2 ശമുവേൽ: 7-11
2 ശമുവേൽ: 7-11
ആഴമായ ധ്യാനത്തിനുള്ള💫
ലളിത ചിന്തകൾ.
2 ശമുവേൽ: 9 :1
" അനന്തരം ദാവീദ്:
ഞാൻ യോനാഥാൻ നിമിത്തം
ദയ കാണിക്കേണ്ടതിന് ശൗലി
ന്റെ കുടുംബത്തിൽ ആരെങ്കി
ലും ശേഷിച്ചിരിക്കുന്നുവോ
എന്ന് അന്വേഷിച്ചു. "
തന്റെ ആത്മസ്നേഹി
തനായിരുന്ന യോനാഥാൻ
നിമിത്തം, ശൗലിന്റെ കുടുംബ
ത്തിൽ ആരോടെങ്കിലും ദയ
കാണിക്കത്തക്കവണ്ണം ശേഷി
ക്കുന്നുവോ എന്ന് ചിന്തിക്കു
വാൻ തക്കവണ്ണം ദാവീദ്
ആത്മപരിശോധന നടത്തി.
മറ്റുള്ള എല്ലാവരും കൊല്ലപ്പെ
ട്ടുവെങ്കിലും, യോനാഥാന്റെ
മുടന്തനായ മകൻ മെഫീബോശേത്ത്
മാത്രം ജീവിച്ചിരിപ്പുണ്ട് എന്ന്
ദാവീദിന് അറിവുകിട്ടി.
⚡ ശൗൽ ദൈവത്തോടു
കാണിച്ച അനുസരണക്കേടി
ന്റേയും, അനാദരവിന്റേയും
ഫലമായി ആ കുടുംബം മുഴു
വൻ ഭൂമുഖത്തു നിന്നും തുടച്ചു
നീക്കപ്പെട്ടു.
⚡ ദാവീദ് സ്നേഹത്തോ
ടും കരുണയോടും മെഫീ ബോശേത്തിനെ കൊട്ടാരത്തി
ൽ സ്വീകരിച്ചപ്പോൾ, മെഫീ ബോശേത്ത് താണു വണങ്ങി
തന്റെ വിനയവും, അയോഗ്യ
തയും പ്രകടിപ്പിച്ചു. വർഷങ്ങ
ൾ പലത് പിന്നിട്ടെങ്കിലും, ദാവീ
ദ് യോനാഥാനോടു ചെയ്ത
വാഗ്ദത്തത്തിൽ ഉറച്ചു നിന്നു.
ശൗലിന്റെ പേരിലുണ്ടായിരുന്ന
വസ്തുവകകൾ എല്ലാം മെ ഫീബോശേത്തിന് നൽകുവാനും, അവനെ കൊ
ട്ടാരത്തിൽ താമസിപ്പിച്ച്
സംരക്ഷിക്കുവാനുമുള്ള മഹാ
മനസ്ക്കത ദാവീദ് കാണിച്ചു.
⚡ നാം എല്ലാവരും
പാപത്തിന്റെ വൈകല്യം ബാ
ധിച്ചവരും, ദൈവത്തിന്റെ
ശത്രുക്കളും ആയിരുന്നു.
നമ്മുടെ യോനാഥാനായ
യേശു കർത്താവിനെപ്രതി
പിതാവായ ദൈവം നമ്മെയെ
ല്ലാം തന്റെ പ്രീയ മകനും മകളുമായി സ്വീകരിച്ച്, കൃപ
യുടെ സിംഹാസനത്തിന്
അടുത്തെത്തിച്ചു. നാം
ദൈവത്തോട് എത്രമാത്രം
നന്ദിയും വിനയവും കാണിക്കേണ്ടിയിരിക്കുന്നു.?
⚡ തന്റെ സ്വന്തം മക്കളു
ടെ പദവിയാണ് ദാവീദ് മെഫീ
ബോശേത്തിനും നൽകിയത്.
ഭയന്നു വിറച്ച്, എവിടെയോ
കഴിഞ്ഞിരുന്ന മെഫീബോ
ശേത്തിനെ സംബന്ധിച്ച് ഇത്
എത്രയോ വലിയ ഒരു ബഹുമതിയാണ്.? അവന് ദാവീദിൽ നിന്ന് അംഗീകാര
വും അനുഗ്രഹവും മാത്രമല്ല,
അഭംഗുരമായ ഒരു ആത്മ
ബന്ധവും ലഭിച്ചു.
⚡ നാം പാപികളായിരി
ക്കുമ്പോൾതന്നെ നമ്മെ വീണ്ടെടുത്ത് രാജകീയ പുരോ
ഹിതവർഗ്ഗമാക്കുവാൻ യേശു
കർത്താവ് വന്നത് ഏതാണ്ട്
ഇതിനോടു സമമത്രേ.
( വെളിപ്പാട്: 1:6) കർത്താവ്
നാം അനുഭവിക്കേണ്ട സകല
ശിക്ഷകളും ഏറ്റെടുത്തു.
ഇതിനെല്ലാം പകരമായി
അവന്റെ സാന്നിദ്ധ്യത്തിന്റെ
മറവിൽ ജീവിച്ച്, കൃപമേൽ
കൃപപ്രാപിച്ച് നിത്യയിൽ അവനോടുകൂടെ കാണുവാ
ൻ തക്കവണ്ണം അവന്റെ വീണ്ടും വരവിനായി ഒരുങ്ങാം
🔥 കർത്താവേ,
ഒന്നിനും അർഹതയില്ലാത്ത പാപികളായിരുന്ന
അടിയങ്ങളെ തേടിവന്ന
നിന്റെ മഹാസ്നേഹത്തിന്
നന്ദി. !!
