പുറപ്പാട് 16 - 21
പുറപ്പാട് 16 - 21 മോശെ മുഖാന്തരം യിസ്രായേൽ ജനത്തിന് ദൈവത്തിന്റെ ന്യായപ്രമാണം ലഭിച്ചത് സീനായ് മലയിൽ വച്ചാണ്. ന്യായപ്രമാണം അനുസരിച്ച് ജീവിക്കണമെന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ സ്നേഹം, നൻമ ,നീതി, പാപത്തോടുള്ള വെറുപ്പ് ഇവ വെളിപ്പെടുത്തിയിട്ടുണ്ട്. നിയമ പുസ്തകത്തിൽ യിസ്രായേൽ ജനത്തിന്റെ സമൂഹത്തെയും ആരാധനയെയും സംബന്ധിക്കുന്ന നിയമങ്ങൾ ആണ് ഉള്ളത്.
Somy
Somy
Comments
Post a Comment