ആവർത്തന പുസ്തകം 24 - 27
ആവർത്തന പുസ്തകം
24 - 27
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
ആവർത്തനം: 24:22
" നീ മിസ്രയീംദേശത്ത്
അടിമയായിരുന്നു എന്ന് ഓർ
ക്കേണം. അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോട്
കല്പിക്കുന്നതു് "
🎗 യിസ്രായേൽമക്കളോടു
ള്ള തന്റെ പ്രബോധനങ്ങളുടെ
മദ്ധ്യേ, മോശ രണ്ടു കാര്യങ്ങ
ൾ അവരെ ആവർത്തിച്ച്
ഓർമ്മിപ്പിക്കുന്നു:
I .അവരുടെകഴിഞ്ഞകാലത്തെ അനുഭവങ്ങൾ എന്നും ഓർക്കേണം. അഥവാ ഇപ്പോൾ ആയിരിക്കുന്നിടത്ത് എങ്ങനെ എത്തി എന്നത് മറക്കരുത്.
2 . ദൈവം അവരുടെ ആവ
ശ്യങ്ങൾ എല്ലാം നിറവേറ്റും.
ദൈവം അവരെ നടത്തി സമ്പന്നതയിലേക്കു കൊണ്ടു വന്ന വഴികൾ മറക്കാനുള്ള മാനുഷികപ്രവണത അവരി
ൽ ഉണ്ട്.അതുകൊണ്ട് അവ
രുടെ പൂർവ്വപിതാക്കന്മാർ
അന്യദേശത്ത് കേവലം
ദരിദ്രരായ അടിമകളായിരുന്നു
എന്ന കാര്യം അവരുടെ ഓർ
മ്മയിൽ ഉണ്ടായിരിക്കേണം
എന്ന് മോശ പറയുന്നു.
ദാവീദ് തന്റെ ജീവിത സായാഹ്നത്തിൽ ദൈവത്തി
ൽ നിന്നും താൻ അനുഭവിച്ച
നന്മകളെ ഓർത്തുകൊണ്ട്
നന്ദിയോടെ എഴുതിയ സങ്കീ
ർത്തനമാണ് 103.
അദ്ദേഹം പറയുന്നു, "എൻ
മനമേ, യഹോവയെ വാഴ്ത്തു
ക, എന്റെ സർവ്വ അന്തരംഗ
വുമെ, അവന്റെ വിശുദ്ധനാമ
ത്തെ വാഴ്ത്തുക, എൻ മന മേ യഹോവയെ വാഴ്ത്തുക,
അവന്റെ ഉപകാരങ്ങൾ ഒന്നും
മറക്കരുത്" (വാ. 1, 2 )
രണ്ടാമതായി, അവരുടെ
സകല ആവശ്യങ്ങളും, ദൈ
വം നിവർത്തിച്ചു കൊടുക്കു
മെന്ന് മോശ ഉറപ്പിച്ചുപറഞ്ഞു.
▪ മിസ്രയീമിൽ നിന്ന് പുറ
പ്പെടുന്നതിനു മുമ്പേ,അവർ
ക്കാവശ്യമുള്ള സ്വർണ്ണം, വെള്ളി, വസ്ത്രങ്ങൾ എന്നി
വ അവരുടെ അയൽക്കാരിൽ
കൂടെ ദൈവം നൽകി.
▪ മരുഭൂപ്രയാണത്തിൽ, ആഹാരം, ഇറച്ചി, വെള്ളം,
വിശ്രമസങ്കേതങ്ങൾ, ആരാധ
നാസ്ഥലം എന്നിവയും ദൈവം
യഥാസമയം അവർക്കു നൽകി.
▪ഇപ്പോൾ അവർ ഒരു കാര്യം കൂടെ ചെയ്യണമെന്ന് ദൈവം
ആവശ്യപ്പെടുന്നു. അവരുടെ
വിളവെടുപ്പ് സമയത്ത് അനാഥരേയും, വിധവകളേ
യും ,പരദേശികളേയും മറക്കാതെ സഹായിക്കേണം.
