സംഖ്യാപുസ്തകം: 26-30
സംഖ്യാപുസ്തകം: 26-30
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
സംഖ്യാപുസ്തകം: 27: 22, 23
" യഹോവ തന്നോടു കല്പിച്ചതു പോലെ മോശ ചെയ്തു.അവൻ യോശുവ യെ വിളിച്ച് പുരോഹിതനായ
എലയാസറിന്റേയും, സർവ്വ
സഭയുടേയും മുമ്പാകെ നിർ
ത്തി. അവന്റെ മേൽ കൈ വെച്ച് യഹോവ മോശമുഖാ
ന്തിരംകല്പിച്ചതു പോലെ അവ
ന് ആജ്ഞ കൊടുത്തു."
ഇവിടെ യഹോവയുടെ
കല്പനപ്രകാരം മോശ തന്റെ
നേതൃസ്ഥാനം യോശുവയ്ക്ക്
കൈമാറുന്ന രംഗം നാം കാണുന്നു. നേതൃത്വം ഒരിക്കലും ഒരാൾക്കു തന്നെ
സ്ഥിരമായിട്ടുള്ളതല്ല. അതു്
ചില കാലത്തേക്കും സമയ
ത്തേക്കും മാത്രം ഉള്ളതാണ്.
എത്ര സൗമനസ്യത്തോടെയാ
ണ് മോശ തന്റെ അധികാര
ദണ്ഡ് യോശുവയ്ക്ക് കൈ
മാറുന്നത്.
അനന്തരം, അബാരീം
മലമുകളിൽ കയറി വാഗ്ദത്ത
ദേശം നോക്കിക്കാണുവാൻ
യഹോവ മോശയോട് കല്പിക്കുന്നു. കാരണം അതിനു ശേഷം മോശ മരിക്കാൻ പോവുകയാണ്.
മോശയ്ക്കു് കനാൻ കാണാൻ പറ്റാതെ വന്നതിന്റെ
കാരണവും യഹോവ മോശ
യെ അറിയിച്ചു. " മെരീബാ
വെള്ളത്തിനരികെ വെച്ച്
ദൈവത്തിന്റെ വാക്കുകളെ
സംശയിച്ച്, ജനത്തിനു മുമ്പാകെ അവന് മഹത്വം
കൊടുക്കാതിരുന്നു."
ഇതിനോടെല്ലാം മോശ
എങ്ങനെയാണ് പ്രതികരിച്ച
ത് എന്നത് വളരെ ശ്രദ്ധേയ
മാണ്. ദൈവഹിതത്തെ അവ
ൻ പൂർണ്ണമായി അംഗീകരിച്ചു.
ഒരു കാര്യത്തിലും നീരസം പ്രകടിപ്പിക്കുകയോ, അസ്വസ്ഥനാവുകയോ ചെയ്
തില്ല. ഒരു പരാതിയും പറഞ്ഞി
ല്ല, പിറുപിറുത്തില്ല.
അവന്റെ ഒരേ ഒരു ആഗ്രഹം തന്റെ അഭാവത്തി
ൽ ജനങ്ങൾ ഇടയനില്ലാത്ത
ആടുകൾ പോലെയാകാതെ
അനുയോജ്യനായ മറ്റൊരു
നേതാവ് അവരെ നയിക്കണ
മെന്നുള്ളതു മാത്രമായിരുന്നു.
തന്റെ പിൻഗാമിയായി ദൈവം
യോശുവയെ തിരഞ്ഞെടുത്ത
പ്പോൾ ആ പ്രശ്നത്തിനും പരി
ഹാരമായി. യഹോവ എന്തെ
ല്ലാം കല്പിച്ചുവോ, അതെല്ലാം
മോശ അക്ഷരംപ്രതി അനുസ
രിച്ചു.
⚡ മോശ എന്തുകൊണ്ട്
ഇപ്രകാരം പ്രവർത്തിച്ചു എന്ന്
എപ്പോഴെങ്കിലും ചിന്തിച്ചിട്ടു
ണ്ടോ? അതിനുള്ള ഉത്തരം
ദൈവവചനത്തിൽ തന്നെ
രേഖപ്പെടുത്തിയിട്ടുണ്ട്.
" മോശ എന്ന പുരുഷനോ
ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യനാ
യിരുന്നു." (സംഖ്യാ: 12:3)
യേശു കർത്താവ് തന്റെ
പർവ്വത പ്രസംഗത്തിൽ പറഞ്ഞു, '' സൗമ്യതയുള്ളവർ
ഭാഗ്യവാന്മാർ , അവർ ഭൂമിയെ
അവകാശമാക്കും."
