സംഖ്യാപുസ്തകം: 36 മുതൽ ആവർത്തന പുസ്തകം :3
സംഖ്യാപുസ്തകം: 36
മുതൽ
ആവർത്തന പുസ്തകം :3
വരെ .
🎗ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ.🎗
ആവർത്തനം: 3: 26
" എന്നാൽ യഹോവ
നിങ്ങളുടെ നിമിത്തം എന്നോട്
കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല.. യഹോവ എന്നോട് മതി : ഈ
കാര്യത്തെക്കുറിച്ച് ഇനി എന്നോട് സംസാരിക്കരുത് "
മോവാബ് സമഭൂമിയി
ൽ വെച്ച് യിസ്രായേൽമക്ക
ളോടുള്ള മോശയുടെ മൂന്ന് പ്രഭാഷണങ്ങളാണ് ആവർത്തന പുസ്ത
കത്തിന്റെ പ്രധാന ഉള്ളടക്കം .
അവർ പിന്നിട്ട വഴികളിൽ നടന്ന സംഭവങ്ങ
ളേയും യഹോവ അവർക്കു
നൽകിയ കല്പനകളേയും
മോശ ഇപ്പോൾ വീണ്ടും ആവ
ത്തിക്കുന്നു; അതുകൊണ്ടാ
ണ് ഈ പുസ്തകത്തിന് ആവർത്തനമെന്ന പേര് ലഭി
ക്കുവാൻ കാരണം.
⚡ ഈ ഭാഗത്ത് മോശയ്ക്ക്
കനാനിൽ പ്രവേശിക്കുവാൻ
ദൈവം അനുവാദം നിഷേധി
ക്കുവാനുള്ള കാരണം മോശ
ജനത്തോട് വിശദീകരിക്കുന്നു
കാദേശിൽ വെച്ച് ദൈവത്തി
ന്റെ വാക്കുകളെ അവിശ്വസി
ച്ച് വെള്ളം പുറപ്പെടുവിക്കുവാ
ൻ പാറയെ അടിച്ച സംഭവമാ
ണത് . അതിനു കാരണക്കാർ
ജനങ്ങളാണെങ്കിലും, ശിക്ഷ
മോശയ്ക്കാണ് ലഭിച്ചത്.
എന്തുകൊണ്ട് ദൈവം
മോശയക്ക് ഇത്ര കഠിനമായ
ഒരു ശിക്ഷ നൽകി? തികച്ചും
വേദനാജനകമായ ഈക്കാ
ര്യം നമുക്ക് മനസ്സിലാക്കുവാൻ
ബുദ്ധിമുട്ടുണ്ട്. ജനനം മുതൽ മരണം വരെ മോശയോടുള്ള
ദൈവത്തിന്റെ ഇടപെടലുക
ളെക്കുറിച്ച് ചിന്തിക്കുമ്പോൾ,
നമ്മുടെ ദുഖം വർദ്ധിക്കും.
⚡ മോശ, തന്റ അമ്മയായ യോഖേബേദിന്റെ ഉദരത്തിൽ
ഉരുവായ സമയം മുതൽ ദൈവം അവനെ സ്നേഹിച്ചു
ഫറവോന്റെ ക്രൂര ഹസ്തങ്ങ
ളിൽ നിന്നും വിടുവിച്ചു, കൊട്ടാരത്തിൽ വളർത്തി,
മിദ്യാൻ മരുഭൂമിയിൽ പരിശീലിപ്പിച്ചു. എൺപതാം
വയസ്സിൽ വിളിച്ച് തന്റെ ജന
ത്തെ വിടുവിച്ച് കൊണ്ടുവരു
വാനുള്ള ദൗത്യം ഭരമേല്പിച്ചു.
മരുഭൂയാത്രയിൽ അനേക
അത്ഭുതങ്ങൾ മോശയിൽ
കൂടെ ചെയ്തു, ഒരു സ്നേഹി
തനോട് സംസാരിക്കുന്നതു
പോലെ ദൈവം മോശയോട്
സംസാരിച്ചു., ജനങ്ങൾക്കു വേണ്ടി താൻ കഴിച്ച അപേക്ഷ
കളെല്ലാം കേട്ട് ഉത്തരമരുളി,
മോശയോളം സൗമ്യനായ ഒരു
മനുഷ്യൻ ഈ ഭൂമിയിലില്ലെ
ന്ന് ദൈവം തന്നെ സാക്ഷിച്ചു.
