1 ശമുവേൽ: 7-11
1 ശമുവേൽ: 7-11
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ.
💥. 💥
1 ശമുവേൽ: 7: 8
"യിസ്രായേൽമക്കൾ ശമു
വേലിനോട് ,നമ്മുടെ ദൈവമാ
യ യഹോവ ഞങ്ങളെ ഫെലി
സ്ത്യരുടെ കയ്യിൽ നിന്നും രക്ഷിക്കേണ്ടതിന് ഞങ്ങൾ
ക്കുവേണ്ടി അവനോട് പ്രാർത്ഥിക്കുന്നത് മതിയാക്ക
രുതേ എന്ന് പറഞ്ഞു. "
ദൈവത്തിൽ ആശ്രയി
ക്കാതെ സ്വന്തയിഷ്ടപ്രകാരം
ജീവിച്ചപ്പോൾ തങ്ങളെ ആക്രമിച്ച് തോല്പിച്ച ഫെലിസ്ത്യരിൽ നിന്നും യി സ്രായേലിന് വീണ്ടും ആക്രമണ ഭീഷണി ഉണ്ടായി.
( ശമുവേൽ: 4 )
അവർ ശമുവേൽ പ്രവാചക
ന്റെ നിർദ്ദേശമനുസരിച്ച്, അനുതപിച്ച് ദൈവമുഖം അ
ന്വേഷിച്ചപ്പോൾ, ഫെലിസ്ത്യർ ആക്രമണം ആരംഭിച്ചു.
ഏതായാലും ഇപ്രാവശ്യം, അവർ തങ്ങൾക്കു വേണ്ടി
പ്രാർത്ഥിക്കണമെന്ന് ശമുവേ
ലിനോട് അപേക്ഷിച്ചു. ദൈവം
ശമുവേലിന്റെ പ്രാർത്ഥന കേട്ട് ഇടിമുഴക്കി ശത്രുവിനെ
സംഭ്രമിപ്പിക്കയും, അന്തിമമാ
യി അവർ യിസ്രായേലിനോട്
പരാജയപ്പെടുകയും ചെയ്തു.
യിസ്രായേലിന്റെ ദൈവം ശക്തിയുള്ളവനെന്ന് അവർ
ഒരിക്കൽ കൂടി മനസ്സിലാക്കി.
⚡ ശമുവേൽ ഒരു പ്രാർ
ത്ഥനാവീരൻ ആയിരുന്നു.
ഇവിടെ ശമുവേൽ അവർക്കു
വേണ്ടി മദ്ധ്യസ്ഥത ചെയ്ത
പ്പോൾ ദൈവം അവന്റെ പ്രാർത്ഥന കേട്ട് ഫെലിസ്ത്യരു
ടെ മേൽ വൻവിജയം നൽകി.
⚡ മറ്റുള്ളവർക്കു വേണ്ടി
പ്രാർത്ഥിക്കുവാൻ നാമും വിളി
ക്കപ്പെട്ടിരിക്കന്നു, എന്നോർ
ക്കുക. നമ്മുടെ പതിവു പ്രാർ
ത്ഥനകളിൽ, സ്വന്ത സുഖ, ക്ഷേമ, അപേക്ഷകളല്ലാതെ
മറ്റൊന്നും കടന്നു വരാറില്ല
എന്നത് ഒരു യാഥാർത്ഥ്യം
മാത്രമാണ്.
അപ്പോതോലനായ വി..
പൗലോസ് എഫേസ്യ സഭയോ
ട് ഉപദേശിക്കുന്നത് ശ്രദ്ധേയ
മാണ്. " സകല പ്രാർത്ഥന
യാലും, എപ്പോഴും പ്രാർത്ഥി
ക്കുക " ( എഫെസ്യർ: 6:18 )
അതിന്റെ അർത്ഥം, അവരു
ടെ പതിവുപ്രാർത്ഥന കൂടാ
തെ, യാചനകൾ;സ്തോത്ര
പ്രാർത്ഥന, മദ്ധ്യസ്ഥപ്രാർത്ഥ ന, സ്വയസമർപ്പണ പ്രാർത്ഥ
ന, ദൈവവേലയ്ക്കു വേണ്ടി
സമർപ്പിക്കുന്ന പ്രാർത്ഥന,
എന്നിങ്ങനെയുള്ള പ്രാർത്ഥ
നകളും സഭയിൽ പരിശീലി
പ്പിക്കപ്പെടണം എന്നത്രേ.
