ആവർത്തനം 11: 22-

ആവർത്തനം 11: 22- "ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന  സകല  കല്പനകളും ജാഗ്രതയോടെ പ്രമാണിച്ചു കൊണ്ട്   നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാ വഴികളിലും നടന്നു അവനോടു ചേർന്നിരിക്കുകയും ചെയ്താൽ …"   

11-‍ാ‍ം അധ്യായത്തിൽ, മോശെ ഇസ്രായേൽ ജനതയോട് കർത്താവിനെ സ്നേഹിക്കണമെന്ന് ആവർത്തിച്ചു പറയുന്നു ………… ഒപ്പം ..
 …….  യഹോവയെ എങ്ങനെ സ്നേഹിക്കാം.
എന്നും പറഞ്ഞിരിക്കുന്നു.

എല്ലാ കൽപ്പനകളും മൂന്നായി സംഗ്രഹിച്ചിരിക്കുന്നു.

*നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കാൻ".
"അവന്റെ എല്ലാ വഴികളിലും നടക്കാൻ* , ഒപ്പം
അവനെ മുറുകെ പിടിക്കാനും

ഇവ ഓരോന്നും നിർബന്ധിത അനുസരണത്തെ സൂചിപ്പിക്കുന്നു;

അപ്പോൾ അനുസരണത്തിന്റെ വാതിൽ തുറക്കാൻ ഉളള താക്കോൽ എന്താണ് ?
"അവനെ മുറുകെ പിടിക്കുക”

ദൈവവചനം ശ്രവിക്കുന്നതിനുള്ള ക്രിയാത്മകവും സജീവവുമായ പ്രതികരണമാണ് അനുസരണം.

അനുസരണത്തിൽ നടക്കാൻ ആവശ്യമായവ..
 ♦ …… ദൈവവചനത്തോടൊപ്പം  സമയം ചെലവഴിക്കുക
 ♦ …….  ദൈവത്തോടൊപ്പമുള്ള സമയം കൂടാതെ
 ♦ ……….  മറ്റുള്ളവരുമൊത്തുള്ള സമയം.

 📍 അവനോടൊപ്പം സമയം ചെലവഴിക്കുക.
 📍 അവന്റെ മുഖം അന്വേഷിക്കുക.
 *അവന്റെ മറുപടികൾക്കായി കാതോർക്കുക * -
 അവനോട് ചേർന്നു നിൽക്കുക അപ്പോൾ...
 …………. അവൻ നമ്മോടൊപ്പം വസിക്കും.

🛐🛐 ജൂലി മാത്യു
വിവർത്തനം : പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -