സംഖ്യാ : 22 - 25
ദിവസം 31 ചൊവ്വാ സംഖ്യാ : 22 - 25
JM🌸🌸 JM🌸🌸
*സംഖ്യാപുസ്തകം: 22 : 12: -
ദൈവം ബിലെയാമിനോടു പറയുന്നു : "നീ അവരോടുകൂടെ പോകരുതു ; അവരെ ശപിക്കരുത് …...കാരണം അവർ അനുഗ്രഹിക്കപ്പെട്ടവരാണ്."*
22, 23 എന്നീ അധ്യായങ്ങളിൽ പ്രധാന കഥാപാത്രം ബിലെയാം ആണ്.
ബിലെയാമിന്റെ കഥ സങ്കീർണ്ണമാണ് . കാരണം ബിലെയാം ചില മോശം തീരുമാനങ്ങളെടുത്തു.
ബൈബിളിലെ ഏഴു പുസ്തകങ്ങളിൽ ബിലെയാ മിനെ കുറിച്ച് പറയുന്നു. പുതിയ നിയമത്തിൽ ബിലെയാമിനെ പറ്റി മൂന്നു പ്രാവശ്യം പരാമർശിക്കുന്നു .പത്രോസ് , യൂദാ എന്നീ ലേഖനങ്ങളിലും , യോഹന്നാൻ
വെളിപാട് പുസ്തകത്തിലും.*
ഇസ്രായേല്യരെ ശപിക്കാൻ ബിലെയാമിനെ നിയമിക്കാൻ ബാലാക് ശ്രമിക്കുന്നുവെന്ന് ഇവിടെ നാം കാണുന്നു. പണത്താൽ വ്യക്തമായി പ്രചോദിതനായ ഒരു പുറജാതീയ പ്രവാചകനായിരുന്നു ബിലെയാം.
താൻ ഇസ്രായേലിനെ ഒരു അനുഗ്രഹീത ജനതയായി തിരഞ്ഞെടുത്തുവെന്ന് ദൈവം ബിലെയാമിനെ അറിയിക്കുന്നു . മോവാബിലേക്കു പോകരുതെന്നും , ഇസ്രായേലിനെ ശപിക്കരുതെന്നും ബിലെയാമിനോട് യഹോവ കൽപ്പിക്കുന്നു.
*എന്നിരുന്നാലും, അവസാനം ബിലെയാം മോവാബിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.
എന്നാൽ യാത്രാമധ്യേ, കഴുതയുടെ വഴി തടയാൻ ദൈവം ഒരു ദൂതനെ അയയ്ക്കുന്നു.*
*ആദ്യം കഴുത , ദൈവദൂതനെ കാണുന്നു . ബിലെയാം കാണുന്നില്ല… കഴുത മുന്നോട്ട് നീങ്ങാത്തതിനാൽ ബിലെയാം കഴുതയോട് ദേഷ്യപ്പെടുന്നു... ബിലെയാം കഴുതയെ
ശപിക്കുന്നു !*
*അവൻ കഴുതയോട് പറയുന്നു :
"നീ മരിച്ചിരുന്നെങ്കിൽ".*
*ഇവിടെ സംസാരശേഷിയില്ലാത്ത കഴുത മനുഷ്യന്റെ ശബ്ദത്തിൽ സംസാരിക്കുകയും പ്രവാചകന്റെ വിഭ്രാന്തിയെ വർദ്ധിപ്പിക്കുകയും
ചെയ്യുന്നു.*
ബിലെയാം വളരെ പരിഭ്രാന്തിയിലും , യുക്തിരഹിതവുമായി ക്ഷോഭിക്കുന്നു . അയാൾക്ക് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു.
*അവൻ ഒരു ദൈവഭക്തനായിരുന്നുവെങ്കിലും, ഇപ്പോൾ അവൻ പറയുന്നത് അവന്റെ യഥാർത്ഥ ഹൃദയവിചാരത്തെ വെളിപ്പെടുത്തുന്നു. *
മത്തായി. 12:34- ലിൽ, യേശു പറയുന്നു : “ഹൃദയത്തിന്റെ സമൃദ്ധിയിൽ നിന്ന് വായ സംസാരിക്കുന്നു”.*
*സമ്മർദ്ദത്തിൽ സംസാരിക്കുന്ന വാക്കുകൾ നമ്മളുടെ യഥാർത്ഥ ഹൃദയ വിചാരങ്ങളെ വെളിപ്പെടുത്തുന്നു . *
*നമ്മൾ ഒരു നാരങ്ങ പിഴിഞ്ഞാൽ, എന്താണ് പുറത്തുവരുന്നത്? ഏത് തരം ജ്യൂസ് ? മാധുര്യമുള്ളത് ? കൈപ്പേറിയത് ? *
അതിനാൽ, നമ്മൾ സമ്മർദ്ദത്തിന് അടിമപ്പെടുമ്പോൾ , നമ്മളുടെ പ്രതികരണം എത് വിധത്തിലായിരിക്കും ?
കാര്യങ്ങൾ നമ്മുടെ വഴിക്ക് പോകാത്തപ്പോൾ..
നമ്മുടെ ജീവിതം അനിയന്ത്രീയവിധേയമായി പോകുമ്പോൾ……… ..
സഞ്ചാരവീഥികൾ ഇടുങ്ങിയതായിരിക്കുമ്പോൾ………….
നമ്മൾ പരിക്ഷീണരാകുമ്പോൾ, ………… ..
ആരെങ്കിലും നമ്മളോട് പരുഷമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ………
സമ്മർദ്ദ വിധേയരാകുമ്പോൾ എന്തായിരിക്കും നമ്മളുടെ വാക്കുകൾ ?*
ചിലപ്പോൾ തെറ്റായ ദിശയിലേക്ക് പോകുന്നത് തടയാൻ ദൈവം ശ്രമിക്കുന്നതായിരിക്കും..
അപ്പോൾ……… …
സാഹചര്യങ്ങളെ ശപിക്കരുത്……… ...
നിങ്ങളുടെ വഴി ദുഷ്‌കരമാക്കുന്നവരെ ശപിക്കരുത്..
*പിൻവാങ്ങി പറയുക, "ദൈവം എന്നോട് സംസാരിക്കുകയാണ് ; എന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നതാണ്….." *
🛐🛐 ജൂലി മാത്യു
പരിഭാഷ : പുന്നൂസ് പി.എബ്രഹാം

Comments
Post a Comment