽകുന്നു.
* സ്വാതന്ത്യം ലഭിച്ച്, സ്വന്തവഴി
ക്കു പോകുവാൻ അനുവാദം
കിട്ടിയ ഏതെങ്കിലും അടിമയക്ക്, അവന്റെ യജമാ
നനെ വിട്ടുപോകാതെ, ജീവപര്യന്തം അവന്റെ അടിമയായി തുടരുവാൻ ആഗ്രഹമുള്ളപക്ഷം, അനു
ഷ്ഠിക്കേണ്ട നിയമമാണ്
മുകളിൽ പറഞ്ഞിരിക്കുന്നത്
* തന്റെ യജമാനനെ അന്ത്യം
വരെ സേവിക്കണമെന്ന്
ആഗ്രഹമുണ്ടെങ്കിൽ അവൻ
അല്പം വേദനകൂടെ സഹിക്കേ
ണ്ടത് ആവശ്യമത്രേ!
* അവന്റെ ഹൃദയത്തിന്റെ
അന്തർഭാഗത്തു നിന്നും ഉടലെ
ടുത്ത നഷ്കളങ്കവും, അഗാധ
വുമായ യജമാന സ്നേഹമാണ് അവനെ ഈ
ത്യാഗത്തിന് പ്രേരിപ്പിക്കുന്നത്
എന്നുള്ളതിന് സംശയമില്ല.
* ദൈവത്തിന്റെ ദാസന്മാരാ
ണ് എന്ന് പ്രഘോഷിക്കു
ന്ന നാം ഓരോരുത്തരും അതിനു വേണ്ടി എന്തു വില
കൊടുത്തു എന്ന് ചിന്തിക്കുന്ന
ത് ഉചിതമായിരിക്കും.
* സുഖദായക ക്രിസ്തു വിശ്വാ
സവും, അപകടരഹിതവും,
സൗകര്യപ്രദവുമായ പ്രേഷിത
വൃത്തിയും കാംഷിക്കുന്ന കൂട്ടത്തിൽ ആണോ നാം എന്നും ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
* യജമാനനു വേണ്ടി അല്പം
വേദന സഹിക്കേണ്ടി വന്നാൽ
നമ്മുടെ പ്രതികരണം എന്തായിരിക്കും?
* ദാവീദ് എഴുതിയിരിക്കുന്നു,
"ഹനനയാഗവും, ഭോജനയാഗ
വും നീ ഇഛിച്ചില്ല; എന്റെ ചെവികളെ നീ തുളച്ചിരിക്കു
ന്നു, ഹോമയാഗവും, പാപയാ
ഗവും നീ ചോദിച്ചില്ല.
( സങ്കീ.. 40: 6 )
* പൗലോസിന്റെ സാക്ഷ്യം ശ്രദ്ധിക്കുക, "ഞാൻ ക്രിസ്തു
വിനോടുകൂടെ ക്രൂശിക്കപ്പെ
ട്ടിരിക്കുന്നു, ഇനിയും ജീവിക്കു
ന്നതു ഞാനല്ല, ക്രിസ്തു അത്രേ എന്നിൽ ജീവിക്കു
ന്നത് " ( ഗലാത്യർ'. 2: 20 )
പ്രീയ സ്നേഹിതരേ,
യേശുക്രിസ്തു എന്ന യജ
മാനനു വേണ്ടി നമ്മുടെ കാതു
കൾ തുളയ്ക്കപ്പെട്ടിട്ടുണ്ടോ?
ഇല്ലങ്കിൽ, ഈ വേദ വായനാ
വേളയിൽ അവന്റെ സന്നിധി
യിലേക്ക് കടന്നു ചെന്ന് നമ്മു
ടെ ജീവിതം അവനായി സമർ
പ്പിക്കാം. റോമാ പടയാളിയാൽ
വിലാപ്പുറം തുളയ്ക്കപ്പെട്ട
നമ്മുടെ യജമാനൻ, നമ്മുടെ
കാതുകളെ തുളച്ച്, എന്നേ
ക്കും നമ്മെ അവന്റെ അടിമ
യും. അവന്റെ വകയുമാക്കും.
സമർപ്പണത്തിനുള്ള നമ്മുടെ പ്രേരണ ത്യാഗപൂർവ്വ
മായ സ്നേഹം (അഗാപ്പെ)
മാത്രം ആയിരിക്കട്ടെ!!
ഡോ: തോമസ് ഡേവിഡ്'
* ആഴമായ ധ്യാനത്തിനുള്ള
ലളിതമായ ചിന്തകൾ *
പുറപ്പാട്: 21:6
" യജമാനൻ അവനെ ദൈവ
സന്നിധിയിൽ കൂട്ടികൊണ്ടു
വന്ന്, കതകിന്റെയൊ, കട്ടിള
കാലിന്റെയോ അടുക്കൽ
നിറുത്തീട്ട്, സൂചികൊണ്ട് അവന്റെ കാത് കുത്തിതുള
യ്ക്കണം: പിന്നെ അവൻ
എന്നേക്കും അവന് ദാസനാ
യിരിക്കേണം"
* സീനായ് മരുഭൂമിയിൽ വെച്ച് ദൈവം യിസ്രായേൽ
ജനത്തിന് മോശയിൽ കൂടെ നൽകുന്ന ചട്ടങ്ങളും, നിയമ
ങ്ങളുമാണ് പുറപ്പാട് 21 മുതലുള്ള ചില അദ്ധ്യായങ്ങ
ളുടെ ഉള്ളടക്കം .ഇവിടെ യഹോവയായ ദൈവം അടിമ
കൾക്കു വേണ്ടിയുള്ള ചില
ചട്ടങ്ങൾ നൽകുന്നു.
