ആവർത്തന പുസ്തകം: 7 - 11
ആവർത്തന പുസ്തകം:
7 - 11
🎗 ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ.
ആവർത്തനം: 10: 18, 19
" അവൻ അനാഥർക്കും,
വിധവ മാർക്കും ന്യായം നടത്തിക്കൊടുന്നു.; പരദേശി
യെ സ്നേഹിച്ച് അവനു് അന്ന
വും വസ്ത്രവും നൽകുന്നു.
ആകയാൽ നിങ്ങൾ പരദേശി
യെ സ്നേഹിപ്പിൻ;നിങ്ങളും
മിസ്രയീംദേശത്ത് പരദേശി
കൾ ആയിരുന്നല്ലോ."
യിസ്രയേൽ ജന
ത്തോടുള്ള മോശയുടെ പ്രബോധനങ്ങൾ തുടരുന്നു:
ദൈവം അനാഥരുടേ
യും വിധവമാരുടേയും സങ്കേ
തവും സംരക്ഷകനുമാകുന്നു.
അവൻ ന്യായംനിഷേധിക്കപ്പെ
വരുടെ വക്താവും, ന്യായപാല
കനുമാണ്. അവൻ അവർക്കു
വേണ്ടി വാദിക്കയും അവരെ
സംരക്ഷിക്കയും ചെയ്യുന്നു.
അതു കൊണ്ട് ഇപ്ര
കാരം പുറംതള്ളപ്പെട്ടവരോട്
പ്രത്യേക സ്നേഹവും കരുത
ലും കാണിക്കേണ്ടതു് ദൈവ
ത്തെ സ്നേഹിക്കുന്ന ഏതൊ
രുവന്റേയും കടമയത്രേ!
പരദേശികളോട് എങ്ങനെ പെരുമാറണം എന്നും മോശ
അവരോട് നിർദ്ദേശിക്കുന്നു.
" ദൈവം അവരുടെ ഇടയിൽ പാർക്കുന്ന പരദേശികളെ സ്നേഹിക്കുന്നു.യിസ്രായേൽ
മക്കളും മിസ്രയീമിൽ പരദേ
ശികളായിരുന്നതുകൊണ്ട്
പരദേശികളെ സ്നേഹിക്ക
യും ,അവർക്ക് ഭക്ഷണവും
വസ്ത്രവും ദാനം ചെയ്യുകയും
വേണം.
യിസ്രായേൽമക്ക
ൾ ആരാധിക്കുന്നത്, ദേവാധി
ദൈവവും, കർത്താധികർ
ത്താവും, വല്ലഭനും ഭയങ്കരനു
മായ മഹാദൈവത്തെ ആയ
തു കൊണ്ട്, ആ ദൈവത്തി
ന്റെ കല്പനയെ മാനിച്ച് അവരിൽ നിന്നും വ്യതസ്ത രായ പരദേശികളെ പരിപാലി
ച്ച്, ദൈവത്തോട് ഐകമത്യ
പ്പെടണമെന്ന് മോശ നിർദേശി
ക്കുന്നു.
⚡ ദൈവത്തിന്റെ ഈ പ്രത്യേക സ്വഭാവവിശേഷം നമ്മിൽ എന്തു സ്വാധീനമാണ്
ചെലുത്തുന്നത് എന്ന് ദയവാ
യി പരിശോധിച്ചാലും !!
നമ്മുടെ ചുറ്റിലും കഴിയുന്ന
പാർശ്വവൽക്കരിക്കപ്പെട്ടവരും
നിരാലംബരുമായ ദശലക്ഷ
ളോട് ഈ സ്നേഹവായ്പ്
എങ്ങനെ പ്രകടിപ്പിക്കാൻ കഴി
യുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
യാക്കോബ് അപ്പോസ്തോല
ൻ നമ്മെ ഓർമ്മിപ്പിക്കുന്നത്
" പിതാവായ ദൈവത്തിന്റെ
മുമ്പാകെ ശുദ്ധവും, നിർമ്മല
വുമായുള്ള ഭക്തിയോ, അനാ
ഥരേയും, വിധവമാരേയും; അ
വരുടെ സങ്കടത്തിൽ ചെന്ന്
കാണുന്നതും, ലോകത്താലു
ള്ള കളങ്കം പറ്റാത്തവണ്ണം തന്നെത്താൻ കാത്തുകൊ
ള്ളുന്നതുമാകുന്നു."
