"കർത്താവിനെ അനുസരിക്കുന്നതിലൂടെ കരുത്തും ധൈര്യവും വിജയവും."

ഇസ്രായേല്യരെ ഈജിപ്ഷ്യൻ അടിമത്തത്തിൽ നിന്ന് വിടുവിക്കുന്നതിൽ "കർത്താവിന്റെ ദാസനായ മോശെ " നിർണായക പങ്കുവഹിച്ചു. അവൻ അവരെ 40 വർഷത്തോളം മരുഭൂമിയിലൂടെ നയിച്ചു. 120 വയസ്സുള്ളപ്പോൾ മോവാബിൽ വച്ച് മരിച്ചു. (ആവ. 34: 5; 31: 2 )
വാഗ്ദത്ത ദേശമായ കനാനിലേക്ക് ഇസ്രായേല്യരെ നയിക്കുന്നതിന്റെ നേതൃത്വം ദേശം കൈവശപ്പെടുത്തി എല്ലാവർക്കുമായി വിഭജിച്ചു കൊടുക്കേണ്ട ചുമതല യോശുവയുടെ മേൽ വന്നു. (ആവ. 31: 7,8) .അവൻ മോശെയുടെ സഹായിയും അവനു മോശെയെക്കാൾ 40 വയസ്സ് കുറവുമായിരുന്നു. അതുകൊണ്ടുതന്നെ അവൻ യിസ്രായേൽ മക്കളുടെ ഇടയിൽ അറിയപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു.
ചുമതല വളരെ വലുതാണ്. യഹോവ തന്നെ യോശുവയോടു സംസാരിച്ചു, തന്റെ ജനത്തിന്റെ മേൽ നിയോഗിക്കപ്പെട്ട നേതാവായി അവനെ അവരോധിച്ചു. (യോശുവ 1: 1-9)
1. വാഗ്ദത്തം പാലിക്കുന്ന ദൈവം. യോശുവ 1: 3,4,5.
a) ദേശം വാഗ്ദാനം ചെയ്യുന്നു 1: 3,4.
b) ശത്രുക്കളിൽ നിന്ന് വിജയം വാഗ്ദാനം ചെയ്യുന്നു .1: 5
c) ദൈവ സാന്നിധ്യവും സഹായവും വാഗ്ദാനം ചെയ്യുന്നു. (1: 5c. ഞാൻ നിങ്ങളെ കൈവിടുകയില്ല ഉപേക്ഷിക്കുകയുമില്ല .)
2. പുരാതനമേയുള്ള ദൈവം, ഇന്നിന്റെ ദൈവം, നാളെയുടെയും ദൈവം യോശുവ 1: 5,6 ..
a) ഞാൻ മോശയുടെ കൂടെയിരുന്നതുപോലെ .(1: 5b ഈജിപ്ത് മുതൽ മോവാബ് വരെ 40 വർഷം. (ചരിത്രം)
b) ഞാൻ നിന്നോടുകൂടെയിരിക്കും (1: 5 ബി. ഇന്ന്)
c) ഞാൻ നിങ്ങളെ കൈവിടുകയില്ല ഉപേക്ഷിക്കുകയുമില്ല .1: 5c. നീ ഈ ജനത്തെ നയിക്കും. v.6b (ഭാവി)
3. ശക്തീകരിക്കുന്ന ദൈവം യോശുവ 1: 6,7,9.
a) ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക 1: 6 എ.
b) ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്കുക. 1: 7 എ.
c) ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക 1: 9 ബി.
d) ഭയപ്പെടരുത് .1: 9 സി.
e) ഭ്രമിക്കയുമരുത്. 1: 9 d.
4. വിജയത്തിനുള്ള വ്യവസ്ഥ യോശുവ 1: 7,8.
a) ന്യായപ്രമാണം ഒക്കെയും അനുസരിച്ചു നടക്കേണ്ടതിനു ശ്രദ്ധിക്കുക. 1: 7 ബി.
b) അതു വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 1: 7 സി.
c) ന്യായപ്രമാണ പുസ്തകത്തിലുള്ളത് വായിൽ നിന്ന് നീങ്ങിപ്പോകരുതു. 1: 8 എ.
d) രാവും പകലും ധ്യാനിച്ചു കൊള്ളുക 1: 8 ബി.
e) എഴുതിയിരിക്കുന്നതു പോലെ ഒക്കെയും പ്രമാണിച്ചു നടക്കുക .1: 8 സി.
ദൈവം തന്റെ വാഗ്ദാനങ്ങൾ പാലിച്ചതെങ്ങനെയെന്ന് അടുത്തുവരുന്ന അധ്യായങ്ങളിൽ കാണാം. യോശുവ എല്ലായ്പ്പോഴും കർത്താവിനെ അനുഗമിച്ചു, അവനെ പൂർണമായി അനുസരിക്കുകയും അവന്റെ ദൗത്യം വിജയകരമായി നിറവേറ്റുകയും ചെയ്തു.
അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം .. മോശെയുടെ ദൈവം, യോശുവയുടെ ദൈവം നമ്മുടെ ദൈവം.
നമ്മുടെ ജീവിതത്തിൽ ഇതുവരെ നമ്മെ നടത്തി കൊണ്ടുവന്നവന്, വരും കാലങ്ങളിൽ നമ്മെ നയിക്കാൻ കഴിയും. ഭയത്തിന് പകരംബലം, സംഭ്രമത്തിനുപകരം ധൈര്യം, ദാരിദ്ര്യത്തിനുപകരം സമൃദ്ധി, പരാജയത്തിന് പകരം വിജയം ...
നമുക്ക് എപ്പോഴും അവന്റെ വചനം ധ്യാനിക്കാം അത് ശരിയായി മനസിലാക്കുകയും പൂർണ്ണമായി പ്രാവർത്തികമാക്കുകയും ചെയ്യാം
കർത്താവിന്നായി ഒരു യോശുവയാകാം
റവ.സി.വി.എബ്രഹാം.
വിവർത്തനം Mini Raja

Comments
Post a Comment