ബെത്‌ലഹേമിലെ ശിശുക്കൾ [രൂത്ത് 1-4]
ബെത്‌ലഹേമിലെ ശിശുക്കൾ [രൂത്ത് 1-4]
👳♂ * ബോവാസ് * യഹോവയുടെ നിയമങ്ങളിൽ ആനന്ദിക്കുന്ന ഒരു മനുഷ്യനാണ്.
തെളിവ്: അവന്റെ ജീവിതം നൽകുന്ന ഫലം:
🌾കതിർ പെറുക്കുന്ന കാര്യത്തിൽ ലേവ്യ 19: 10 അവൻ അനുസരിക്കുന്നു.
🌿ലേവ്യ 19: 33-34 അനുസരിച്ച് അവൻ രൂത്തിനോട് ദയയോടും മാന്യതയോടും പെരുമാറുന്നു.
🌿ആവർത്തനം 25: 5-10 അനുസരിച്ച് വീണ്ടെടുപ്പുകാരൻ എന്ന നിലയിലുള്ള തന്റെ ചുമതല അദ്ദേഹം നിറവേറ്റുന്നു.
🌿ഫലം: അവൻ ആറ്റരികത്തു നട്ടിരിക്കുന്നതും, തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ ഇരിക്കുന്നു. അവൻ ചെയ്യുന്നതൊക്കെയും സാധിക്കുന്നു . [സങ്കീ 1: 3] 🌿എലിമെലെക്ക് മോവാബിലേക്ക് പോയപ്പോൾ, ബോവസ് വരൾച്ചയുടെ വർഷങ്ങളിൽ ഉത്കണ്ഠാകുലനായിരുന്നില്ല, അവൻ കർത്താവിൽ ആശ്രയിച്ചു ബെത്ലെഹെമിൽ തന്നെ തുടർന്നു, ദൈവം അവനെ അനുഗ്രഹിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവെന്ന് നാം കാണുന്നു [Rf യിരെ 17: 7-8]
🌿ബോവസിന്റെ മറ്റ് ചാർച്ചക്കാരൻ സ്വന്തം അവകാശത്തെക്കുറിച്ച് കൂടുതൽ ആശങ്കാകുലനായിരുന്നപ്പോൾ, എലിമെലക്കിന്റെ സ്വത്ത് വീണ്ടെടുക്കുന്നതിനും കുടുംബത്തിന്റെ പേര് നിലനിർത്താൻ ഒരു മകനെ നൽകുന്നതിനും ബോവസ് തന്റെ സ്വത്തും പേരും ഉപയോഗിക്കാൻ തയ്യാറായി.
🍞🌟“ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുത്ത്, നമ്മുടെ പേർ ജീവ പുസ്തകത്തിൽ എഴുതി, നിത്യജീവൻ അവകാശമായി തന്ന യേശു ക്രിസ്തുവിന്റെ മുൻനിഴലായി ബോവസിനെ നമുക്ക് കാണാം.
👳ശലോമോന്റെ ദേവാലയത്തിൽ ,മന്ദിരത്തിന്റെ മണ്ഡപ വാതിൽക്കൽ 2 സ്തംഭങ്ങൾ (തൂണുകൾ) ഉണ്ടായിരുന്നു. ആ തൂണുകളിലൊന്നിനെ(ഇടത്തെ സ്തംഭം ) ബോവസ് എന്ന് പേരിട്ടിരുന്നു [1 രാജാക്കന്മാർ 7: 21]
🍞ഫിലാദൽഫിയയിലെ സഭയുടെ ദൂതനുള്ള എഴുത്തിൽ [സഹോദരസ്‌നേഹം] അവർ അവന്റെ ഉപദേശത്തെ അനുസരിച്ചുകൊണ്ടിരുന്നാൽ മാത്രം.... " ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും;...............എന്റെ ദൈവത്തിന്റെ നാമവും............. പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും. എന്ന് യേശു അവരോടു പറയുന്നു.
വെളിപ്പാടു 3:12
ക്രിസ്തുവിന്റെ കൽപ്പന വളരെ ലളിതമായിരുന്നു. "ഞാൻ (യേശു) നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കുക."
👳♂ഒരു ചാർച്ചക്കാരനുള്ള -വീണ്ടെടുപ്പുകാരനാകാനുള്ള ദൈവത്തിന്റെ കൽപ്പന അനുസരിക്കുന്നതിൽ ബോവസ് തീർച്ചയായും ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു. എലിമെലെക്കിന്റെ അനന്തരാവകാശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിൽ അദ്ദേഹം സഹോദരസ്‌നേഹം പ്രകടിപ്പിച്ചു.
