യോശുവ: 7 : 10, 11
യോശുവ: 7 : 10, 11
" യഹോവ യോശുവയോട്
അരുളിച്ചെയ്തത്, എഴുനേൽക്ക, നീ ഇങ്ങനെ
സാഷ്ടാംഗം വീണു കിടക്കു
ന്നതെന്തിന് ? യിസ്രായേൽ
പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കൽപിച്ചിട്ടു
ള്ള എന്റെ നിയമം അവർ
ലംഘിച്ചിരിക്കുന്നു."
ഹായിയിലെ പരാജയ
ത്തിനു് മുൻപ്, ദൈവത്തിന്റെ
പദ്ധതി പ്രകാരം യരീഹോവി
നെതിരെ തന്റെ സൈന്യവുമാ
യി യോശുവ ആക്രമണം നട
ത്തുകയും വൻ വിജയം നേടു
കയും ചെയ്തിരുന്നു.
എന്നാൽ ഹായി ആക്ര
മിക്കുന്നതിനു മുൻപേ, യോശുവ ദൈവത്തോട് ആലോചന നടത്തുതായി നാം
കാണുന്നില്ല. യെരിഹോ ആക്രമിക്കുന്നതിനു മുൻപേ
പുരുഷന്മാരെല്ലാം പരിഛേദന
നടത്തി ദൈവസന്നിധിയിൽ
തങ്ങളെത്തന്നെ സമർപ്പിച്ചു.
( യോശുവ: 5: 2 - 8)
എന്നാൽ ഹായിയിൽ യുദ്ധ
ത്തിന് പോകുന്നതിനു മുൻപേ
ജനങ്ങൾ ആത്മീകമായി ഒരു
ഒരുക്കവും നടത്തിയതായി
കാണുന്നില്ല. പാപമാണ് ഹായി
യിലെ പരാജയത്തിന് കാരണ
മെന്ന് വചനം വെളിപ്പെടുത്തു
ന്നു.
ദൈവത്തോടു പ്രാർത്ഥിക്കാതെയും, വേണ്ട
വിധം ഒരുങ്ങാതെയും യുദ്ധം
ചെയ്യാൻ പോയ യിസ്രായേൽ
തങ്ങളുടെ ആദ്യ പരാജയത്തി
ന്റെ കൈയ്പുനീർ രുചിച്ചു.
യെരിഹോവിലെ വിജയത്തി
ന്റെ വെളിച്ചത്തിൽ, അവർ
ഹായിയിലേക്കും യുദ്ധത്തിനാ
യി ചാടി പുറപ്പെട്ടു.
⚡⚡ പ്രാർത്ഥന ഇല്ലാത്തിടത്ത്
ശക്തിയും ഇല്ല.
⚡സ്വയാശ്രയം പാപത്തെ
പെരുക്കുന്നു.
ആഖാൻ യെരീഹോവിലെ
ശപഥാർപ്പിത കൊള്ളയിൽ
നിന്നും ചില സാധനങ്ങൾ
മോഷ്ടിച്ച് തന്റെ കൂടാരത്തി
നകത്ത് ഒളിപ്പിച്ചു വെച്ചു.
21-ാം വാക്യത്തിൽ ഇപ്രകാരം
കാണുന്നു:
⚡"ആഖാൻ കണ്ടു, മോഹിച്ചു,
എടുത്തു "
തിരുവചനം പറയുന്നു:
⚡ഹവ്വ കണ്ടു, മോഹിച്ചു,
പറിച്ചുതിന്നു.
⚡ഗേഹസി കണ്ടു മോഹിച്ചു,
ചോദിച്ചു വാങ്ങി.
⚡ദാവീദ് ബേത്ത്ശേബ കുളി
ക്കുന്നത് കണ്ടു, മോഹിച്ചു
സ്വന്തമാക്കി.
പാപം പ്രാവൃത്തികമാകുന്ന
വഴി ശ്രദ്ധിക്കുക.
നമ്മുടെനോട്ടംപാപത്തിലേക്ക്
നയിക്കാതിരിക്കത്തവണ്ണം
സൂക്ഷ്മത ഉളളതായിരിക്കട്ടെ.
ആഖാൻ തന്റെ പാപം
ഏറ്റുപറകയും അതിനുള്ള
ശിക്ഷ അനുഭവിക്കയും ചെയ്
തപ്പോൾ മാത്രമാണ്, യിസ്രായേൽ ജനത്തിന് നഷ്ട
പ്പെട്ട ദൈവീകബന്ധം പുന:സ്ഥാപിക്കുവാൻ കഴിഞ്ഞത്. മറഞ്ഞു കിടക്കു
ന്ന പാപങ്ങൾ അനർത്ഥ
ദായകമാണ്.
നമ്മുടെ പാപങ്ങളെ
ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച്, ദൈ
വീകമായ ശക്തി പ്രാപിക്കുന്ന
താണ്, അനുദിന പോരാട്ടങ്ങ
ളിൽ വിജയിക്കുവാനുള്ള
മാർഗ്ഗം:
നിർമ്മല ഹൃദയം ശക്തി
യുടെ ഉറവിടം.