( മത്തായി: 5:5 )
🎗 സൗമ്യനായ ഒരാളിന്റെ
ഗുണവിശേഷങ്ങൾ എന്തൊ
ക്കെയാണ് എന്ന് നമുക്ക് വചന വെളിച്ചത്തിൽ പരിശോ
ധിക്കാം:
⚡ദൈവത്തെ യഥാർത്ഥമായി
മനസ്സിലാക്കുമ്പോഴാണ് നാം
സൗമ്യരാകുന്നത്.
⚡ സൗമ്യനായ ഒരു വ്യക്തി
തന്നെ മുഴുവനായി ദൈവ
കരങ്ങളിൽ ഭരമേല്പിക്കുന്നു.
⚡യഥാർത്ഥ സൗമ്യതയുള്ള
ഒരാൾ ദൈവത്തിൽ പൂർണ്ണ
മായി ആശ്രയിക്കുന്നതു
കൊണ്ട് ആത്മവിശ്വാസവും
സുരക്ഷിതത്വവും ഉള്ളവനാ
യിരിക്കും.
⚡ തന്റെ ജീവിതത്തിലെ സകല
സംഭവങ്ങളിലും ദൈവയി
ഷ്ടം കണ്ടെത്തുവനാണ്
യഥാർത്ഥ സൗമ്യൻ.
⚡ഏത് സ്വഭാവക്കാരനായ
ക്രിസ്തീയ വിശ്വാസിയും
സൗമ്യനായിരിക്കേണ്ടതാണ്.
* സൗമ്യത ഒരു ബലഹീനത
.യല്ലാ, പിന്നെയോ ഒരു
ശക്തി തന്നെയാണ്.
സൗമ്യത ഒരു സഹജഗുണമല്ല,
ദൈവാത്മാവിന്റെ ഫലമായി
നമ്മിൽ ഉരുവാകേണ്ട ഒരു
സ്വഭാവ വിശേഷമത്രേ!
ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ നാം യഥാർത്ഥത്തിൽ സൗമ്യത
യുള്ളവരോ എന്ന് പരിശോധി
ച്ചാലും.!
ഡോ. തോമസ് ഡേവിഡ്.🎯
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
സംഖ്യാപുസ്തകം: 27: 22, 23
" യഹോവ തന്നോടു കല്പിച്ചതു പോലെ മോശ ചെയ്തു.അവൻ യോശുവ യെ വിളിച്ച് പുരോഹിതനായ
എലയാസറിന്റേയും, സർവ്വ
സഭയുടേയും മുമ്പാകെ നിർ
ത്തി. അവന്റെ മേൽ കൈ വെച്ച് യഹോവ മോശമുഖാ
ന്തിരംകല്പിച്ചതു പോലെ അവ
ന് ആജ്ഞ കൊടുത്തു."
ഇവിടെ യഹോവയുടെ
കല്പനപ്രകാരം മോശ തന്റെ
നേതൃസ്ഥാനം യോശുവയ്ക്ക്
കൈമാറുന്ന രംഗം നാം കാണുന്നു. നേതൃത്വം ഒരിക്കലും ഒരാൾക്കു തന്നെ
സ്ഥിരമായിട്ടുള്ളതല്ല. അതു്
ചില കാലത്തേക്കും സമയ
ത്തേക്കും മാത്രം ഉള്ളതാണ്.
എത്ര സൗമനസ്യത്തോടെയാ
ണ് മോശ തന്റെ അധികാര
ദണ്ഡ് യോശുവയ്ക്ക് കൈ
മാറുന്നത്.
അനന്തരം, അബാരീം
മലമുകളിൽ കയറി വാഗ്ദത്ത
ദേശം നോക്കിക്കാണുവാൻ
യഹോവ മോശയോട് കല്പിക്കുന്നു. കാരണം അതിനു ശേഷം മോശ മരിക്കാൻ പോവുകയാണ്.
മോശയ്ക്കു് കനാൻ കാണാൻ പറ്റാതെ വന്നതിന്റെ
കാരണവും യഹോവ മോശ
യെ അറിയിച്ചു. " മെരീബാ
വെള്ളത്തിനരികെ വെച്ച്
ദൈവത്തിന്റെ വാക്കുകളെ
സംശയിച്ച്, ജനത്തിനു മുമ്പാകെ അവന് മഹത്വം
കൊടുക്കാതിരുന്നു."
