പുറപ്പാട് 1 - 7
പുറപ്പാട് 1 - 7 മോശെ വാക്സാമർത്ഥ്യമുള്ളവനല്ല. എങ്കിലും ദൈവത്തിന്റെ വിളി സ്വീകരിക്കുന്നതിനുള്ള വൈമനസ്യം നിമിത്തം സംസാരത്തിലുള്ള തന്റെ പരിമിതിയെ മോശെ ചൂണ്ടി കാണിക്കുന്നു. അവന്നു സഹായവും ശക്തിയും നൽകാമെന്നു ദൈവം വാഗ്ദത്തം ചെയ്തു. ദൈവത്തിന് അസാദ്ധ്യമായതൊന്നുമില്ല.ഏത് ബലഹീനതയും ദൈവത്തിന്റെ കൃപയാ ലെ മാറ്റുവാൻ സാധിക്കും. ഒരു പ്രവൃത്തിക്കുവേണ്ടി നമ്മെ വിളിക്കുമ്പോൾ അത് നിർവഹിക്കുന്നതിനുള്ള കഴിവും മാർഗ്ഗവും അവൻ ഒരുക്കും.
Comments
Post a Comment