ഡോ: തോമസ് ഡേവിഡ്.🎯
" യഹോവ യോശുവയോട്
അരുളിച്ചെയ്തത്, എഴുനേൽക്ക, നീ ഇങ്ങനെ
സാഷ്ടാംഗം വീണു കിടക്കു
ന്നതെന്തിന് ? യിസ്രായേൽ
പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കൽപിച്ചിട്ടു
ള്ള എന്റെ നിയമം അവർ
ലംഘിച്ചിരിക്കുന്നു."
ഹായിയിലെ പരാജയ
ത്തിനു് മുൻപ്, ദൈവത്തിന്റെ
പദ്ധതി പ്രകാരം യരീഹോവി
നെതിരെ തന്റെ സൈന്യവുമാ
യി യോശുവ ആക്രമണം നട
ത്തുകയും വൻ വിജയം നേടു
കയും ചെയ്തിരുന്നു.
എന്നാൽ ഹായി ആക്ര
മിക്കുന്നതിനു മുൻപേ, യോശുവ ദൈവത്തോട് ആലോചന നടത്തുതായി നാം
കാണുന്നില്ല. യെരിഹോ ആക്രമിക്കുന്നതിനു മുൻപേ
പുരുഷന്മാരെല്ലാം പരിഛേദന
നടത്തി ദൈവസന്നിധിയിൽ
തങ്ങളെത്തന്നെ സമർപ്പിച്ചു.
( യോശുവ: 5: 2 - 8)
എന്നാൽ ഹായിയിൽ യുദ്ധ
ത്തിന് പോകുന്നതിനു മുൻപേ
ജനങ്ങൾ ആത്മീകമായി ഒരു
ഒരുക്കവും നടത്തിയതായി
കാണുന്നില്ല. പാപമാണ് ഹായി
യിലെ പരാജയത്തിന് കാരണ
മെന്ന് വചനം വെളിപ്പെടുത്തു
ന്നു.
ദൈവത്തോടു പ്രാർത്ഥിക്കാതെയും, വേണ്ട
വിധം ഒരുങ്ങാതെയും യുദ്ധം
ചെയ്യാൻ പോയ യിസ്രായേൽ
തങ്ങളുടെ ആദ്യ പരാജയത്തി
ന്റെ കൈയ്പുനീർ രുചിച്ചു.
യെരിഹോവിലെ വിജയത്തി
ന്റെ വെളിച്ചത്തിൽ, അവർ
ഹായിയിലേക്കും യുദ്ധത്തിനാ
യി ചാടി പുറപ്പെട്ടു.
⚡⚡ പ്രാർത്ഥന ഇല്ലാത്തിടത്ത്
ശക്തിയും ഇല്ല.
⚡സ്വയാശ്രയം പാപത്തെ
പെരുക്കുന്നു.
ആഖാൻ യെരീഹോവിലെ
ശപഥാർപ്പിത കൊള്ളയിൽ
നിന്നും ചില സാധനങ്ങൾ
മോഷ്ടിച്ച് തന്റെ കൂടാരത്തി
നകത്ത് ഒളിപ്പിച്ചു വെച്ചു.
21-ാം വാക്യത്തിൽ ഇപ്രകാരം
കാണുന്നു:
⚡"ആഖാൻ കണ്ടു, മോഹിച്ചു,
എടുത്തു "
തിരുവചനം പറയുന്നു:
⚡ഹവ്വ കണ്ടു, മോഹിച്ചു,
പറിച്ചുതിന്നു.
⚡ഗേഹസി കണ്ടു മോഹിച്ചു,
ചോദിച്ചു വാങ്ങി.
⚡ദാവീദ് ബേത്ത്ശേബ കുളി
ക്കുന്നത് കണ്ടു, മോഹിച്ചു
സ്വന്തമാക്കി.
പാപം പ്രാവൃത്തികമാകുന്ന
വഴി ശ്രദ്ധിക്കുക.
നമ്മുടെനോട്ടംപാപത്തിലേക്ക്
നയിക്കാതിരിക്കത്തവണ്ണം
സൂക്ഷ്മത ഉളളതായിരിക്കട്ടെ.
ആഖാൻ തന്റെ പാപം
ഏറ്റുപറകയും അതിനുള്ള
ശിക്ഷ അനുഭവിക്കയും ചെയ്
തപ്പോൾ മാത്രമാണ്, യിസ്രായേൽ ജനത്തിന് നഷ്ട
പ്പെട്ട ദൈവീകബന്ധം പുന:സ്ഥാപിക്കുവാൻ കഴിഞ്ഞത്. മറഞ്ഞു കിടക്കു
ന്ന പാപങ്ങൾ അനർത്ഥ
ദായകമാണ്.
നമ്മുടെ പാപങ്ങളെ
ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച്, ദൈ
വീകമായ ശക്തി പ്രാപിക്കുന്ന
താണ്, അനുദിന പോരാട്ടങ്ങ
ളിൽ വിജയിക്കുവാനുള്ള
മാർഗ്ഗം:
നിർമ്മല ഹൃദയം ശക്തി
യുടെ ഉറവിടം.
ഡോ: തോമസ് ഡേവിഡ്.🎯
Comments
Post a Comment