* സ്വാതന്ത്യം ലഭിച്ച്, സ്വന്തവഴി
ക്കു പോകുവാൻ അനുവാദം
കിട്ടിയ ഏതെങ്കിലും അടിമയക്ക്, അവന്റെ യജമാ
നനെ വിട്ടുപോകാതെ, ജീവപര്യന്തം അവന്റെ അടിമയായി തുടരുവാൻ ആഗ്രഹമുള്ളപക്ഷം, അനു
ഷ്ഠിക്കേണ്ട നിയമമാണ്
മുകളിൽ പറഞ്ഞിരിക്കുന്നത്
* തന്റെ യജമാനനെ അന്ത്യം
വരെ സേവിക്കണമെന്ന്
ആഗ്രഹമുണ്ടെങ്കിൽ അവൻ
അല്പം വേദനകൂടെ സഹിക്കേ
ണ്ടത് ആവശ്യമത്രേ!
* അവന്റെ ഹൃദയത്തിന്റെ
അന്തർഭാഗത്തു നിന്നും ഉടലെ
ടുത്ത നഷ്കളങ്കവും, അഗാധ
വുമായ യജമാന സ്നേഹമാണ് അവനെ ഈ
ത്യാഗത്തിന് പ്രേരിപ്പിക്കുന്നത്
എന്നുള്ളതിന് സംശയമില്ല.
* ദൈവത്തിന്റെ ദാസന്മാരാ
ണ് എന്ന് പ്രഘോഷിക്കു
ന്ന നാം ഓരോരുത്തരും അതിനു വേണ്ടി എന്തു വില
കൊടുത്തു എന്ന് ചിന്തിക്കുന്ന
ത് ഉചിതമായിരിക്കും.
* സുഖദായക ക്രിസ്തു വിശ്വാ
സവും, അപകടരഹിതവും,
സൗകര്യപ്രദവുമായ പ്രേഷിത
വൃത്തിയും കാംഷിക്കുന്ന കൂട്ടത്തിൽ ആണോ നാം എന്നും ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
* യജമാനനു വേണ്ടി അല്പം
വേദന സഹിക്കേണ്ടി വന്നാൽ
നമ്മുടെ പ്രതികരണം എന്തായിരിക്കും?
* ദാവീദ് എഴുതിയിരിക്കുന്നു,
"ഹനനയാഗവും, ഭോജനയാഗ
വും നീ ഇഛിച്ചില്ല; എന്റെ ചെവികളെ നീ തുളച്ചിരിക്കു
ന്നു, ഹോമയാഗവും, പാപയാ
ഗവും നീ ചോദിച്ചില്ല.
( സങ്കീ.. 40: 6 )
* പൗലോസിന്റെ സാക്ഷ്യം ശ്രദ്ധിക്കുക, "ഞാൻ ക്രിസ്തു
വിനോടുകൂടെ ക്രൂശിക്കപ്പെ
ട്ടിരിക്കുന്നു, ഇനിയും ജീവിക്കു
ന്നതു ഞാനല്ല, ക്രിസ്തു അത്രേ എന്നിൽ ജീവിക്കു
ന്നത് " ( ഗലാത്യർ'. 2: 20 )
പ്രീയ സ്നേഹിതരേ,
യേശുക്രിസ്തു എന്ന യജ
മാനനു വേണ്ടി നമ്മുടെ കാതു
കൾ തുളയ്ക്കപ്പെട്ടിട്ടുണ്ടോ?
ഇല്ലങ്കിൽ, ഈ വേദ വായനാ
വേളയിൽ അവന്റെ സന്നിധി
യിലേക്ക് കടന്നു ചെന്ന് നമ്മു
ടെ ജീവിതം അവനായി സമർ
പ്പിക്കാം. റോമാ പടയാളിയാൽ
വിലാപ്പുറം തുളയ്ക്കപ്പെട്ട
നമ്മുടെ യജമാനൻ, നമ്മുടെ
കാതുകളെ തുളച്ച്, എന്നേ
ക്കും നമ്മെ അവന്റെ അടിമ
യും. അവന്റെ വകയുമാക്കും.
സമർപ്പണത്തിനുള്ള നമ്മുടെ പ്രേരണ ത്യാഗപൂർവ്വ
മായ സ്നേഹം (അഗാപ്പെ)
മാത്രം ആയിരിക്കട്ടെ!!
ഡോ: തോമസ് ഡേവിഡ്'
Comments
Post a Comment