സംഖ്യാപുസ്തകം 11

സംഖ്യാപുസ്തകം  11 അധ്യായം പഠിക്കുമ്പോൾ,  ദൈവം  യിസ്രായേല്യരുടെ മുറുമുറുപ്പും ആഗ്രഹങ്ങളും  കേട്ടപ്പോൾ,  അവർ  ആഗ്രഹിച്ചതുപോലെ അവർക്കു  തിന്നുവാൻ ഇറച്ചി  ധാരാളമായി  കൊടുത്തു  എന്നു നാം കാണുന്നു.
11:33 ഇൽ യഹോവയുടെ കോപം ജനത്തിന് നേരെ  ജ്വലിച്ചു  എന്നും കാണുന്നു. 
ഇതു കുറെ കൂടെ വ്യക്തമായി *സങ്കിർത്തനം 106:15 പറയുന്നു : "അവർ അപേക്ഷിച്ചത്  അവൻ അവർക്കു  കൊടുത്തു,
എങ്കിലും  അവരുടെ പ്രാണന്  ക്ഷയം അയച്ചു "*
നമ്മുടെ ആവശ്യങ്ങൾക്കായി  പ്രാർത്ഥിക്കുമ്പോൾ എങ്ങനെ,  എന്തിന് വേണ്ടി   അപേക്ഷിക്കുന്നു എന്ന തിരഞ്ഞെടുപ്പ് നമ്മൾ നടത്തണം.  ദൈവ ഹിതത്തിനു അനുയോജ്യമായി പ്രാർത്ഥിക്കാൻ നമുക്ക്  പഠിക്കാം.
Mini  Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -