ശാലോം വാഗ്ദത്ത നാട്ടിലെ 3 ശവ സംസ്കാരങ്ങൾ 📖 യോശുവ 24: 29 - 33
ശാലോം
വാഗ്ദത്ത നാട്ടിലെ 3 ശവ സംസ്കാരങ്ങൾ
📖 യോശുവ 24: 29 - 33
യോശുവയുടെ പുസ്തകം മോശെയുടെ മരണത്തിൽ നിന്ന് ആരംഭിച്ച് യോശുവയുടെയും എലെയാസറിന്റെയും മരണത്തോടെ അവസാനിക്കുന്നു.
✝ യോശുവ നല്ല വാർദ്ധക്യത്തിൽ മരിച്ചു തിംനാത് സെരഹിലെ സ്വന്തം നിലത്തിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണം ഒരു ജനതയെന്ന നിലയിൽ ഇസ്രായേലിന്റെ ആദ്യകാല ചരിത്രത്തിലെ ഒരു സുപ്രധാന യുഗത്തിന്റെ അന്ത്യമായി.
🎈 കർത്താവിന്റെ ദാസൻ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോൾ യോശുവയ്ക്ക് അതു ഏറ്റവും വലിയ ആദരവായി .
🎈അടുത്തത്, യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു.
യോശുവ 24:31
✝ യോസേഫ് ഈജിപ്തിൽ വച്ച് മരിച്ചു, അവന്റെ അസ്ഥികൾ കനാനിലേക്ക് കൊണ്ടുവന്ന് ശെഖേമിൽ സംസ്കരിച്ചു. (ഉൽപ. 59:25)
✝ എലെയാസാർ മരിച്ചു ഗിബെയയിൽ സംസ്‌കരിച്ചു * (വാ. 33)
സങ്കീർത്തനക്കാരൻ പറയുന്നു, “കർത്താവിന്റെ സന്നിധിയിൽ അവന്റെ വിശുദ്ധന്മാരുടെ മരണം വിലപ്പെട്ടതാണ്. 116: 15
ഒരു നേതാവിന്റെയും ഭരണാധികാരിയുടെയും മഹാപുരോഹിതന്റെയും മൂന്ന് ശ്മശാനങ്ങൾ യോശുവയുടെ അവസാന അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
🎈പ്രിയമുള്ളവരേ, ഇന്നത്തെ ഭാഗത്തിൽ വാഗ്ദത്തഭൂമിയിലെ മൂന്ന് ശ്മശാനങ്ങൾ നാം കണ്ടു എന്നാൽ പുതിയ ജറുസലേമിൽ ഇനി മരണങ്ങളോ വിലാപമോ കരച്ചിലോ വേദനയോ ഉണ്ടാകില്ല .. ✒ വെളി 21: 4
ഈ മഹത്തായ നഗരത്തിലേക്ക് ചേർന്നിരിക്കുന്നവർ ഭാഗ്യവാന്മാർ.
🎼 🎶
വരൂ എന്നോടൊപ്പം പോകാം
എന്റെ പിതാവിന്റെ വീട്ടിലേക്ക്
എന്റെ പിതാവിന്റെ വീട്ടിലേക്ക് (2)
വരൂ എന്നോടൊപ്പം പോകാം
എന്റെ പിതാവിന്റെ വീട്ടിലേക്ക്
എല്ലായ്പ്പോഴും ആനന്ദം ആനന്ദം ഉള്ളയിടത്തു .
🎶 🎼
ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ 🙏
✍🏽 മാർക്ക് ബോജെ ArP🌄
വിവർത്തനം Mini Raja

Comments
Post a Comment