( യാക്കോബ് : 1:27 )
⚡ ഭക്ഷണ ദൗർലഭ്യം അനുഭവിക്കുന്ന ഒരു ആഫ്രി
ൻരാജ്യത്ത് പൊതുവായി പറയുന്ന, വിചിത്രമായ ഒരു
പഴഞ്ചൊല്ലിനെപ്പറ്റി വായിക്കു
വാനിടയായി " ഭക്ഷണ സമയ
ത്ത് ആർക്കും സ്നേഹിതന്മാ
ർ ഇല്ല". അതിന്റെ അർത്ഥം
ആര് ഭക്ഷണ സമയത്തു വന്നാലും കൊടുക്കുവാൻ
അവരുടെ പക്കൽ ഇല്ല. എന്നാണ്. ദൈവകൃപയാൽ
നമുക്ക് മൃഷ്ടാന്നമായി ഭക്ഷിക്കുവാനും, ശേഷിപ്പിക്കു
വാനുമുള്ള വകകൾ ദൈവം
തന്നിരിക്കുമ്പോൾ, വിശന്നു
വലയുന്ന ഒരാൾക്ക് ഭക്ഷണം
കൊടുക്കുവാനുള്ള മനസ്സലി
വ് നമ്മിൽ ഉണ്ടോ?
⚡ 1780 -ൽ അഖില
ലോക സണ്ടേസ്കൂൾ എന്ന
സംഘടന, റോബർട്ട് റേയ്ക്കും, തോമസ് സ്റ്റോക്കും
ചേർന്ന് ആരംഭിക്കുവാൻ
കാരണം, ഇംഗ്ലണ്ടിലെ
ഗ്ലൗസെസ്റ്റർ എന്ന സ്ഥലത്ത്
തെരുവീഥികളിൽ അലഞ്ഞു
നടന്ന അനാഥ ബാലന്മാരുടേ
യും ,ബാലികമാരുടേയും സംര
ക്ഷണത്തിനും, അവരെ ദൈവബോധത്തിലേക്ക് കൊ
ണ്ടുവരാനുമായിരുന്നു എന്ന്
അറിയാമോ?
⚡ ലണ്ടൻ നഗരത്തിൽ
ഒരു സുവിശേഷകനായിരുന്ന
വില്യം ബൂത്ത് 1865-ൽ ആരംഭിച്ച "ക്രിസ്തീയ ദൗത്യം"
എന്ന സംഘടനയാണ് പിൽക്കാലത്ത്, സാൽവേഷൻ
എന്ന പേരിൽ അറിയപ്പെട്ടത്.
അധഃസ്ഥിതരും, നിരാലംബരു
മായ ആയിരങ്ങൾക്ക് അദ്ദേഹം അഭയവും, ആഹാര
വും നൽകി, ക്രിസ്തുവിന്റെ
സുവിശേഷം അറിയിച്ചു.
അദ്ദേഹത്തിന്റെ ദർശന
ത്തെ എടുത്തുകാട്ടുന്ന ഒരു
സംഭവവും കൂടെ വായിക്കാനി
sയായി. ഒരു സുവിശേഷ യോ
ഗത്തിൽ പ്രസംഗിക്കുവാൻ
അദ്ദേഹം ക്ഷണിക്കപ്പെട്ടിരു
ന്നു.എന്നാൽ അന്നേ ദിവസം
വേണ്ടത്ര സുഖമില്ലാതിരുന്ന
തുകൊണ്ട് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല. അതു
കൊണ്ട് യോഗസ്ഥലത്ത് വായിക്കുവാൻ ഒരു സന്ദേശം
തന്റെ സ്നേഹിതൻ വശം
കൊടുത്തയച്ചു. അതിൽ
എഴുതിയിരുന്ന ഒറ്റ വാക്ക്
" മറ്റുള്ളവർ " എന്നതായി
രുന്നു.
പ്രീയ സ്നേഹിതരേ.
🔥 നമുക്കു് ഒരു വാക്ക്
പ്രാർത്ഥിക്കാം.
സ്വർഗ്ഗീയ പിതാവേ,
ആത്മാർത്ഥമായ സ്നേഹ
ത്തിനും, കരുതലിനും, ദാഹിക്കുന്ന ഒരാൾക്കെങ്കിലും
ഇന്ന് അത് പകർന്നുകൊടു
ക്കുവാൻ തക്കവണ്ണം ഞങ്ങൾ മനസ്സലിവുള്ളവരായി തീരുവാ
ൻ ഞങ്ങളെ സഹായിച്ചാലും!
ആമേൻ.