നാല്പതു വർഷം തന്റെ സാന്നിദ്ധ്യം മോശയോടു കുടെ ഇരുന്നു ----
⚡ എന്നാൽ തന്റെ വാക്കുകളെ മോശ വിശ്വസിക്കാതിരുന്ന കുറ്റം
ദൈവം ഗൗരവമായി എടുത്ത്
ശിക്ഷ നൽകി. നമുക്ക് ഇതിൽ നിന്നും ഒരു വലിയ
പാഠം പഠിക്കാനുണ്ട്.-
പാപം എന്നും പാപം തന്നെ.
നാം പലപ്പോഴും പാപത്തെ
ചെറിയ പാപം എന്നും വലിയ
പാപമെന്നും, നിസ്സാര പാപമെന്നും, ഭയങ്കര
പാപമെന്നും ഒക്കെ തരം തിരി
ക്കാറുണ്ട്. എന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു തെറ്റ്, തെറ്റു തന്നെ -
ഒരു പാപം പാപം തന്നെ.
അതിന് വലിപ്പചെറുപ്പമൊന്നു
മില്ല.
ഇവിടെ മോശയുടെ പാപം ദൈവത്തെ അവിശ്വസി
ച്ചു എന്നുള്ളതാണ്. ദൈവത്തെ വിശ്വസിക്കാതിരി
ക്കുന്നതു് ദൈവത്തെ അസത്യവാദിയാക്കുന്നതിന്
തുല്ല്യമാണ്. താങ്കൾ ഒരാളോട്
നിങ്ങളെ എനിക്ക് ഒട്ടും വിശ്വാ
സമില്ല എന്നു പറയുമ്പോൾ
അത് അയാളെ എത്രമാത്രം
മുറിപ്പെടുത്തിയിട്ടുണ്ടാകും!
നമുക്ക് മറ്റൊരാളെ വിശ്വാസ
മില്ല എന്ന് പറയുന്നതിനേക്കാ
ൾ അയാളെ മുറിപ്പെടുത്തുന്ന
മറ്റൊന്നും ഇല്ല.
എനിക്ക് ദൈവത്തോട് ഭയങ്കര ഭയഭക്തി ബഹുമാനം ഉണ്ട് എന്ന് നാം സാധാരണ പറയാറില്ലേ? ശരിയായിരി
ക്കാം - പക്ഷേ ദൈവത്തോട്
ഭയഭക്തി കാണിക്കുന്നതും,
അവന്റെ വാക്കുകളെ വിശ്വ
സിച്ച് പ്രവർത്തിക്കുന്നതും
രണ്ടാണ്.
🤔പ്രീയ സ്നേഹിതരേ,
വളരെ വിനയത്തോടെ
ഞാൻ ഒരു കാര്യം ചോദിച്ചു
കൊള്ളട്ടെ ! ആവർത്തന പുസ്തകത്തിൽ ഈ സംഭവം
ഉൾക്കൊള്ളിക്കുവാൻ പരിശു
ദ്ധാത്മാവ് എന്തുകൊണ്ട് അ
നുവദിച്ചു? എന്റെ വിശ്വാസം,
അത് നിങ്ങൾക്കും, എനിക്കും
വേണ്ടിയാണ്.
204 ദിന വേദവായന പരിപാടി
യിൽ കൂടെ നാം ഈ ഭാഗം ആദ്യമായി വായിക്കുകയാ
ണെങ്കിലും, നൂറ്റിഒന്നാമത്തെ
പ്രാവശ്യം വായിക്കുകയാണെ
കിലും, മോശയെപ്പോലെ ദൈ
വത്തിന്റെ വാക്കുകളെ അവി
ശ്വസിച്ചിട്ടുണ്ടോ എന്ന് പരി
ശോധിക്കുവാനുള്ള സമയ
മത്രേ ഇത്.
തന്റെ വിശ്വസ്ത ദാസനായി
രുന്ന മോശയെ അനുസരണ
ക്കേടിന് ദൈവം ശിക്ഷിച്ചെങ്കി
ൽ നമ്മെ എത്ര അധികം !!
കാരണം, ദൈവത്തിന് മുഖ പക്ഷം ഇല്ല എന്നതു തന്നെ.
