1 ശമുവേൽ 25.
1 ശമുവേൽ 25.
"മനുഷ്യൻ നിന്നെ പിന്തുടർന്ന നിനക്ക് ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റ് പ്രാണൻ നിൻറെ ദൈവമായ യഹോവയുടെ പക്കൽ ജീവ ഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും".
ധനികനായ നാ ബാലിന്റെ ഭാര്യയായ അബിഗയിൽൻറെ വാക്കാണിത്. ഇതിൻറെ പശ്ചാത്തലം,(ദാവീദിനെ അഭിഷേകം മുതൽ തൻറെ ആന്മ സഹായിയായിരുന്ന ശമുവേൽ മരിച്ചു.).. ദാവീദിനെ ഒരു പ്രതിസന്ധി വന്നപ്പോൾ ഇതിനുമുമ്പ് ഒരുമിച്ച് ഇരുന്ന് സഹ വസിച്ചിരുന്ന ധനവാനായ നാബാലി ന്റെ അടുത്തേക്ക് കുറച്ച് അപ്പത്തിനുവേണ്ടി ഭൃത്യന്മാരെ അയക്കുന്നു.... നാബാൽ അവരെ അപമാനിച്ച തിരിച്ചയക്കുന്നു... Khalebinte കാലേബി ന്റെ ഒരു കൊച്ചുമകനായ നാബാൽ ചെയ്തത് പിന്നീട് ഭാര്യയായ അബിഗയിൽ അറിഞ്ഞപ്പോൾ വന്നുകൊണ്ടിരിക്കുന്ന വിപത്തിനെ ആത്മാവിൽ കണ്ട അബിഗയിൽ ആവശ്യത്തിലേറെ ഭക്ഷണ സാധനങ്ങളുമായി ദാവീദിനെ എതിരേൽക്കുവാൻ പുറപ്പെടുന്നു..... കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിക്കുന്നു.... കൂടാതെ ദാവീദിന്റേ ഭാവിയെപ്പറ്റി പ്രവചിക്കുന്നു( ഓർമ്മപ്പെടുത്തുന്നു)... തൽഫലമായി ദാവീദും കൂട്ടരും സന്തോഷത്തോടെ പിന്തിരിഞ്ഞു പോകുന്നു...... ഇവിടെ ധനവാനായ നാബാൽ തൻറെ പൂർവപിതാക്കന്മാരുടെ പറ്റിയും ദാവീദും കൂട്ടരും തന്നോടു കാണിച്ചിരുന്ന കരുണയെ പറ്റിയും അവഗണിക്കുകയും നിന്ദിക്കുകയും ചെയ്തു...ദാവീദിനെ ഒരു 10 അപ്പം കൊടുത്തു വിട്ടിരുന്നു എങ്കിൽ അവൻ അനുഗ്രഹിക്കപ്പെടും ആയിരുന്നു.
പ്രിയരേ ഇത് നമ്മെ സ്വാധീനിക്കട്ടെ..
ആത്മാവിൽ ദർശിച്ച അബീഗയിൽ അതു മനസ്സിലാക്കി പ്രവർത്തിച്ചു...
ദാവീദ് നാബാളിനെ പോലെ നശിച്ചു പോയില്ല. "അവൻറെ ജീവൻ ദൈവ ഭാണ്ഡത്തിൽ കട്ട പെട്ടിരിക്കുകയാണ്." വേദപുസ്തകത്തിൽ വേറെ ഒരിടത്തും ജീവൻ ദൈവത്തിൻറെ ഭാണ്ഡത്തിൽ കെട്ട് പെട്ടതായി നാം വായിക്കുന്നില്ല...
ഒരു കാര്യം പ്രത്യേകം ഓർമ്മിക്കുക ഏതെല്ലാം പ്രതിസന്ധിയിൽ കൂടി കടന്നു പോയാലും ഒരു ദൈവം മകൻ,മകൾ ദൈവത്തിൻറെ ജീവ ഭാണ്ഡത്തിൽ കെട്ട് പെട്ടിരിക്കുകയാണ്.
അവസാനം നാബാലിനെ എന്ത് സംഭവിച്ചു.. അബിഗയിൽ ആരായി തീർന്നു... ദാവീദ് ആരായി തീർന്നു..
തുടർന്ന് വായിക്കുന്നു.🙏

Comments
Post a Comment