അതുകൊണ്ട് മദ്ധ്യസ്ഥതയും
നമ്മുടെ പ്രാർത്ഥനകളുടെ
കൂട്ടത്തിൽ ഉണ്ടായിരിക്കേ
ണം.
⚡ ദൈവം തമ്പുരാൻ ദേശത്തിനു വേണ്ടി പ്രാർത്ഥി
ക്കുന്ന ഒരാളെ തിരഞ്ഞെങ്കി
ലും കണ്ടു കിട്ടിയില്ല എന്ന്
ദൈവവചനം പറയുന്നു,
" ഞാൻ ദേശത്തെ നശിപ്പി
ക്കാതെ വണ്ണം, അതിനു മതിൽ കെട്ടി എന്റെ മുമ്പാകെ
ഇടിവിൽ നിൽക്കേണ്ടതിന്
ഒരു പുരുഷനെ അവരുടെ
ഇടയിൽ അന്വേഷിച്ചു, ആരേ
യും കണ്ടില്ലതാനും."
(യെഹെസ്കേൽ : 22 :30 )
അബ്രഹാം ലോത്തിനു വേണ്ടി
മദ്ധ്യസ്ഥത ചെയ്തതു കൊണ്ട്, സോദോം ഗോമോറ
നശിപ്പിക്കുമ്പോൾ, ദൈവം
അവനെ ഓർത്തതായും
മോശ മിറിയാമിനു വേണ്ടിയും
അഹരോനുവേണ്ടിയും
യിസ്രായേൽമക്കൾക്കു വേ
ണ്ടിയും, പക്ഷപാതം ചെയ്ത
പ്പോഴെല്ലാം ദൈവം അവന്റെ
പ്രാർത്ഥന കേട്ടു എന്നും,
ദാവീദ്, ഏലിയാവ്, ഏലിശാ
തുടങ്ങി ഒട്ടനവധി പ്രവാചക
രും, ജനങ്ങൾക്കു വേണ്ടി ഇടു
വിൽ നിന്ന് ഫലം കണ്ടെത്തി
യെന്നും വേദപുസ്തകം
വെളിപ്പെടുത്തുന്നു.
യേശു കർത്താവ് തന്റെ ശിഷ്യഗണത്തിനു വേണ്ടി
പിതാവിനോട് അനേക പ്രാവ
ശ്യം പ്രാർത്ഥിച്ചു.
മാത്രമല്ല, തന്നെ ഉപദ്രവിച്ചവി
ച്ച് ക്രൂശിലേറ്റിയവർക്കു വേണ്ടി അവിടെ കിടന്ന് പ്രാ
ർത്ഥിച്ചു. ഇപ്പോൾ അവൻ
നമുക്കു വേണ്ടി " സദാകാല
വും മദ്ധ്യസ്ഥത ചെയ്തു കൊ
ണ്ട് " സ്വർഗ്ഗത്തിൽ വസിക്കു
ന്നു. ( എബ്രായർ: 7 : 25)
⚡പ്രീയ സഹോദരാ / സഹോദരി
ഇന്ന് ആർക്കെങ്കിലും വേണ്ടി
ദൈവത്തോട് മദ്ധ്യസ്ഥത ചെ
യ്യുവാൻ താങ്കൾക്ക് കഴിഞ്ഞോ?
നാം ജീവിക്കുന്ന ഈ ലോകം
പാപത്തിന്റെ അഗാധഗർത്ത
ത്തിലേക്ക് താണു കൊണ്ടി
രിക്കുന്നു എന്ന് ദയവായി
ഓർത്താലും !
