യോശുവ: 1: 11
യോശുവ: 1 - 6
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ💎
യോശുവ: 1: 11
" ------ നിങ്ങളുടെ ദൈവമായ
യഹോവ നിങ്ങൾക്ക് അവകാ
ശമായിത്തരുന്ന ദേശം കൈ
വശമാക്കികൊൾവിൻ."
⚡ ദൈവത്തിന്റെ തിര
ഞ്ഞെടുക്കപ്പെട്ട ജനത്തെ വാഗ്ദത്ത ദേശത്തേക്ക് നയി
ക്കുവാൻ, മോശയുടെ മരണ
ത്തിനു ശേഷം യോശുവ നിയോഗിക്കപ്പെട്ടു. ദൈവം
തന്റെ സാന്നിദ്ധ്യം എപ്പോഴം യോശുവയ്ക്ക് വാഗ്ദത്തം
ചെയ്തിരുന്നതിനാൽ ഉറപ്പും
ധൈര്യവും ഉള്ളവനായിരിക്കു
വാനും ആവശ്യപ്പെട്ടു.
⚡ മേൽ ഉദ്ധരിച്ച വാക്യമ
നുസരിച്ച്, വാഗ്ദത്തദേശം
ചെന്ന് കൈവശമാക്കുവാൻ
ദൈവം യോശുവയോട് ആവ
ശ്യപ്പെടുകയാണ്. ദൈവത്തെ
സംബന്ധിച്ചിടത്തോളം, വാഗ്ദ
ത്തദേശം യിസ്രയേൽമക്കൾ
ക്കു വേണ്ടി വേർതിരിക്കപ്പെട്ടു
കഴിഞ്ഞിരുന്നു. എന്നാൽ അവർ പോയി അത് കൈവ
ശമാക്കണം എന്നു പറഞ്ഞതി
ന്റെ അർത്ഥം, അവർ അതി
നുവേണ്ടി പോരാടണമെന്ന
ത്രേ ഇതിനായിഅവർപ്രാദേ ശിക സൈന്യശേഖരമുള്ള മുപ്പത്തിഒന്ന് രാജാക്കന്മാരെ തോല്പിക്കയും, ഏഴ് പ്രധാന പട്ടണങ്ങൾ പിടിച്ചെടുക്കയും, അനാക്യമല്ലന്മാരെ പരാജയ
പ്പെടുത്തകയും വേണം.
⚡നമുക്ക് കൈവശമാ
ക്കുവാൻ നിരവധി വാഗ്ദത്ത
ങ്ങൾ തിരുവചനത്തിലുണ്ട്.
എവറെറ്റ് സ്റ്റോംസ് എന്ന
കാനഡാക്കാരൻ അദ്ധ്യാപക
ൻ, 27 പ്രാവശ്യം വേദപുസ്ത
കം വായിച്ചതിനു ശേഷം അതിൽ നമുക്കു വേണ്ടിയു
ള്ള 7487 ദൈവീക വാഗ്ദത്ത
ങ്ങൾ ഉണ്ട് എന്ന് പറഞ്ഞിരി
ക്കുന്നു. ഒരു ദിവസം ഒരു വാഗ്ദത്തമെന്ന കണക്കു വെച്ച് അവ മുഴുവനും കൈവ
ശമാക്കുവാൻ 20.5 നീണ്ട വർ
ഷങ്ങൾ വേണ്ടിവരും.എന്നാൽ
നാം അവ കൈവശമാക്കുവാ
ൻ പോരാടേണ്ടിയിരിക്കുന്നു !
അപ്പോതോലനായ പൗലോസ്
ഈ പോരാട്ടത്തിനുള്ള ആയുധങ്ങളേക്കുറിച്ച് പറഞ്ഞിട്ടുണ്ട്, "ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡീകങ്ങൾ അല്ല, കോട്ടക
ളെ ഇടിപ്പാൻ ദൈവസന്നിധി
യിൽ ശക്തിയുള്ളവ തന്നെ."
( 2 കൊരിന്ത്യർ: 10: 4 )
💎
ദൈവം നമ്മോട് ചെയ്യുവാൻ
ആവശ്യപ്പെടുന്ന കാര്യങ്ങൾ
ചെയ്യുവാനുള്ള ബലവും അവൻ തരും, പക്ഷേ ആ ബലത്തെ അനുയോജ്യമായ
രീതിയിൽ വർദ്ധിപ്പിച്ചെടുക്കു
വാൻ നാം അദ്ധ്വാനിക്കേണ്ടി
വരും.
⚡ ചിലപ്പോൾ അവൻ നിങ്ങളുടെ പ്രാർത്ഥന കേട്ട് ഉടൻ മറുപടി തന്നെന്നു വരും.
എന്നാൽ ചിലപ്പോൾ അവന്റെ
വാഗ്ദത്തങ്ങൾ പ്രാപിക്കുവാ
നായി അതിനെ പിൻതുടരേ
ണ്ട ചുമതലയായിരിക്കും
ദൈവം നിങ്ങൾക്കു തരുന്നത്. അതിന് പ്രാർത്ഥനയും, സഹിഷ്ണതയും, സ്ഥിരതയും
ആവശ്യമായിരിക്കും.
ദൈവം നിങ്ങൾക്ക് എന്തെങ്കി
ലും വാഗ്ദത്തം കൊണ്ടുവന്നു തരുവാൻ കാത്തിരിക്കയാ
ണോ? ചെന്ന് കൈവശമാക്കു
വാൻ യോശുവ നമ്മെ ഓർമ്മി
പ്പിക്കുന്നു. ദൈവത്തിന്റെ വാഗ്ദത്തങ്ങളെ നമുക്ക് പൂർണ്ണമായി വിശ്വസിക്കാം.
കാരണം, വചനം പറയുന്നു,
"ദൈവത്തിന്റെ വാഗ്ദത്ത
ങ്ങൾ എത്രയുണ്ടെങ്കിലും,
അവനിൽ ഉവ്വ് എന്നത്രേ,
അതുകൊണ്ട് ഞങ്ങളാൽ
ദൈവത്തിന് മഹത്വം ഉണ്ടാകു
മാറ് അവനിൽ ആമേൻ എന്നും തന്നെ "
( 2 കൊരിന്ത്യർ: 1: 20 )
പിൽക്കാലത്ത് യോശുവ
തന്നെ സാക്ഷീകരിച്ചിരിക്കു
ന്നത് ഇപ്രകാരമാണു്,
" യഹോവ യിസ്രായേൽഗൃഹ
ത്തോട് അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാ
വാകാതെ സകലവും നിവൃത്തിയായി "
( യോശുവ: 21: 45 )
💎
അതുകൊണ്ട്, യോശുവയുടെ
പുസ്തകം ഒന്നാം അദ്ധ്യായ
യത്തിൽ നിന്നും താങ്കൾക്കുള്ള സന്ദേശം,
"വാഗ്ദത്തങ്ങളെ ചെന്ന്
കൈവശമാക്കികൊൾക, "
എന്നാകുന്നു.
ഡോ: തോമസ് ഡേവിഡ്🎯

Comments
Post a Comment