ലേവ്യ 22: 22, 24,29
ലേവ്യ 22: 22, 24,29
👏 ചതവ്, മുറിവു്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊത്തിനേയും യഹോവയ്ക്ക് അർപ്പിക്കരുത്; ഇവയിൽ ഒന്നിനേയും യഹോവക്ക് യാഗപീOത്തിൻമേൽ ദഹനയാഗമായി അർപ്പിക്കരുത്.👏
👏 വരിചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചു കളഞ്ഞതോ ആയുള്ളതിനെ നിങ്ങൾ യഹോവക്ക് അർപിക്കരുത്; ഇങ്ങനെ നിങ്ങളുടെ ദേശത്ത് ചെയ്യരുത്👏
👏👏 യഹോവക്ക് സ്തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം👏👏
🌷🌷🌷🌷🌷🌷🌷🌷
പ്രിയമുള്ളവരെ 22-ആം വാക്യത്തിൽ എന്താണ് യാഗപീഠത്തിൽ വയ്ക്കേണ്ടതെന്നും, എങ്ങനെ ഉള്ളതിനെ യാഗപീഠത്തിൽ വയ്ക്കേണം എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്..
സ്വർഗത്തിലെ ദൈവം, പുത്രനായ ദൈവം,പരിശുദ്ധാത്മാവായ ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ നല്ലതന്നു മനസ്സിലാക്കി..
അപ്പോൾ ദൈവത്തിന്റെ ദൃഷ്ടിയിൽ നല്ലവരായ നാം ദൈവത്തിന് അർപ്പിക്കേണ്ടത് ഏറ്റവും ശ്രേഷ്ഠമായതല്ലേ..??
എന്നാൽ നാം ദൈവത്തിനു കൊടുക്കുന്നത് ഏറ്റവും ശ്രേഷ്ഠമേറിയതാണോ.. ഒന്നുവിലയിരുത്തുന്നത് നന്നായിരിക്കും..
ഉദാഹരണത്തിന് ഞായറാഴ്ച ദിവസം ആരാധനക്ക് കടന്നു പോകുന്നു എന്നു കരുതുക, അപ്പോൾ സ്തോത്ര കാഴ്ച അർപ്പിക്കുന്ന സമയത്ത് ഏറ്റവും ചെറിയ ഒരു തുക... അതും കീറിപ്പറിഞ്ഞതോ, ചവിണ്ടതോ, കറയുള്ളതോ ആയത് .. അങ്ങനെ അല്ലേ കൊടുക്കാറുള്ളത്.. ഇത് എല്ലാവരുടേയും കാര്യമല്ല..
ഇന്നത്തെ കാലത്ത് അനുഗ്രഹം മാത്രം പ്രതീക്ഷിച്ച് ആത്മീയ 'ഗോളം മുന്നോട്ടു പോകുന്നു.. എന്നാൽ പ്രിയമുള്ളവരെ വി തക്കാതെ കൊയ്യാൻ പറ്റില്ല... ഒരു മണി വിതച്ചാൽ അനേകം മണികൾ കൊയ്യാം.. നെല്ലു വിതച്ചാൽ നെല്ലും, ഗോതമ്പു വിതച്ചാൽ ഗോതമ്പും കിട്ടുന്നു..അതു പോലെ...ചതവുള്ളതും ദൈവഹിതം ഇല്ലാത്തതും വിതച്ചാൽ കൊയ്യുന്നതും അപ്രകാരം തന്നെ ആയിരിക്കും എന്നതിന് തർക്കമില്ല. അതു കൊണ്ട് നല്ലതു വിതച്ച്, നല്ലതിനെയാഗപീഠത്തിൽ വച്ച് അത് ദഹനയാഗമായി തീരുമ്പോൾ അത് ദൈവത്തിനു പ്രസാദവും നമ്മൾക്ക് അനുഗ്രഹവും ആയിരിക്കും..
യഹോവക്ക് സ്തോത്രമെന്ന യാഗം ഹൃദയപൂർവ്വം അർപ്പിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്നവരായി തീരുവാൻ ദൈവം ഏവരേയും ഒരുക്കട്ടെ..
ദൈവീകമായ സാന്നിദ്ധ്യം ദൈവത്തിൽ നിന്നും അനുഭവിച്ച് 'സ്വർഗ്ഗിയ രാജ്യത്തിന്റെ കെട്ടുപണിക്ക് ആകുന്നിടത്തോളം നമുക്ക് അദ്ധ്വാനിക്കാം
ശുദ്ധീകരണം കൂടാതെ ആരും ദൈവരാജ്യത്തിൽ കടക്കുകയില്ല എന്ന ബോദ്ധ്യത്തോടു കൂടി നമുക്ക് ജീവിക്കാം.. ശുദ്ധിയുള്ളതിനെ, വിലപ്പെട്ടതിനെ, ഊനമില്ലാത്തതിനെ, മുറിവേൽക്കാത്തതിനെ ദൈവത്തിനു സമർപ്പിക്കാം ലേവ്യരെ കർത്താവു് വേർതിരിച്ചു..അവർ പുരോഹിതവർഗമാകയാൽ ആലയത്തിൽ ശുശ്രൂഷിക്കുവാൻ കർത്താവു് അവർക്ക് അധികാരം കൊടുത്തു... ആലയത്തിൽ ശുശ്രൂഷിക്കുന്നവർ ആലയം കൊണ്ട് ഉപജീവനം കഴിക്കണം എന്ന് തിരുവചനം പറയുമ്പോൾ ആലയത്തിൽ പുരോഹിതൻമാരുടെ കയ്യിൽ ദൈവദാസൻമാരുടെ കയ്യിൽ അത് എത്തുവാൻ വേണ്ടിയുള്ള സാഹചര്യം ഒരുക്കുവാൻ പ്രവർത്തിക്കുമ്പോൾ അത് ദൈവത്തിനു പ്രസാദമായി മാറും..
അടിമത്തത്തിൽ കിടന്ന ജനത്തെ വിടുവിക്കുവാൻ വേണ്ടി ഒരു നായകനെ ദൈവം തിരഞ്ഞെടുത്തു. എന്നാൽ നമ്മുടെ വിടുതലിനു കാരണമായ ,മൽക്കീസദേ ക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായ യേശുവിന്റെ കാൽവറി യാഗത്തിലൂടെ നമുക്ക് എന്നേക്കുമുള്ള രക്ഷ നൽകി തന്നു എങ്കിൽ.. ദൈവത്തിനു പ്രസാദം ഉള്ള യാഗമായി നമ്മളെ ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കാം..
ഈ വചനങ്ങളാൽ ദൈവം നമ്മെ ഏവരേയും അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യട്ടെ
ക്രിസ്തുവേശുവിൽ നിങ്ങളുടെ സഹോദരൻ പാസ്റ്റർ റജി മാത്യൂ തുമ്പമൺ !!!
👏🌷👏🌷👏🌷👏🌷👏

Comments
Post a Comment