ഡോ: തോമസ് ഡേവിഡ്.🎯
ആഴമായ ധ്യാനത്തിനുള്ള💫
ലളിത ചിന്തകൾ.
2 ശമുവേൽ: 9 :1
" അനന്തരം ദാവീദ്:
ഞാൻ യോനാഥാൻ നിമിത്തം
ദയ കാണിക്കേണ്ടതിന് ശൗലി
ന്റെ കുടുംബത്തിൽ ആരെങ്കി
ലും ശേഷിച്ചിരിക്കുന്നുവോ
എന്ന് അന്വേഷിച്ചു. "
തന്റെ ആത്മസ്നേഹി
തനായിരുന്ന യോനാഥാൻ
നിമിത്തം, ശൗലിന്റെ കുടുംബ
ത്തിൽ ആരോടെങ്കിലും ദയ
കാണിക്കത്തക്കവണ്ണം ശേഷി
ക്കുന്നുവോ എന്ന് ചിന്തിക്കു
വാൻ തക്കവണ്ണം ദാവീദ്
ആത്മപരിശോധന നടത്തി.
മറ്റുള്ള എല്ലാവരും കൊല്ലപ്പെ
ട്ടുവെങ്കിലും, യോനാഥാന്റെ
മുടന്തനായ മകൻ മെഫീബോശേത്ത്
മാത്രം ജീവിച്ചിരിപ്പുണ്ട് എന്ന്
ദാവീദിന് അറിവുകിട്ടി.
⚡ ശൗൽ ദൈവത്തോടു
കാണിച്ച അനുസരണക്കേടി
ന്റേയും, അനാദരവിന്റേയും
ഫലമായി ആ കുടുംബം മുഴു
വൻ ഭൂമുഖത്തു നിന്നും തുടച്ചു
നീക്കപ്പെട്ടു.
⚡ ദാവീദ് സ്നേഹത്തോ
ടും കരുണയോടും മെഫീ ബോശേത്തിനെ കൊട്ടാരത്തി
ൽ സ്വീകരിച്ചപ്പോൾ, മെഫീ ബോശേത്ത് താണു വണങ്ങി
തന്റെ വിനയവും, അയോഗ്യ
തയും പ്രകടിപ്പിച്ചു. വർഷങ്ങ
ൾ പലത് പിന്നിട്ടെങ്കിലും, ദാവീ
ദ് യോനാഥാനോടു ചെയ്ത
വാഗ്ദത്തത്തിൽ ഉറച്ചു നിന്നു.
ശൗലിന്റെ പേരിലുണ്ടായിരുന്ന
വസ്തുവകകൾ എല്ലാം മെ ഫീബോശേത്തിന് നൽകുവാനും, അവനെ കൊ
ട്ടാരത്തിൽ താമസിപ്പിച്ച്
സംരക്ഷിക്കുവാനുമുള്ള മഹാ
മനസ്ക്കത ദാവീദ് കാണിച്ചു.
⚡ നാം എല്ലാവരും
പാപത്തിന്റെ വൈകല്യം ബാ
ധിച്ചവരും, ദൈവത്തിന്റെ
ശത്രുക്കളും ആയിരുന്നു.
നമ്മുടെ യോനാഥാനായ
യേശു കർത്താവിനെപ്രതി
പിതാവായ ദൈവം നമ്മെയെ
ല്ലാം തന്റെ പ്രീയ മകനും മകളുമായി സ്വീകരിച്ച്, കൃപ
യുടെ സിംഹാസനത്തിന്
അടുത്തെത്തിച്ചു. നാം
ദൈവത്തോട് എത്രമാത്രം
നന്ദിയും വിനയവും കാണിക്കേണ്ടിയിരിക്കുന്നു.?
⚡ തന്റെ സ്വന്തം മക്കളു
ടെ പദവിയാണ് ദാവീദ് മെഫീ
ബോശേത്തിനും നൽകിയത്.
ഭയന്നു വിറച്ച്, എവിടെയോ
കഴിഞ്ഞിരുന്ന മെഫീബോ
ശേത്തിനെ സംബന്ധിച്ച് ഇത്
എത്രയോ വലിയ ഒരു ബഹുമതിയാണ്.? അവന് ദാവീദിൽ നിന്ന് അംഗീകാര
വും അനുഗ്രഹവും മാത്രമല്ല,
അഭംഗുരമായ ഒരു ആത്മ
ബന്ധവും ലഭിച്ചു.
⚡ നാം പാപികളായിരി
ക്കുമ്പോൾതന്നെ നമ്മെ വീണ്ടെടുത്ത് രാജകീയ പുരോ
ഹിതവർഗ്ഗമാക്കുവാൻ യേശു
കർത്താവ് വന്നത് ഏതാണ്ട്
ഇതിനോടു സമമത്രേ.
( വെളിപ്പാട്: 1:6) കർത്താവ്
നാം അനുഭവിക്കേണ്ട സകല
ശിക്ഷകളും ഏറ്റെടുത്തു.
ഇതിനെല്ലാം പകരമായി
അവന്റെ സാന്നിദ്ധ്യത്തിന്റെ
മറവിൽ ജീവിച്ച്, കൃപമേൽ
കൃപപ്രാപിച്ച് നിത്യയിൽ അവനോടുകൂടെ കാണുവാ
ൻ തക്കവണ്ണം അവന്റെ വീണ്ടും വരവിനായി ഒരുങ്ങാം
🔥 കർത്താവേ,
ഒന്നിനും അർഹതയില്ലാത്ത പാപികളായിരുന്ന
അടിയങ്ങളെ തേടിവന്ന
നിന്റെ മഹാസ്നേഹത്തിന്
നന്ദി. !!
ഡോ: തോമസ് ഡേവിഡ്.🎯
Comments
Post a Comment