യോശുവ: 22-- മുതൽ ന്യായാധിപന്മാർ: 1 വരെ
യോശുവ: 22-- മുതൽ ന്യായാധിപന്മാർ: 1 വരെ ആഴമായ ധ്യാനത്തിനുള്ള ലളിത ചിന്തകൾ.💎. 💎 യോശുവ: 24: 15 " യഹോവയെ സേവിക്കുന്ന ത് നന്നല്ലെന്ന് നിങ്ങൾക്കു തോന്നുന്നുവെങ്കിൽ - - - - - - ആരെ സേവിക്കും എന്ന് ഇന്ന് തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവു മോ ഞങ്ങൾ യഹോവയെ സേവിക്കും" മോശയുടെ മരണശേ ഷം,യോശുവപുതിയ നേതാ വായി തിരഞ്ഞെടുക്കപ്പെട്ട പ്പോൾ മുതലുള്ള സംഭവങ്ങ ളോടെ, യോശുവയുടെ പുസ്തകം ആരംഭിക്കുന്നു. യോശുവ അവരെ വാഗ്ദത്ത നാട്ടിൽ എത്തിക്കുന്നതിനു മുമ്പായി, യെരിഹോമതിൽ വീണത്, കനാൻ കൈവശമാ ക്കിയത്, ജനങ്ങൾക്കു് ദേശം വിഭാഗിച്ചു കൊടുത്തത്, യോശുവയുടെ വിടവാങ്ങൽ സന്ദേശം, ദൈവവുമായി ഉടമ്പടി ബന്ധം സ്ഥാപിച്ചത്, തുടങ്ങി അനേക സംഭവങ്ങൾ ക്ക് അവരെല്ലാം സാക്ഷികളാ യി. ⚡ ഇവിടെയും തിരഞ്ഞെ ടുക്കാനുള്ള ഒരവസരം ജന ങ്ങൾക്ക് ലഭിച്ചു എന്നുള്ളത് ശ്...