സംഖ്യാ പുസ്തകം 32
സംഖ്യാ പുസ്തകം 32 അവസാനിക്കുന്നത് യിസ്രായേലിന്റെ രണ്ടര ഗോത്രം, രൂബേൻ, ഗാദ്, മനശ്ശെയുടെ പാതി ഗോത്രം , യോർദാൻ നദി കടക്കാതെ നദിയുടെ കിഴക്കു വശത്തു തങ്ങുവാൻ തീരുമാനിക്കുന്നത് പറഞ്ഞു കൊണ്ടാണ്.
അഹരോൻ ഹോർ പർവതത്തിൽ വച്ചു മരിക്കുന്നു (സംഖ്യാ 33:38-39)
യിസ്രായേൽ മക്കൾ 38 വർഷം എവിടെയെല്ലാം സഞ്ചരിച്ചു, എന്ത് ചെയ്തു എന്നുള്ള വ്യക്തമായ നീണ്ട വിവരണം നമുക്ക് കിട്ടുന്നില്ല. എന്നാൽ അവർ എവിടെയെല്ലാം പാളയം ഇറങ്ങി എന്ന വിവരം ഇവിടെ തരുന്നു. നാം ഈ മരുഭൂമിയിൽ ഏകനായി / ഏകയായി അലഞ്ഞു നടന്നാലും, ദൈവം നമ്മെ കാണുന്നു. ദൈവത്തിനു അതിനു ഒരു കണക്കു ഉണ്ട്. യേശു ക്രിസ്തു പറഞ്ഞു, " ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല "
സംഖ്യാ 33:39- യിസ്രായേല്യർ, കനാന്യരെ ഉന്മൂലനം ചെയ്യണം എന്നു ദൈവം ഓർപ്പിച്ചു. അവരുടെ വിഗ്രഹങ്ങളെയും നശിപ്പിക്കേണ്ടിയിരുന്നു.
സകലരെയും കൊന്നു കളയുന്നത് ഒരു കടുംകൈ അല്ലെ എന്നു നാം ചിന്തിക്കുമായിരിക്കും. എന്നാൽ അതിനു ദൈവത്തിനു കാരണങ്ങൾ ഉണ്ട്. 1. ഒരു നല്ല ജീവിതം ജീവിക്കുവാൻ 400 ൽ അധികം വർഷങ്ങൾ അവർക്കു ദൈവം കൊടുത്തു. 2. അവർ വിഗ്രഹാരാധനയിൽ മുഴുകി 3. ലൈംഗിക പാപം വളരെ അധികമായിരുന്നു. ഭാവി തലമുറയെ അതിൽ നിന്നു സൂക്ഷിക്കേണ്ടിയിരുന്നു.
സങ്കീർത്തനം 24 :1പറയുന്നു "ഭൂമിയും അതിന്റെ പൂർണതയും യഹോവക്കുള്ളതാകുന്നു "
തന്നെ പ്രസാദിപ്പിക്കുന്നവർക്ക് ദൈവം അതു കൊടുക്കും. ദൈവത്തിനു കൃപ തോന്നുന്നവർക്ക് അവൻ അതു ദാനമായി നൽകും.
ദൈവ മക്കളെ സൂക്ഷിച്ചു ജീവിക്കുക. നാം ഇവിടെ വാടക കൊടുക്കാതെ, താത്കാലികമായി ജീവിക്കുന്നവരാണ്. ദൈവത്തിനെ നാം എല്ലായ്പോഴും പ്രസാദിപ്പിച്ചു ജീവിക്കണം.
Praise the Lord🙏
Mini, Bangalore

Comments
Post a Comment