ഡോ: തോമസ് ഡേവിഡ്🎯
മുതൽ
ആവർത്തന പുസ്തകം :3
വരെ .
🎗ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ.🎗
ആവർത്തനം: 3: 26
" എന്നാൽ യഹോവ
നിങ്ങളുടെ നിമിത്തം എന്നോട്
കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല.. യഹോവ എന്നോട് മതി : ഈ
കാര്യത്തെക്കുറിച്ച് ഇനി എന്നോട് സംസാരിക്കരുത് "
മോവാബ് സമഭൂമിയി
ൽ വെച്ച് യിസ്രായേൽമക്ക
ളോടുള്ള മോശയുടെ മൂന്ന് പ്രഭാഷണങ്ങളാണ് ആവർത്തന പുസ്ത
കത്തിന്റെ പ്രധാന ഉള്ളടക്കം .
അവർ പിന്നിട്ട വഴികളിൽ നടന്ന സംഭവങ്ങ
ളേയും യഹോവ അവർക്കു
നൽകിയ കല്പനകളേയും
മോശ ഇപ്പോൾ വീണ്ടും ആവ
ത്തിക്കുന്നു; അതുകൊണ്ടാ
ണ് ഈ പുസ്തകത്തിന് ആവർത്തനമെന്ന പേര് ലഭി
ക്കുവാൻ കാരണം.
⚡ ഈ ഭാഗത്ത് മോശയ്ക്ക്
കനാനിൽ പ്രവേശിക്കുവാൻ
ദൈവം അനുവാദം നിഷേധി
ക്കുവാനുള്ള കാരണം മോശ
ജനത്തോട് വിശദീകരിക്കുന്നു
കാദേശിൽ വെച്ച് ദൈവത്തി
ന്റെ വാക്കുകളെ അവിശ്വസി
ച്ച് വെള്ളം പുറപ്പെടുവിക്കുവാ
ൻ പാറയെ അടിച്ച സംഭവമാ
ണത് . അതിനു കാരണക്കാർ
ജനങ്ങളാണെങ്കിലും, ശിക്ഷ
മോശയ്ക്കാണ് ലഭിച്ചത്.
എന്തുകൊണ്ട് ദൈവം
മോശയക്ക് ഇത്ര കഠിനമായ
ഒരു ശിക്ഷ നൽകി? തികച്ചും
വേദനാജനകമായ ഈക്കാ
ര്യം നമുക്ക് മനസ്സിലാക്കുവാൻ
ബുദ്ധിമുട്ടുണ്ട്. ജനനം മുതൽ മരണം വരെ മോശയോടുള്ള
ദൈവത്തിന്റെ ഇടപെടലുക
ളെക്കുറിച്ച് ചിന്തിക്കുമ്പോൾ,
നമ്മുടെ ദുഖം വർദ്ധിക്കും.
⚡ മോശ, തന്റ അമ്മയായ യോഖേബേദിന്റെ ഉദരത്തിൽ
ഉരുവായ സമയം മുതൽ ദൈവം അവനെ സ്നേഹിച്ചു
ഫറവോന്റെ ക്രൂര ഹസ്തങ്ങ
ളിൽ നിന്നും വിടുവിച്ചു, കൊട്ടാരത്തിൽ വളർത്തി,
മിദ്യാൻ മരുഭൂമിയിൽ പരിശീലിപ്പിച്ചു. എൺപതാം
വയസ്സിൽ വിളിച്ച് തന്റെ ജന
ത്തെ വിടുവിച്ച് കൊണ്ടുവരു
വാനുള്ള ദൗത്യം ഭരമേല്പിച്ചു.
മരുഭൂയാത്രയിൽ അനേക
അത്ഭുതങ്ങൾ മോശയിൽ
കൂടെ ചെയ്തു, ഒരു സ്നേഹി
തനോട് സംസാരിക്കുന്നതു
പോലെ ദൈവം മോശയോട്
സംസാരിച്ചു., ജനങ്ങൾക്കു വേണ്ടി താൻ കഴിച്ച അപേക്ഷ
കളെല്ലാം കേട്ട് ഉത്തരമരുളി,
മോശയോളം സൗമ്യനായ ഒരു
മനുഷ്യൻ ഈ ഭൂമിയിലില്ലെ
ന്ന് ദൈവം തന്നെ സാക്ഷിച്ചു.