🧕യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തപ്രകാരം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടിട്ടു മോവാബ്‌ദേശം വിട്ടു.. ..."(രൂത്ത് 1:6)
നൊവൊമിയും രൂത്തും ബെത്‌ലഹേമിലേക്ക് [അപ്പത്തിന്റെ ഭവനം] മടങ്ങി വന്നു,
🍞 പണ്ടേ ദൈവം വാഗ്ദാനം ചെയ്തിരുന്നത് പോലെ, ദീർഘനാളായി പ്രതീക്ഷിച്ചിരുന്ന വീണ്ടെടുപ്പുകാരൻ വരുന്നുവെന്ന്, 🌟അനവധി സ്വപ്നങ്ങളിലൂടെയും മാലാഖമാരുടെ പെട്ടെന്നുള്ള പല സന്ദര്ശനങ്ങളിൽ കൂടെയും അറിയിക്കുന്നത് വരെ, 400വർഷത്തോളം ദൈവവചനം കേൾപ്പിക്കുന്നതിൽ ഒരു ക്ഷാമമുണ്ടായിരുന്നു എന്ന് പല പണ്ഡിതന്മാരും ചൂണ്ടിക്കാണിക്കുന്നു,
🍞🌟 യേശു, ജീവന്റെ അപ്പം, ബെത്‌ലഹേമിൽ ജനിച്ചു പുൽത്തൊട്ടിയിൽ കിടത്തി ദൈവവചനത്തിന്റെ ക്ഷാമം അവസാനിച്ചു. വചനം ജഡമായി മനുഷ്യരുടെ ഇടയിൽ പാർത്തു.
🧕ബെത്ലെഹെമിൽ ജനിച്ച ശിശുവിനെക്കുറിച്ച് എല്ലാവരും സന്തോഷിക്കുമ്പോൾ രൂത്തിന്റെ കഥ അവസാനിക്കുന്നു. അവർ അവനെ സംസാരിക്കുമ്പോൾ അവർ പ്രഖ്യാപിച്ചു, "അവൻ നിനക്ക് ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിൽ പോഷകനും ആയിരിക്കും." (രൂത്ത് 4:15)
🍞🌟 പുനരുത്ഥാനവും ജീവനുമായ യേശു ജനിച്ചപ്പോൾ മറിയക്ക് ആശ്വാസകരമായ വാക്കുകൾ ലഭിച്ചില്ല. ശിമയോൻ അവളോട് പ്രത്യേകമായി പ്രവചിച്ചു, ” നിന്റെ സ്വന്ത പ്രാണനിൽ കൂടെയും ഒരു വാൾ കടക്കും " (ലൂക്കോസ് 2:35)
🧕രൂത്ത് എന്ന വാക്കിന്റെ അർത്ഥം സുഹൃത്ത് എന്നാണ്.
🍞🌟“ സഹോദരനെക്കാൾ പറ്റുള്ള സ്നേഹിതനായി , (സദൃ 8:24) നമ്മെ വീണ്ടെടുത്ത രക്ഷകനെ നമുക്ക് ആ പുൽത്തൊട്ടിയിൽ കാണാം. എന്നിലും നിങ്ങളിലും വസിക്കുന്നവൻ ഇമ്മാനുവൽ
ക്രിസ്തുവിലൂടെ നാം "ബെത്‌ലഹേമിലെ ശിശുക്കൾ” ആകുന്നു ദൈവമക്കൾ, സ്വർഗ്ഗത്തിലെ അപ്പത്തിന്റെ വീട്ടിൽ ജനിച്ചവർ… 🍼നവജാത ശിശുക്കൾ പാലിനായി വിശക്കുന്നതുപോലെ, ജീവനുള്ള അപ്പത്തിനായി നാം വിശക്കട്ടെ. അങ്ങനെ നാം ദൈവകൃപയിലും ദൈവവചനത്തിന്റെ അറിവിലും വളരാം. [Rf 1 പത്രോസ് 2: 2, 2 പത്രോസ് 3:18]
ഓ ബെത്ലഹേമിലെ വിശുദ്ധ പൈതലേ,
ഞങ്ങളുടെ പാപം നീക്കി, ഞങ്ങളുടെ ഉള്ളിൽ പ്രവേശിക്കുക;
ഇന്ന് ഞങ്ങളിൽ ജനിക്കുക.
ഞങ്ങളുടെ രക്ഷിതാവായ ഇമ്മാനുവേൽ,
ഞങ്ങളിൽ വരേണമേ. ആമേൻ.
ആലീസ് ഡി.
വിവർത്തനം Mini Raja

Comments
Post a Comment