അബ്രഹാമിന്റെ അനുസരണം
* അബ്രഹാമിന്റെ അനുസരണം *
ഉല്പത്തി 22:12 ബാലന്റെമേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.
യിസ്ഹാക്ക് ജനിക്കുമ്പോൾ അബ്രഹാമിന് നൂറു വയസ്സായിരുന്നു (21: 5). ദൈവം അബ്രഹാമിനെ പരീക്ഷിക്കാൻ തീരുമാനിച്ചു (22: 1) തന്റെ പുത്രനായ യിസ്ഹാക്കിനെ മോറിയ പർവതത്തിലേക്ക് കൊണ്ടുപോയി കർത്താവിന് ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു (22: 2). ദൈവം നമ്മെ പരീക്ഷിക്കുന്നില്ല (യാക്കോബ് 1: 13) എന്നാൽ നമ്മുടെ വിശ്വാസം തെളിയിക്കാൻ ചില അവസരങ്ങൾ അവൻ നമുക്ക് തരുന്നു.
രണ്ടാമതൊന്ന് ആലോചിക്കാതെ അബ്രഹാം ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ചു. അവൻ തന്റെ മകനോടൊപ്പം 3 ദിവസം യാത്ര ചെയ്തു. (22: 4) ... അവർ യാഗം അർപ്പിക്കാൻ ഒരുങ്ങുകയായിരുന്നു.(22:10). ദൈവം അബ്രഹാമിനെ വിളിച്ചു തന്റെ മകന്റെ മേൽ കൈ വയ്ക്കരുത് എന്ന് കൽപ്പിക്കുന്നു. അബ്രഹാമിന്റെ അനുസരണത്തിൽ ദൈവം പ്രസാദിച്ചു. 100% മാർക്കോടെ അബ്രഹാം പരീക്ഷയിൽ വിജയിച്ചു.
* ദൈവം നമ്മെ പരീക്ഷിക്കുമ്പോൾ നാം വിജയിക്കുമോ, പരാജയപ്പെടുമോ? ഏതു പരിധിവരെയും ദൈവത്തെ അനുസരിക്കാൻ നാം തയ്യാറാണോ? എന്റെ ജീവിതത്തിൽ ആർക്കാണ് / എന്തിനാണ് ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നത്.?
കർത്താവേ, അങ്ങയെ പൂർണ്ണമായി വിശ്വസിക്കാനും അങ്ങയെ പൂർണ്ണമായി അനുസരിക്കാനും എന്നെ സഹായിക്കണമേ.
റവ.സി.വി.അബ്രഹാം.
വിവർത്തനം. V V S

Comments
Post a Comment