തകർന്ന ഹൃദയവും പ്രാർത്ഥനയും കാണുന്ന ദൈവം

മക്കളുള്ള പെനിന്നാ, മക്കളില്ലാത്ത ഹന്നയെ എപ്പോഴും പ്രകോപിപ്പിചിരുന്നു. അത് സഹിക്കാൻ കഴിയാത്തതിനാൽ, മക്കളില്ലാത്ത ഹന്നാ ആത്മാവിന്റെ കയ്പിലായിരുന്നു. അവൾ ദൈവത്തിനു മുമ്പാകെ തന്റെ ഹൃദയം പകർന്നു. അതിനുശേഷം അവൾക്ക് സങ്കടമുണ്ടായില്ല. എന്തുകൊണ്ട്?
അവളുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുമെന്ന് അവൾ വിശ്വസിച്ചു.
2) ദൈവസേവനത്തിനായി കുട്ടിയെ നൽകുമെന്ന് അവൾ നേർച്ച നേർന്നു.
നന്ദിപ്രകടനത്തിലൂടെ നേർച്ചയുടെ പ്രാർത്ഥനയിൽ ദൈവം പ്രസാദിക്കുന്നു.
3) ഹന്നാ കർത്താവിനോടുള്ള വാഗ്ദാനം പാലിക്കുകയും കൊച്ചുകുട്ടിയെ ആലയത്തിലെ ശുശ്രൂഷയ്ക്ക് നൽകുകയും ചെയ്തു. വർഷത്തിൽ ഒരിക്കൽ മാത്രമാണ് അവൾ ഒരു പുതിയ വസ്ത്രവുമായി അവനെ കാണാൻ പോയത്.
4) ദൈവം തിരഞ്ഞെടുക്കുകയും ദൈവത്തിനു സമർപ്പിക്കുകയും ചെയ്ത ശമുവൽ പൊക്കവും ദൈവthinumw മനുഷ്യർക്കും പ്രീതി ഉള്ളവനായി വളർന്നു.
5) ഏലിയുടെ കുടുംബത്തിനെതിരെയുള്ള തന്റെ പദ്ധതി ദൈവം ശമുവേൽ ബാലനോട് വെളിപ്പെടുത്തി.
അന്നുമുതൽ ശമൂവേൽ ഒരു പ്രവാചകനായി വളർന്നു.
നമ്മുടെ ജീവിതത്തിൽ ഒരു അത്ഭുതം ചെയ്യാൻ നാം ദൈവത്തോട് ആവശ്യപ്പെടാം. എന്നാൽ നാം ദൈവത്തിനു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കാനാണ് നാം ശ്രമിക്കുന്നത്. അവിടുത്തെ അനുഗ്രഹം സ്വീകരിക്കുന്നതിൽ നാം പരാജയപ്പെടുന്നതിന്റെ ഒരു കാരണം ഇതാണ്. ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത് നാം ചെയ്യേണ്ടതുണ്ട്.
തൻറെ മഹത്വത്തിനായി ദൈവം ശമൂവേലിനെ ശക്തമായി ഉപയോഗിച്ചു. അവൻ യിസ്രായേൽ ജനത്തെ ആത്മാർത്ഥഹൃദയത്തോടെ നയിച്ചു.
കർത്താവ് ഹന്നയെ അനുഗ്രഹിച്ചു, അവൾക്ക് മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ടായിരുന്നു.
നമ്മുടെ നിലവിളി ശ്രദ്ധിക്കുകയും നമ്മുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും ദരിദ്രരെ ചാരക്കൂമ്പാരത്തിൽ നിന്ന് ഉയർത്തുകയും ചെയ്യുന്ന ഒരു ദൈവം നമുക്കുണ്ട്.
അവനോട് നന്ദി പറയാനും അവനോടുള്ള നമ്മുടെ നേർച്ചകൾ നിറവേറ്റാനും എപ്പോഴും ഓർക്കുക. നമുക്ക് മറ്റുള്ളവരെ അനുഗ്രഹിക്കുന്ന ചാനലുകളായിരിക്കാം
Punthura Aruldasan
-----------------+------------------
വിവർത്തനം : അളവില്ലാത്ത ദൈവകൃപയാൽ
amazing 11grace2018@gmail.com

Comments
Post a Comment