സമസൃഷ്ടങ്ങളുടെ രക്ഷക്കാ
യ് പ്രാർത്ഥിക്കുവാനുള്ള ഒരു ആത്മഭാരം താങ്കളുടെ അന്തരംഗത്തിൽ ഉടലെ
ടുത്തിട്ടുണ്ടോ ?
" ⚡പ്രാർത്ഥനയിലൂടെയല്ലാതെ
ലോകത്തിന്റെ രക്ഷയ്ക്കായി
ദൈവം ഒന്നുംതന്നെ ചെയ്യുക
യില്ലെന്നും, അതു കൊണ്ട് നാം ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി പ്രാർത്ഥി
ക്കേണ്ടിയിരിക്കുന്നു" എന്നും
ജോൺ വെസ്ളി പ്രസ്താവി
ച്ചിട്ടുണ്ട്.
"എന്നെ വിളിച്ചപേക്ഷിക്ക;
ഞാൻ നിനക്ക് ഉത്തരമരു
ളും " എന്നാണു് ദൈവത്തി
ന്റെ വാഗ്ദത്തം.
( യിരെമ്യാവ് : 3 3: 3 )
"ഇയ്യോബ് തന്റെ സ്നേഹിത
ന്മാർക്കു വേണ്ടി പ്രാർത്ഥിച്ച
പ്പോൾ, യഹോവ അവന്റെ
സ്ഥിതിക്ക് ഭേദം വരുത്തി
മുമ്പെ ഉണ്ടായിരുന്നതൊക്കെ
യും യഹോവ ഇയ്യോബിന്
ഇരട്ടിയായി കൊടുത്തു "
എന്നും വചനം പറയുന്നു.
( ഇയ്യോബ് : 42: 10 )
🔥അതുകൊണ്ട് ദൈവത്തിന്റെ
മുമ്പാകെ ഇടിവിൽ നിൽക്കു
ന്ന ഒരു വ്യക്തിയായി നമുക്ക്
മാറാം.; കാരണം അതിനായി ദൈവം ഒരാളെ ഇന്നും
നോക്കി കൊണ്ടിരിക്കുന്നു.
ഡോ: തോമസ് ഡേവിഡ്.🎯
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ.
💥. 💥
1 ശമുവേൽ: 7: 8
"യിസ്രായേൽമക്കൾ ശമു
വേലിനോട് ,നമ്മുടെ ദൈവമാ
യ യഹോവ ഞങ്ങളെ ഫെലി
സ്ത്യരുടെ കയ്യിൽ നിന്നും രക്ഷിക്കേണ്ടതിന് ഞങ്ങൾ
ക്കുവേണ്ടി അവനോട് പ്രാർത്ഥിക്കുന്നത് മതിയാക്ക
രുതേ എന്ന് പറഞ്ഞു. "
ദൈവത്തിൽ ആശ്രയി
ക്കാതെ സ്വന്തയിഷ്ടപ്രകാരം
ജീവിച്ചപ്പോൾ തങ്ങളെ ആക്രമിച്ച് തോല്പിച്ച ഫെലിസ്ത്യരിൽ നിന്നും യി സ്രായേലിന് വീണ്ടും ആക്രമണ ഭീഷണി ഉണ്ടായി.
( ശമുവേൽ: 4 )
അവർ ശമുവേൽ പ്രവാചക
ന്റെ നിർദ്ദേശമനുസരിച്ച്, അനുതപിച്ച് ദൈവമുഖം അ
ന്വേഷിച്ചപ്പോൾ, ഫെലിസ്ത്യർ ആക്രമണം ആരംഭിച്ചു.
ഏതായാലും ഇപ്രാവശ്യം, അവർ തങ്ങൾക്കു വേണ്ടി
പ്രാർത്ഥിക്കണമെന്ന് ശമുവേ
ലിനോട് അപേക്ഷിച്ചു. ദൈവം
ശമുവേലിന്റെ പ്രാർത്ഥന കേട്ട് ഇടിമുഴക്കി ശത്രുവിനെ
സംഭ്രമിപ്പിക്കയും, അന്തിമമാ
യി അവർ യിസ്രായേലിനോട്
പരാജയപ്പെടുകയും ചെയ്തു.