സദൃശവാക്യത്തിൽ കാണുന്ന
ത് ഇപ്രകാരമാണ്, " നിലം
കൃഷി ചെയ്യുന്നവന് ആഹാരം
സമൃദ്ധിയായി കിട്ടും."
(സദൃ: വാ : 12:11 )
ഇല്ലായ്മയുടെ നാളുകളിലേ
ക്ക് സൂക്ഷിച്ചു വെയ്ക്കുവാൻ
തക്കവണ്ണം അദ്ധ്വാനിക്കുവാ
ൻ ദൈവം നമ്മെ ശക്തരാ
ക്കും. മാത്രമല്ല ക്ഷാമ കാല
ത്ത് അവൻ നമ്മെ ക്ഷേമമോ
ടെ നടത്തുകയും ചെയ്യും.
ഉണങ്ങി വരണ്ട സ്ഥലത്തു
നിന്ന്, പച്ചയായ പുൽമേടുക
ളിലേക്ക് അവൻ നമ്മെ നയിക്കും.
💎 ധാരാളം കൈവശമുള്ള
വർ ഇല്ലാത്തവന് കൊടുക്ക
ണമെന്നു നമ്മെ ഉപദേശി
ക്കുന്നതും നമ്മോടുള്ള
കരുതലിന്റെ ഭാഗമത്രേ!
ആവോളംഅദ്ധ്വാനിക്കുക,ആവോളംമിച്ചംപിടിക്കുക ആവോളം പങ്കുവെയ്ക്കുക ഇതത്രേ ദൈവീക കരുതലി
നെപ്പറ്റിയുള്ള വചനത്തിന്റെ
സന്ദേശം. എല്ലാത്തിലുമുപരി
ദൈവത്തിൽ ആശ്രയിക്കുക-
കാരണം സകലത്തിനും അവൻ മതിയായവനാണ്.
ഡോ: തോമസ് ഡേവിഡ്.🎯*
24 - 27
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
ആവർത്തനം: 24:22
" നീ മിസ്രയീംദേശത്ത്
അടിമയായിരുന്നു എന്ന് ഓർ
ക്കേണം. അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോട്
കല്പിക്കുന്നതു് "
🎗 യിസ്രായേൽമക്കളോടു
ള്ള തന്റെ പ്രബോധനങ്ങളുടെ
മദ്ധ്യേ, മോശ രണ്ടു കാര്യങ്ങ
ൾ അവരെ ആവർത്തിച്ച്
ഓർമ്മിപ്പിക്കുന്നു:
I .അവരുടെകഴിഞ്ഞകാലത്തെ അനുഭവങ്ങൾ എന്നും ഓർക്കേണം. അഥവാ ഇപ്പോൾ ആയിരിക്കുന്നിടത്ത് എങ്ങനെ എത്തി എന്നത് മറക്കരുത്.
2 . ദൈവം അവരുടെ ആവ
ശ്യങ്ങൾ എല്ലാം നിറവേറ്റും.
ദൈവം അവരെ നടത്തി സമ്പന്നതയിലേക്കു കൊണ്ടു വന്ന വഴികൾ മറക്കാനുള്ള മാനുഷികപ്രവണത അവരി
ൽ ഉണ്ട്.അതുകൊണ്ട് അവ
രുടെ പൂർവ്വപിതാക്കന്മാർ
അന്യദേശത്ത് കേവലം
ദരിദ്രരായ അടിമകളായിരുന്നു
എന്ന കാര്യം അവരുടെ ഓർ
മ്മയിൽ ഉണ്ടായിരിക്കേണം
എന്ന് മോശ പറയുന്നു.
ദാവീദ് തന്റെ ജീവിത സായാഹ്നത്തിൽ ദൈവത്തി
ൽ നിന്നും താൻ അനുഭവിച്ച
നന്മകളെ ഓർത്തുകൊണ്ട്
നന്ദിയോടെ എഴുതിയ സങ്കീ
ർത്തനമാണ് 103.