ഡോ: തോമസ് ഡേവിസ് .🎯
7 - 11
🎗 ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ.
ആവർത്തനം: 10: 18, 19
" അവൻ അനാഥർക്കും,
വിധവ മാർക്കും ന്യായം നടത്തിക്കൊടുന്നു.; പരദേശി
യെ സ്നേഹിച്ച് അവനു് അന്ന
വും വസ്ത്രവും നൽകുന്നു.
ആകയാൽ നിങ്ങൾ പരദേശി
യെ സ്നേഹിപ്പിൻ;നിങ്ങളും
മിസ്രയീംദേശത്ത് പരദേശി
കൾ ആയിരുന്നല്ലോ."
യിസ്രയേൽ ജന
ത്തോടുള്ള മോശയുടെ പ്രബോധനങ്ങൾ തുടരുന്നു:
ദൈവം അനാഥരുടേ
യും വിധവമാരുടേയും സങ്കേ
തവും സംരക്ഷകനുമാകുന്നു.
അവൻ ന്യായംനിഷേധിക്കപ്പെ
വരുടെ വക്താവും, ന്യായപാല
കനുമാണ്. അവൻ അവർക്കു
വേണ്ടി വാദിക്കയും അവരെ
സംരക്ഷിക്കയും ചെയ്യുന്നു.
അതു കൊണ്ട് ഇപ്ര
കാരം പുറംതള്ളപ്പെട്ടവരോട്
പ്രത്യേക സ്നേഹവും കരുത
ലും കാണിക്കേണ്ടതു് ദൈവ
ത്തെ സ്നേഹിക്കുന്ന ഏതൊ
രുവന്റേയും കടമയത്രേ!
പരദേശികളോട് എങ്ങനെ പെരുമാറണം എന്നും മോശ
അവരോട് നിർദ്ദേശിക്കുന്നു.
" ദൈവം അവരുടെ ഇടയിൽ പാർക്കുന്ന പരദേശികളെ സ്നേഹിക്കുന്നു.യിസ്രായേൽ
മക്കളും മിസ്രയീമിൽ പരദേ
ശികളായിരുന്നതുകൊണ്ട്
പരദേശികളെ സ്നേഹിക്ക
യും ,അവർക്ക് ഭക്ഷണവും
വസ്ത്രവും ദാനം ചെയ്യുകയും
വേണം.
യിസ്രായേൽമക്ക
ൾ ആരാധിക്കുന്നത്, ദേവാധി
ദൈവവും, കർത്താധികർ
ത്താവും, വല്ലഭനും ഭയങ്കരനു
മായ മഹാദൈവത്തെ ആയ
തു കൊണ്ട്, ആ ദൈവത്തി
ന്റെ കല്പനയെ മാനിച്ച് അവരിൽ നിന്നും വ്യതസ്ത രായ പരദേശികളെ പരിപാലി
ച്ച്, ദൈവത്തോട് ഐകമത്യ
പ്പെടണമെന്ന് മോശ നിർദേശി
ക്കുന്നു.
⚡ ദൈവത്തിന്റെ ഈ പ്രത്യേക സ്വഭാവവിശേഷം നമ്മിൽ എന്തു സ്വാധീനമാണ്
ചെലുത്തുന്നത് എന്ന് ദയവാ
യി പരിശോധിച്ചാലും !!
നമ്മുടെ ചുറ്റിലും കഴിയുന്ന
പാർശ്വവൽക്കരിക്കപ്പെട്ടവരും
നിരാലംബരുമായ ദശലക്ഷ
ളോട് ഈ സ്നേഹവായ്പ്
എങ്ങനെ പ്രകടിപ്പിക്കാൻ കഴി
യുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
യാക്കോബ് അപ്പോസ്തോല
ൻ നമ്മെ ഓർമ്മിപ്പിക്കുന്നത്
" പിതാവായ ദൈവത്തിന്റെ
മുമ്പാകെ ശുദ്ധവും, നിർമ്മല
വുമായുള്ള ഭക്തിയോ, അനാ
ഥരേയും, വിധവമാരേയും; അ
വരുടെ സങ്കടത്തിൽ ചെന്ന്
കാണുന്നതും, ലോകത്താലു
ള്ള കളങ്കം പറ്റാത്തവണ്ണം തന്നെത്താൻ കാത്തുകൊ
ള്ളുന്നതുമാകുന്നു."