ഇതിനോടെല്ലാം മോശ
എങ്ങനെയാണ് പ്രതികരിച്ച
ത് എന്നത് വളരെ ശ്രദ്ധേയ
മാണ്. ദൈവഹിതത്തെ അവ
ൻ പൂർണ്ണമായി അംഗീകരിച്ചു.
ഒരു കാര്യത്തിലും നീരസം പ്രകടിപ്പിക്കുകയോ, അസ്വസ്ഥനാവുകയോ ചെയ്
തില്ല. ഒരു പരാതിയും പറഞ്ഞി
ല്ല, പിറുപിറുത്തില്ല.
അവന്റെ ഒരേ ഒരു ആഗ്രഹം തന്റെ അഭാവത്തി
ൽ ജനങ്ങൾ ഇടയനില്ലാത്ത
ആടുകൾ പോലെയാകാതെ
അനുയോജ്യനായ മറ്റൊരു
നേതാവ് അവരെ നയിക്കണ
മെന്നുള്ളതു മാത്രമായിരുന്നു.
തന്റെ പിൻഗാമിയായി ദൈവം
യോശുവയെ തിരഞ്ഞെടുത്ത
പ്പോൾ ആ പ്രശ്നത്തിനും പരി
ഹാരമായി. യഹോവ എന്തെ
ല്ലാം കല്പിച്ചുവോ, അതെല്ലാം
മോശ അക്ഷരംപ്രതി അനുസ
രിച്ചു.
⚡ മോശ എന്തുകൊണ്ട്
ഇപ്രകാരം പ്രവർത്തിച്ചു എന്ന്
എപ്പോഴെങ്കിലും ചിന്തിച്ചിട്ടു
ണ്ടോ? അതിനുള്ള ഉത്തരം
ദൈവവചനത്തിൽ തന്നെ
രേഖപ്പെടുത്തിയിട്ടുണ്ട്.
" മോശ എന്ന പുരുഷനോ
ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യനാ
യിരുന്നു." (സംഖ്യാ: 12:3)
യേശു കർത്താവ് തന്റെ
പർവ്വത പ്രസംഗത്തിൽ പറഞ്ഞു, '' സൗമ്യതയുള്ളവർ
ഭാഗ്യവാന്മാർ , അവർ ഭൂമിയെ
അവകാശമാക്കും."
( മത്തായി: 5:5 )
🎗 സൗമ്യനായ ഒരാളിന്റെ
ഗുണവിശേഷങ്ങൾ എന്തൊ
ക്കെയാണ് എന്ന് നമുക്ക് വചന വെളിച്ചത്തിൽ പരിശോ
ധിക്കാം:
⚡ദൈവത്തെ യഥാർത്ഥമായി
മനസ്സിലാക്കുമ്പോഴാണ് നാം
സൗമ്യരാകുന്നത്.
⚡ സൗമ്യനായ ഒരു വ്യക്തി
തന്നെ മുഴുവനായി ദൈവ
കരങ്ങളിൽ ഭരമേല്പിക്കുന്നു.
⚡യഥാർത്ഥ സൗമ്യതയുള്ള
ഒരാൾ ദൈവത്തിൽ പൂർണ്ണ
മായി ആശ്രയിക്കുന്നതു
കൊണ്ട് ആത്മവിശ്വാസവും
സുരക്ഷിതത്വവും ഉള്ളവനാ
യിരിക്കും.
⚡ തന്റെ ജീവിതത്തിലെ സകല
സംഭവങ്ങളിലും ദൈവയി
ഷ്ടം കണ്ടെത്തുവനാണ്
യഥാർത്ഥ സൗമ്യൻ.
⚡ഏത് സ്വഭാവക്കാരനായ
ക്രിസ്തീയ വിശ്വാസിയും
സൗമ്യനായിരിക്കേണ്ടതാണ്.
* സൗമ്യത ഒരു ബലഹീനത
.യല്ലാ, പിന്നെയോ ഒരു
ശക്തി തന്നെയാണ്.
സൗമ്യത ഒരു സഹജഗുണമല്ല,
ദൈവാത്മാവിന്റെ ഫലമായി
നമ്മിൽ ഉരുവാകേണ്ട ഒരു
സ്വഭാവ വിശേഷമത്രേ!
ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ നാം യഥാർത്ഥത്തിൽ സൗമ്യത
യുള്ളവരോ എന്ന് പരിശോധി
ച്ചാലും.!
ഡോ. തോമസ് ഡേവിഡ്.🎯
Comments
Post a Comment