അദ്ദേഹം പറയുന്നു, "എൻ
മനമേ, യഹോവയെ വാഴ്ത്തു
ക, എന്റെ സർവ്വ അന്തരംഗ
വുമെ, അവന്റെ വിശുദ്ധനാമ
ത്തെ വാഴ്ത്തുക, എൻ മന മേ യഹോവയെ വാഴ്ത്തുക,
അവന്റെ ഉപകാരങ്ങൾ ഒന്നും
മറക്കരുത്" (വാ. 1, 2 )
രണ്ടാമതായി, അവരുടെ
സകല ആവശ്യങ്ങളും, ദൈ
വം നിവർത്തിച്ചു കൊടുക്കു
മെന്ന് മോശ ഉറപ്പിച്ചുപറഞ്ഞു.
▪ മിസ്രയീമിൽ നിന്ന് പുറ
പ്പെടുന്നതിനു മുമ്പേ,അവർ
ക്കാവശ്യമുള്ള സ്വർണ്ണം, വെള്ളി, വസ്ത്രങ്ങൾ എന്നി
വ അവരുടെ അയൽക്കാരിൽ
കൂടെ ദൈവം നൽകി.
▪ മരുഭൂപ്രയാണത്തിൽ, ആഹാരം, ഇറച്ചി, വെള്ളം,
വിശ്രമസങ്കേതങ്ങൾ, ആരാധ
നാസ്ഥലം എന്നിവയും ദൈവം
യഥാസമയം അവർക്കു നൽകി.
▪ഇപ്പോൾ അവർ ഒരു കാര്യം കൂടെ ചെയ്യണമെന്ന് ദൈവം
ആവശ്യപ്പെടുന്നു. അവരുടെ
വിളവെടുപ്പ് സമയത്ത് അനാഥരേയും, വിധവകളേ
യും ,പരദേശികളേയും മറക്കാതെ സഹായിക്കേണം.
സദൃശവാക്യത്തിൽ കാണുന്ന
ത് ഇപ്രകാരമാണ്, " നിലം
കൃഷി ചെയ്യുന്നവന് ആഹാരം
സമൃദ്ധിയായി കിട്ടും."
(സദൃ: വാ : 12:11 )
ഇല്ലായ്മയുടെ നാളുകളിലേ
ക്ക് സൂക്ഷിച്ചു വെയ്ക്കുവാൻ
തക്കവണ്ണം അദ്ധ്വാനിക്കുവാ
ൻ ദൈവം നമ്മെ ശക്തരാ
ക്കും. മാത്രമല്ല ക്ഷാമ കാല
ത്ത് അവൻ നമ്മെ ക്ഷേമമോ
ടെ നടത്തുകയും ചെയ്യും.
ഉണങ്ങി വരണ്ട സ്ഥലത്തു
നിന്ന്, പച്ചയായ പുൽമേടുക
ളിലേക്ക് അവൻ നമ്മെ നയിക്കും.
💎 ധാരാളം കൈവശമുള്ള
വർ ഇല്ലാത്തവന് കൊടുക്ക
ണമെന്നു നമ്മെ ഉപദേശി
ക്കുന്നതും നമ്മോടുള്ള
കരുതലിന്റെ ഭാഗമത്രേ!
ആവോളംഅദ്ധ്വാനിക്കുക,ആവോളംമിച്ചംപിടിക്കുക ആവോളം പങ്കുവെയ്ക്കുക ഇതത്രേ ദൈവീക കരുതലി
നെപ്പറ്റിയുള്ള വചനത്തിന്റെ
സന്ദേശം. എല്ലാത്തിലുമുപരി
ദൈവത്തിൽ ആശ്രയിക്കുക-
കാരണം സകലത്തിനും അവൻ മതിയായവനാണ്.
ഡോ: തോമസ് ഡേവിഡ്.🎯*
Comments
Post a Comment