( യാക്കോബ് : 1:27 )
⚡ ഭക്ഷണ ദൗർലഭ്യം അനുഭവിക്കുന്ന ഒരു ആഫ്രി
ൻരാജ്യത്ത് പൊതുവായി പറയുന്ന, വിചിത്രമായ ഒരു
പഴഞ്ചൊല്ലിനെപ്പറ്റി വായിക്കു
വാനിടയായി " ഭക്ഷണ സമയ
ത്ത് ആർക്കും സ്നേഹിതന്മാ
ർ ഇല്ല". അതിന്റെ അർത്ഥം
ആര് ഭക്ഷണ സമയത്തു വന്നാലും കൊടുക്കുവാൻ
അവരുടെ പക്കൽ ഇല്ല. എന്നാണ്. ദൈവകൃപയാൽ
നമുക്ക് മൃഷ്ടാന്നമായി ഭക്ഷിക്കുവാനും, ശേഷിപ്പിക്കു
വാനുമുള്ള വകകൾ ദൈവം
തന്നിരിക്കുമ്പോൾ, വിശന്നു
വലയുന്ന ഒരാൾക്ക് ഭക്ഷണം
കൊടുക്കുവാനുള്ള മനസ്സലി
വ് നമ്മിൽ ഉണ്ടോ?
⚡ 1780 -ൽ അഖില
ലോക സണ്ടേസ്കൂൾ എന്ന
സംഘടന, റോബർട്ട് റേയ്ക്കും, തോമസ് സ്റ്റോക്കും
ചേർന്ന് ആരംഭിക്കുവാൻ
കാരണം, ഇംഗ്ലണ്ടിലെ
ഗ്ലൗസെസ്റ്റർ എന്ന സ്ഥലത്ത്
തെരുവീഥികളിൽ അലഞ്ഞു
നടന്ന അനാഥ ബാലന്മാരുടേ
യും ,ബാലികമാരുടേയും സംര
ക്ഷണത്തിനും, അവരെ ദൈവബോധത്തിലേക്ക് കൊ
ണ്ടുവരാനുമായിരുന്നു എന്ന്
അറിയാമോ?
⚡ ലണ്ടൻ നഗരത്തിൽ
ഒരു സുവിശേഷകനായിരുന്ന
വില്യം ബൂത്ത് 1865-ൽ ആരംഭിച്ച "ക്രിസ്തീയ ദൗത്യം"
എന്ന സംഘടനയാണ് പിൽക്കാലത്ത്, സാൽവേഷൻ
എന്ന പേരിൽ അറിയപ്പെട്ടത്.
അധഃസ്ഥിതരും, നിരാലംബരു
മായ ആയിരങ്ങൾക്ക് അദ്ദേഹം അഭയവും, ആഹാര
വും നൽകി, ക്രിസ്തുവിന്റെ
സുവിശേഷം അറിയിച്ചു.
അദ്ദേഹത്തിന്റെ ദർശന
ത്തെ എടുത്തുകാട്ടുന്ന ഒരു
സംഭവവും കൂടെ വായിക്കാനി
sയായി. ഒരു സുവിശേഷ യോ
ഗത്തിൽ പ്രസംഗിക്കുവാൻ
അദ്ദേഹം ക്ഷണിക്കപ്പെട്ടിരു
ന്നു.എന്നാൽ അന്നേ ദിവസം
വേണ്ടത്ര സുഖമില്ലാതിരുന്ന
തുകൊണ്ട് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല. അതു
കൊണ്ട് യോഗസ്ഥലത്ത് വായിക്കുവാൻ ഒരു സന്ദേശം
തന്റെ സ്നേഹിതൻ വശം
കൊടുത്തയച്ചു. അതിൽ
എഴുതിയിരുന്ന ഒറ്റ വാക്ക്
" മറ്റുള്ളവർ " എന്നതായി
രുന്നു.
പ്രീയ സ്നേഹിതരേ.
🔥 നമുക്കു് ഒരു വാക്ക്
പ്രാർത്ഥിക്കാം.
സ്വർഗ്ഗീയ പിതാവേ,
ആത്മാർത്ഥമായ സ്നേഹ
ത്തിനും, കരുതലിനും, ദാഹിക്കുന്ന ഒരാൾക്കെങ്കിലും
ഇന്ന് അത് പകർന്നുകൊടു
ക്കുവാൻ തക്കവണ്ണം ഞങ്ങൾ മനസ്സലിവുള്ളവരായി തീരുവാ
ൻ ഞങ്ങളെ സഹായിച്ചാലും!
ആമേൻ.
ഡോ: തോമസ് ഡേവിസ് .🎯
Comments
Post a Comment