ജീവിതവും മരണവും / അനുഗ്രഹവും ശാപവും. ആവർത്തനം 30.
ജീവിതവും മരണവും / അനുഗ്രഹവും ശാപവും.
ആവർത്തനം 30. നമ്മുടെ മുൻകാല ജീവിതത്തിൽ നഷ്ടപ്പെട്ട ജീവിതാനുഗ്രഹങ്ങളും ജീവിതവും എങ്ങനെ തിരികെ ലഭ്യമാക്കാം എന്ന് ഈ അധ്യായം വിശദീകരിക്കുന്നു.
1.നാം പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടി അനുതപിക്കണം.
2. നാം പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കണം.
3. നാം അവൻ കാണിച്ചു തന്ന വഴികളിലൂടെ നടക്കണം .
4. അവന്റെ കൽപ്പനകളും നിയമങ്ങളും (ദൈവവചനം) നമ്മുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണം. അതിനർത്ഥം, നാം അവന്റെ വാക്കുകൾ അനുസരിക്കണം. ഈ വാക്കുകൾ നമ്മുടെ അധരത്തിലും ഹൃദയത്തിലും ഉണ്ടായിരിക്കണം. ( ഇതാണ് ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന പരിശുദ്ധമായ സാക്ഷ്യം വഹിക്കുന്ന ജീവിതം.)
5. നാം അവനുമായി ചേർന്നു നിൽക്കണം.
ഇതുപോലെ നാം മാനസാന്തരപ്പെടുമ്പോൾ ദൈവം അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകുന്നു. ഈ ഉപദേശങ്ങൾ ഇസ്രായേല്യർക്കാണ് അന്ന് നൽകിയിരുന്നതെങ്കിലും , അനുഗ്രഹങ്ങളും നിത്യജീവനും പ്രാപിക്കുന്നതിനായി ഇന്ന് ഈ ഉപദേശങ്ങൾ നമ്മൾക്കും നൽകിയിരിക്കുന്നു. നഷ്ടപ്പെട്ട അനുഗ്രഹങ്ങൾക്കായി , ഇൗ ഉപദേ ശങ്ങൾ കൈക്കൊണ്ടു നമ്മുക്ക് നമ്മുടെ ജീവിതം സമർപ്പിക്കാം .അപ്പോൾ ദൈവാനുഗ്രങ്ങളും കൃപകളും നമ്മിൽ വന്ന് ആവസിക്കും . അതുവഴി അനുഗ്രഹങ്ങളും , നിത്യജീവനും നമ്മുക്കു
പ്രാപിക്കാം . മേലുദ്ധരിച്ച വചനങ്ങളാൽ ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ. ആമേൻ. ഹല്ലേലൂയാ.
ഡോ. പത്മിനി സെൽവിൻ
Modified & Translated :
Punnoose P.Abraham.

Comments
Post a Comment