ആവർത്തനപുസ്തകം 28:2
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;
ആവർത്തനപുസ്തകം 28:2
യിസ്രായേല്യർക്കു ദൈവാനുഗ്രഹം സ്വയം നേടിയെടുക്കാൻ കഴിയുമായിരുന്നില്ല, എന്നാൽ താഴെ പറയുന്ന വ്യവസ്ഥകൾ അവർ അനുസരിക്കുകയാണെങ്കിൽ അവർക്കു അവ നന്നായി അനുഭവിക്കുവാൻ കഴിയുമായിരുന്നു :
🔎യഹോവയുടെ വാക്ക് നിങ്ങൾ ശ്രദ്ധയോടെ (പൂർണ്ണ അനുസരണം) കേട്ടു അനുസരിച്ചാൽ (v1_2,13,15)
🔎അവന്റെ എല്ലാ കല്പനകളും നിങ്ങൾ പാലിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ (v1,13,15)
🔎നിങ്ങൾ അവന്റെ വഴികളിൽ നടക്കുകയാണെങ്കിൽ (v9)
🔎നിങ്ങൾ ദൈവത്തിന്റെ ഏതെങ്കിലും വാക്കുകളിൽ നിന്ന് വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്നില്ലെങ്കിൽ (v13,14)
🔎നിങ്ങൾ അന്യദൈവങ്ങളെ സേവിക്കാൻ പോകുന്നില്ലെങ്കിൽ (14)
🔎നിങ്ങളുടെ ദൈവമായ യഹോവയുടെമഹത്വവും ഭയങ്കരവുമായ നാമം നിങ്ങൾ ബഹുമാനിക്കുന്നുവെങ്കിൽ📌
മനുഷ്യനെ അനുസരിപ്പിക്കാനുള്ള ദൈവത്തിന്റെ മാർഗം പ്രതിഫല പ്രത്യാശയും ശിക്ഷയുടെ കാഠിന്യവുമായിരുന്നു .
🏆 എന്നാൽ പുതിയ ഉടമ്പടി പ്രകാരം, യേശു പറഞ്ഞു, എന്നെ നിങ്ങൾ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പന പ്രമാണിച്ചു നടക്കും യോഹന്നാൻ 14:15.
സ്വയ പരിശ്രമങ്ങളിൽ കൂടി ലഭിക്കുന്നതിനേക്കാൾ വിജയം- നശിച്ചു പോകാത്ത അനുഗ്രഹങ്ങൾ - നാം ദൈവത്തെ പിൻഗമിക്കുമ്പോൾ ലഭിക്കും. എന്നിരുന്നാലും, നീതിമാന്മാർക്ക് ഉപദ്രവങ്ങൾ, കഷ്ടത വന്നെന്നിരിക്കും. (മത്താ 5: 10_12) .ശരിക്ക് പറഞ്ഞാൽ, ഇക്കാലത്തു നമുക്ക് കഷ്ടത വരുന്നത് , ക്രിസ്തുവിൽ നീതിയോടെ ജീവിക്കുമ്പോൾ ആണ് (2 തിമോ 3:12)
ദുഷ്ടന്മാർ അഭിവൃദ്ധി പ്രാപിക്കുമ്പോൾ ചില കാര്യങ്ങൾ ഓർക്കണം.
1. പുതിയ നിയമ പ്രകാരം, യേശുക്രിസ്തു നമുക്ക് വാഗ്ദാനം ചെയ്തത് ആത്മീയ അനുഗ്രഹങ്ങൾ ആണ്. യേശുക്രിസ്തു മദ്ധ്യാകാശത്തിൽ വരുമ്പോൾ, ആ കൂടെ എടുക്കപ്പെടുവാനുള്ള അനുഗ്രഹം.
2. ദൈവത്തിന്റെ ക്ഷമയും കരുണയും മൂലം ദുഷ്ടർക്ക് അർഹതയില്ലാത്ത കാര്യങ്ങൾ അനുഭവിക്കുവാൻ കഴിയുന്നു .
3.ദൈവത്തിന്റെ ന്യായവിധി വരുവാൻ സമയമായിട്ടില്ല
സിന്ധ്യ സത്യരാജ്
വിവർത്തനം Mini Raja

Comments
Post a Comment