ആത്മാവോടൊത്ത് ചുവടുകൾ വയ്ക്കാം
ആത്മാവോടൊത്ത് ചുവടുകൾ വയ്ക്കാം
പരേഡിൽ പട്ടാളക്കാർ മാർച്ച് ചെയ്യുന്നത് വീക്ഷിക്കുക ഏറെ കൗതുകകരമാണ്. എങ്ങനെയാണ് ഇത്ര നന്നായി അവർക്ക് അത് ചെയ്യാനാകുന്നത്?തംമ്പേറിന്റെ (drums) താളം ശ്രദ്ധിച്ചു അവർ സമയാനുസരണം ചുവടുകൾ വയ്ക്കുന്നു. ഒരാൾക്ക് ഒന്ന് താളം പിഴച്ചാൽ മതി ആ ഒരുമ നഷ്ടമാകാൻ.... തമ്മിൽ ഇടിച്ചോ, വീണോ ആകെ താറുമാറാകും.
⚡
ദൈവത്തെ ശ്രദ്ധിച്ച് അനുസരിച്ച് അവനോടൊപ്പം ചുവടുവച്ച് നടക്കുവാനായാണ് നാം സൃഷ്ടിക്കപ്പെട്ടത്. ഒരോ വ്യക്തിയും അപ്രകാരം ചെയ്യുകയാണെങ്കിൽ മനഷ്യരാശി മുഴുവൻ തമ്മിൽ തമ്മിലും ദൈവവുമായുള്ള ഉത്തമ ബന്ധം ആസ്വദിച്ച് ജീവിക്കുന്നവർ ആയേനേ! അങ്ങനെ ആയിരുന്നുവല്ലോ ആദിയിൽ ഏദൻ!!
⚡
നാം തന്നെ നമ്മുടെ ദൈവങ്ങളാകുവാൻ തീരുമാനിച്ചപ്പോൾ പരസ്പരവും ദൈവവുമായുള്ള ആ ഒരുമ അവസാനിച്ചു.ഓരോരു ത്തരും അവരവരുടെ വേഗതയിൽ പല ദിക്കുകളിൽ അലയുന്നവരായി .ഫലമോ?ആകെ കുഴപ്പം.... തകരാറിലായ ബന്ധങ്ങൾ ...😞
▪ ▪ ▪
പഴയ നിയമത്തിൽ, ദൈവം തന്റെ ജനത്തെ കല്പനകളാലും പ്രമാണങ്ങളാലും ഒരിക്കൽ കൂടി ഏതാണ്ട് ആ തംമ്പേറിന്റെ മാതൃകയിൽ ഒരുമയിൽ നടക്കുവാൻ പരിശീലിപ്പിക്കുകയാണ്.
▪
നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരുവനും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്. കയ്പ്പുള്ള ഫലം കായ്ക്കുന്ന യാതൊരു വേരും അരുത് - (ആവ29: 17 )
▪
ദൈവത്തെ വിട്ടുമാറിയ ഒരാൾ മൂലം പതിയെ ആ സമൂഹം തന്നെ പാത തെറ്റുവാൻ ഇടയാകും.ദുര വ്യാപക ഫലങ്ങൾ തലമുറകളിൽ കാണാകും. മുള്ളുകളും പറക്കാര ക ളുമായി അവ വചനത്തെ ഞെരുക്കി ഫലം പുറപ്പെടുവിക്കാതെ ആക്കും. മറ്റുള്ളവരേയും മാത്സരികളാക്കും. അതിനാൽ ഒരുത്തരും തന്നിഷ്ടപ്രകാരം അവന്റെ വഴിക്ക് പോകുന്നില്ല എന്ന് ഉറപ്പു വരുത്തണമായിരുന്നു.
(ആവ29:19,
💎
:ഏബ്രായ ലേഖന കർത്താവ് പതിനൊന്നാം അദ്ധ്യായത്തിൽ അനേക വിശ്വാസവീരരെ പ്രകീർത്തിക്കുന്നു. കുറെ പേർ ഈ ലോകത്തിൽ അനുഗ്രഹങ്ങളെ പ്രാപിച്ചു എങ്കിൽ.മറ്റു ചിലർ കഷ്ടതകളം പീഡനങ്ങളും സഹിച്ചു.: എല്ലാവരും തങ്ങളെ തന്നെ ദൈവം ശില്പിയായി അടിസ്ഥാനമിട്ട നഗരത്തിലേക്കുള്ള മോക്ഷ യാത്രക്കാരായി കണ്ട്, വിശ്വാസത്താൽ വാഗ്ദത്ത
നിവർത്തിക്കായി കാത്തും കൊണ്ട് താഴമയോടെ ദൈവത്തോടു കൂടെ നടന്നു.(Refഎബ്ര 11:36-38, 11: 13-16)
💎
എത്ര മഹൽ ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിൽ !.മകുടോദാഹരണം ,പിതാവായ ദൈവവുമായി പൂർണ്ണ ഒരുമയിലും അനുസരണത്തിലും നടന്ന കർത്താവായ യേശുക്രിസ്തു " തന്നെ !!
(യോഹ 8:16, 26, 28-29,38,42,50)
💎
ന്യായപ്രമാണത്തിന് തംമ്പേറിന്റെ താളം തരുവാൻ കഴിവില്ല, എന്നാൽ പരിശുദ്ധാത്മാവ് ആത്മാവിന്റെ താളം നൽകി നമ്മെ ശക്തീകരിക്കുന്നു .....
▪ ദൈവീക കൃപയിലും അറിവിലും വളരാൻ ( 2 പത്രോ - 3:18)
▪ ദൈവത്തോടു കൂടെ ചുവട് വച്ച് ഒരുമയിൽ നടപ്പാൻ ( 1 യോഹ 1:6-9, ഗലാ 5:25)
▪മുറുകെ പറ്റുന്ന പാപത്തെ നീക്കി കളവാൻ
(എബ്ര 1 1:14)
▪ നമ്മുടെ വാക്കും പ്രവർത്തിയും മറ്റുള്ളവർക്ക് ഇടർച്ച ആകുന്നില്ല എന്ന് ഉറപ്പു വരുത്തുവാൻ
(എബ്ര :11:12-15)
▪ നന്മ ചെയ്യുവാൻ അന്യോന്യം പ്രോത്സാഹിപ്പിക്കുവാൻ (എബ്ര 10:24)
🔥
പരിശുദ്ധാത്മാവാം ദൈവമേ, എന്നെ പഠിപ്പിക്കുന്ന ഗുരു നീ ആകയാൽ നന്ദി. മനസ്സൊരുക്കമുള്ള ആത്മാവിനെ എന്റെ ഉള്ളിൽ സൃഷ്ടിക്കേണമേ. അങ്ങയുടെ ഹൃദയത്തോട് എന്റെ ഉള്ളത്തെ ശ്രുതി ചേർക്കേണമേ. എന്നെ നയിക്കുന്ന നിന്റെ ശബ്ദം കേൾപ്പിക്കേണമേ. യേശുവിന്റെ നാമത്തിൽ അവന്റെ മഹത്വത്തിനായി തന്നെ ആമേൻ
വിവ ഡോ ഗീത ഏബ്രഹാം
ALICE D

Comments
Post a Comment