നാല്പതു വർഷം തന്റെ സാന്നിദ്ധ്യം മോശയോടു കുടെ ഇരുന്നു ----
⚡ എന്നാൽ തന്റെ വാക്കുകളെ മോശ വിശ്വസിക്കാതിരുന്ന കുറ്റം
ദൈവം ഗൗരവമായി എടുത്ത്
ശിക്ഷ നൽകി. നമുക്ക് ഇതിൽ നിന്നും ഒരു വലിയ
പാഠം പഠിക്കാനുണ്ട്.-
പാപം എന്നും പാപം തന്നെ.
നാം പലപ്പോഴും പാപത്തെ
ചെറിയ പാപം എന്നും വലിയ
പാപമെന്നും, നിസ്സാര പാപമെന്നും, ഭയങ്കര
പാപമെന്നും ഒക്കെ തരം തിരി
ക്കാറുണ്ട്. എന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു തെറ്റ്, തെറ്റു തന്നെ -
ഒരു പാപം പാപം തന്നെ.
അതിന് വലിപ്പചെറുപ്പമൊന്നു
മില്ല.
ഇവിടെ മോശയുടെ പാപം ദൈവത്തെ അവിശ്വസി
ച്ചു എന്നുള്ളതാണ്. ദൈവത്തെ വിശ്വസിക്കാതിരി
ക്കുന്നതു് ദൈവത്തെ അസത്യവാദിയാക്കുന്നതിന്
തുല്ല്യമാണ്. താങ്കൾ ഒരാളോട്
നിങ്ങളെ എനിക്ക് ഒട്ടും വിശ്വാ
സമില്ല എന്നു പറയുമ്പോൾ
അത് അയാളെ എത്രമാത്രം
മുറിപ്പെടുത്തിയിട്ടുണ്ടാകും!
നമുക്ക് മറ്റൊരാളെ വിശ്വാസ
മില്ല എന്ന് പറയുന്നതിനേക്കാ
ൾ അയാളെ മുറിപ്പെടുത്തുന്ന
മറ്റൊന്നും ഇല്ല.
എനിക്ക് ദൈവത്തോട് ഭയങ്കര ഭയഭക്തി ബഹുമാനം ഉണ്ട് എന്ന് നാം സാധാരണ പറയാറില്ലേ? ശരിയായിരി
ക്കാം - പക്ഷേ ദൈവത്തോട്
ഭയഭക്തി കാണിക്കുന്നതും,
അവന്റെ വാക്കുകളെ വിശ്വ
സിച്ച് പ്രവർത്തിക്കുന്നതും
രണ്ടാണ്.
🤔പ്രീയ സ്നേഹിതരേ,
വളരെ വിനയത്തോടെ
ഞാൻ ഒരു കാര്യം ചോദിച്ചു
കൊള്ളട്ടെ ! ആവർത്തന പുസ്തകത്തിൽ ഈ സംഭവം
ഉൾക്കൊള്ളിക്കുവാൻ പരിശു
ദ്ധാത്മാവ് എന്തുകൊണ്ട് അ
നുവദിച്ചു? എന്റെ വിശ്വാസം,
അത് നിങ്ങൾക്കും, എനിക്കും
വേണ്ടിയാണ്.
204 ദിന വേദവായന പരിപാടി
യിൽ കൂടെ നാം ഈ ഭാഗം ആദ്യമായി വായിക്കുകയാ
ണെങ്കിലും, നൂറ്റിഒന്നാമത്തെ
പ്രാവശ്യം വായിക്കുകയാണെ
കിലും, മോശയെപ്പോലെ ദൈ
വത്തിന്റെ വാക്കുകളെ അവി
ശ്വസിച്ചിട്ടുണ്ടോ എന്ന് പരി
ശോധിക്കുവാനുള്ള സമയ
മത്രേ ഇത്.
തന്റെ വിശ്വസ്ത ദാസനായി
രുന്ന മോശയെ അനുസരണ
ക്കേടിന് ദൈവം ശിക്ഷിച്ചെങ്കി
ൽ നമ്മെ എത്ര അധികം !!
കാരണം, ദൈവത്തിന് മുഖ പക്ഷം ഇല്ല എന്നതു തന്നെ.
ഡോ: തോമസ് ഡേവിഡ്🎯
Comments
Post a Comment