ഉല്പത്തി 22-25
ഉല്പത്തി 22-25
ചെയ്ത കുറ്റങ്ങൾക്ക് നഷ്ട്ടപരിഹാരം അതാണ് ശിക്ഷ
കുറ്റം ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കുക
ഇന്ന് ശാരീരികപീഡനങ്ങൾ നൽകുന്നതിനേക്കാൾ നല്ലത് നഷ്ടം പരിഹാരം ഈടാക്കുന്നതാണ് എന്ന് കോടതികളും വിധിച്ചിട്ടു ണ്ട് ദൈവ വചനം കോടതികളും അംഗീകരിക്കുന്നു
*അമിതമായി പലിശ യും പണയമായി വസ്ത്രവും വാങ്ങുന്നത് ദൈവത്തിന്റെ ന്യായപ്രമാണം ലങ്കിക്കുന്നു
ആമോസ് 2:8 പ്രവാചകൻ ഇവിടെ ആരോപിക്കുന്നത് കാണാം,
കള്ളസാക്ഷ്യം പറയരുത്, മുഖപക്ഷം പാടില്ല,
സമ്മാനം വാങ്ങരുത് കൈക്കൂലി യെ കുറിച്ചാണ് ഇവിടെ കാണുന്നത് കൈകൂലി നൽകാതെ ഒരു കാര്യവും സാധിക്കില്ല എന്ന അവസ്ഥയാണ് പല രാജ്യങ്ങളിലും ഉള്ളത് ഇതു എത്ര ശോചനീയം
Proverb 17:8
സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടക്കുന്നു ദൈവ ഭക്തന്മാരെ പാപത്തിൽ വീഴയ്ക്കുകയും ചെയ്യുന്നു
ദൈവ സന്നിധിയിൽ വെറും കയ്യോടെ ചെല്ലരുത് ആരാധനക്കായി കടന്ന് പോകുന്ന വിശ്വാസികൾ വെറുംകൈ ആയിട്ടാണോ പോകുന്നത് എന്ന് സ്വയം ശോധന ചെയ്യുന്നത് നല്ലതാണ്

Comments
Post a Comment