യോശുവ : അധ്യായം 8
യോശുവ : അധ്യായം 8
ഇസ്രായേലിന് ദൈവത്തിന്റെ കൃപ താൽക്കാലികമായി നഷ്ടപ്പെട്ടു , അവർ വിഷാദവും നിരാശയും നിറഞ്ഞവരായിത്തീർന്നൂ .
ഒന്നാം വാക്യത്തിൽ, യഹോവ യോശുവയോട് സംസാരിക്കുന്നു ...
“ഭയപ്പെടരുത്;നിരാശപ്പെടുകയുമരുത്".
വിജയം വീണ്ടെടുക്കുന്നതിനുള്ള ആദ്യ പ്രോത്സാഹനത്തിന്റെ താക്കോലായിരുന്നു ഇത്.
ദൈവത്തിൽ നിന്ന് പ്രോത്സാഹനം സ്വീകരിക്കുക
നമ്മുടെ പാപസ്വഭാവത്താൽ നാം എത്ര തവണ വീണു? ജഡത്തോടുള്ള യുദ്ധത്തിൽ നാം എത്ര തവണ പരാജയപ്പെട്ടു ?
നമ്മളിൽ പലർക്കും ഭയം / വിഷമം , ഭൗതിക വസ്തുക്കളോടുള്ള അത്ത്യാർത്തി,
കോപം , നീരസം , അസൂയ , സ്വാർത്ഥത ,
അഹങ്കാരം , ഏഷണി പറച്ചിൽ , പക , വിധിക്കൽ
എന്നിവയോട് പൊരാട്ടങ്ങൾ ഉണ്ടു ..
ഹായിയിലെ പോരാളികളെ നഗരത്തിൽ നിന്ന് അകറ്റുന്നതിനുള്ള ബുദ്ധിപരമായ ഒരു തന്ത്രം ദൈവം യോശുവയ്ക്ക് നൽകി.
നമ്മുടെ ആത്മീയ ജീവിതത്തിൽ വിജയിക്കാൻ നമുക്ക് എന്ത് തന്ത്രമാണ് ഉള്ളത്?
നമ്മുടെ ജീവിതത്തിൽ വീഴ്ച വന്ന ഭാഗങ്ങൾ നമ്മൾ കണ്ടെത്തുക.
അനുതാപത്തിൽ കർത്താവിന്റെ വിലയേറിയ രക്തത്താൽ നമ്മളെ തന്നേ ശുദ്ധീകരിക്കാൻ അനുവദിക്കുക.
എല്ലായ്‌പ്പോഴും വചനത്തിൽ ആശ്രയിക്കുക.
യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുക.
നമ്മുടെ പരാജയങ്ങളെ വിജയങ്ങൾ ആക്കി മാറ്റി അവ നമ്മുടെ ക്രൈസ്തവ ജീവിതത്തിൽ മഹത്തായ വിജയത്തിന്റെ അടിത്തറയായി
തീരണമെന്നും ദൈവം ആഗ്രഹിക്കുന്നു.
🛐🛐🛐 ജൂലി മാത്യു
Modified & Translated :
Punnoose P. Abraham

Comments
Post a Comment