ലേവ്യർ 19 & 20 അദ്ധ്യായങ്ങൾ നൽകുന്ന ഉൾക്കാഴ്ചകൾ
ലേവ്യർ 19 & 20 അദ്ധ്യായങ്ങൾ നൽകുന്ന ഉൾക്കാഴ്ചകൾ❄
💧 കൊയ്ത്തുകാലത്ത് നാം നിലത്തിന്റെ അരികുകൾ കൊയ്യാതെ അവ ദരിദ്രർക്കും പരദേശികൾക്കുമായി വിട്ടേക്കണം.
💧കൂലിക്കാരന്റെ കൂലി ഒരിക്കലും പിടിച്ചു വയ്ക്കരുത്.
💧ദരിദ്രരോടു് വിവേചനവും അധികാരികളോട് പ്രശംസയും അരുത്.
💧 സഹോദരങ്ങളോട് ഹൃദയത്തിൽ വെറുപ്പ് സൂക്ഷിക്കരുത്.
💧 നിന്റെ അയൽക്കാരനെ നിന്നെ പോലെ സ്നേഹിക്കുക.
💧 പ്രതികാരം ചെയ്യരുത്. നിന്റെ ജനത്തിന്റെ മക്കളോടു് പക വയ്ക്കരുത്.
💧 കച്ചവടത്തിൽ നമ്മുടെ പടികളും അളവുകളും തൂക്കങ്ങളും കൃത്യമായിരിക്കട്ടെ.
💧 നമ്മുടെ ദൈവം വിശുദ്ധനാകയാൽ നമുക്കും വിശുദ്ധിയുള്ളവരാകാം
💧 ദൈവം. പറയുന്നു, " നിങ്ങളെ വിശുദ്ധീകരിക്കുന്നവൻ ഞാനാകുന്നു."
🌈 എല്ലാ ദൈവാനുഗ്രഹങ്ങളും എപ്പോഴും കൂടെയിരിക്കട്ടെ.🌈🌈🌈
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരി
അച്ചാമ്മ ഫിലിപ്പ്

Comments
Post a Comment