യിസ്രായേലിന്റെ ദൈവം ശക്തിയുള്ളവനെന്ന് അവർ
ഒരിക്കൽ കൂടി മനസ്സിലാക്കി.
⚡ ശമുവേൽ ഒരു പ്രാർ
ത്ഥനാവീരൻ ആയിരുന്നു.
ഇവിടെ ശമുവേൽ അവർക്കു
വേണ്ടി മദ്ധ്യസ്ഥത ചെയ്ത
പ്പോൾ ദൈവം അവന്റെ പ്രാർത്ഥന കേട്ട് ഫെലിസ്ത്യരു
ടെ മേൽ വൻവിജയം നൽകി.
⚡ മറ്റുള്ളവർക്കു വേണ്ടി
പ്രാർത്ഥിക്കുവാൻ നാമും വിളി
ക്കപ്പെട്ടിരിക്കന്നു, എന്നോർ
ക്കുക. നമ്മുടെ പതിവു പ്രാർ
ത്ഥനകളിൽ, സ്വന്ത സുഖ, ക്ഷേമ, അപേക്ഷകളല്ലാതെ
മറ്റൊന്നും കടന്നു വരാറില്ല
എന്നത് ഒരു യാഥാർത്ഥ്യം
മാത്രമാണ്.
അപ്പോതോലനായ വി..
പൗലോസ് എഫേസ്യ സഭയോ
ട് ഉപദേശിക്കുന്നത് ശ്രദ്ധേയ
മാണ്. " സകല പ്രാർത്ഥന
യാലും, എപ്പോഴും പ്രാർത്ഥി
ക്കുക " ( എഫെസ്യർ: 6:18 )
അതിന്റെ അർത്ഥം, അവരു
ടെ പതിവുപ്രാർത്ഥന കൂടാ
തെ, യാചനകൾ;സ്തോത്ര
പ്രാർത്ഥന, മദ്ധ്യസ്ഥപ്രാർത്ഥ ന, സ്വയസമർപ്പണ പ്രാർത്ഥ
ന, ദൈവവേലയ്ക്കു വേണ്ടി
സമർപ്പിക്കുന്ന പ്രാർത്ഥന,
എന്നിങ്ങനെയുള്ള പ്രാർത്ഥ
നകളും സഭയിൽ പരിശീലി
പ്പിക്കപ്പെടണം എന്നത്രേ.
അതുകൊണ്ട് മദ്ധ്യസ്ഥതയും
നമ്മുടെ പ്രാർത്ഥനകളുടെ
കൂട്ടത്തിൽ ഉണ്ടായിരിക്കേ
ണം.
⚡ ദൈവം തമ്പുരാൻ ദേശത്തിനു വേണ്ടി പ്രാർത്ഥി
ക്കുന്ന ഒരാളെ തിരഞ്ഞെങ്കി
ലും കണ്ടു കിട്ടിയില്ല എന്ന്
ദൈവവചനം പറയുന്നു,
" ഞാൻ ദേശത്തെ നശിപ്പി
ക്കാതെ വണ്ണം, അതിനു മതിൽ കെട്ടി എന്റെ മുമ്പാകെ
ഇടിവിൽ നിൽക്കേണ്ടതിന്
ഒരു പുരുഷനെ അവരുടെ
ഇടയിൽ അന്വേഷിച്ചു, ആരേ
യും കണ്ടില്ലതാനും."
(യെഹെസ്കേൽ : 22 :30 )
അബ്രഹാം ലോത്തിനു വേണ്ടി
മദ്ധ്യസ്ഥത ചെയ്തതു കൊണ്ട്, സോദോം ഗോമോറ
നശിപ്പിക്കുമ്പോൾ, ദൈവം
അവനെ ഓർത്തതായും
മോശ മിറിയാമിനു വേണ്ടിയും
അഹരോനുവേണ്ടിയും
യിസ്രായേൽമക്കൾക്കു വേ
ണ്ടിയും, പക്ഷപാതം ചെയ്ത
പ്പോഴെല്ലാം ദൈവം അവന്റെ
പ്രാർത്ഥന കേട്ടു എന്നും,
ദാവീദ്, ഏലിയാവ്, ഏലിശാ
തുടങ്ങി ഒട്ടനവധി പ്രവാചക
രും, ജനങ്ങൾക്കു വേണ്ടി ഇടു
വിൽ നിന്ന് ഫലം കണ്ടെത്തി
യെന്നും വേദപുസ്തകം
വെളിപ്പെടുത്തുന്നു.
യേശു കർത്താവ് തന്റെ ശിഷ്യഗണത്തിനു വേണ്ടി
പിതാവിനോട് അനേക പ്രാവ
ശ്യം പ്രാർത്ഥിച്ചു.
മാത്രമല്ല, തന്നെ ഉപദ്രവിച്ചവി
ച്ച് ക്രൂശിലേറ്റിയവർക്കു വേണ്ടി അവിടെ കിടന്ന് പ്രാ
ർത്ഥിച്ചു. ഇപ്പോൾ അവൻ
നമുക്കു വേണ്ടി " സദാകാല
വും മദ്ധ്യസ്ഥത ചെയ്തു കൊ
ണ്ട് " സ്വർഗ്ഗത്തിൽ വസിക്കു
ന്നു. ( എബ്രായർ: 7 : 25)
⚡പ്രീയ സഹോദരാ / സഹോദരി
ഇന്ന് ആർക്കെങ്കിലും വേണ്ടി
ദൈവത്തോട് മദ്ധ്യസ്ഥത ചെ
യ്യുവാൻ താങ്കൾക്ക് കഴിഞ്ഞോ?
നാം ജീവിക്കുന്ന ഈ ലോകം
പാപത്തിന്റെ അഗാധഗർത്ത
ത്തിലേക്ക് താണു കൊണ്ടി
രിക്കുന്നു എന്ന് ദയവായി
ഓർത്താലും !
സമസൃഷ്ടങ്ങളുടെ രക്ഷക്കാ
യ് പ്രാർത്ഥിക്കുവാനുള്ള ഒരു ആത്മഭാരം താങ്കളുടെ അന്തരംഗത്തിൽ ഉടലെ
ടുത്തിട്ടുണ്ടോ ?
" ⚡പ്രാർത്ഥനയിലൂടെയല്ലാതെ
ലോകത്തിന്റെ രക്ഷയ്ക്കായി
ദൈവം ഒന്നുംതന്നെ ചെയ്യുക
യില്ലെന്നും, അതു കൊണ്ട് നാം ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി പ്രാർത്ഥി
ക്കേണ്ടിയിരിക്കുന്നു" എന്നും
ജോൺ വെസ്ളി പ്രസ്താവി
ച്ചിട്ടുണ്ട്.
"എന്നെ വിളിച്ചപേക്ഷിക്ക;
ഞാൻ നിനക്ക് ഉത്തരമരു
ളും " എന്നാണു് ദൈവത്തി
ന്റെ വാഗ്ദത്തം.
( യിരെമ്യാവ് : 3 3: 3 )
"ഇയ്യോബ് തന്റെ സ്നേഹിത
ന്മാർക്കു വേണ്ടി പ്രാർത്ഥിച്ച
പ്പോൾ, യഹോവ അവന്റെ
സ്ഥിതിക്ക് ഭേദം വരുത്തി
മുമ്പെ ഉണ്ടായിരുന്നതൊക്കെ
യും യഹോവ ഇയ്യോബിന്
ഇരട്ടിയായി കൊടുത്തു "
എന്നും വചനം പറയുന്നു.
( ഇയ്യോബ് : 42: 10 )
🔥അതുകൊണ്ട് ദൈവത്തിന്റെ
മുമ്പാകെ ഇടിവിൽ നിൽക്കു
ന്ന ഒരു വ്യക്തിയായി നമുക്ക്
മാറാം.; കാരണം അതിനായി ദൈവം ഒരാളെ ഇന്നും
നോക്കി കൊണ്ടിരിക്കുന്നു.
ഡോ: തോമസ് ഡേവിഡ്.🎯
Comments
Post a Comment