ധ്യാനത്തിനായി ചില ലളിത ചിന്തകൾ പുറപ്പാട്1:21
ധ്യാനത്തിനായി ചില ലളിത ചിന്തകൾ
പുറപ്പാട്1:21 "_ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെട്ടതിനാൽ അവൻ അവർക്ക് കുടുംബ വർദ്ധന നൽകി."
ഈ ലോകത്തിൽ തന്റെ പദ്ധതി നിറവേറ്റാൻ ദൈവത്തിന് ആരെയും ഉപയോഗിക്കാമെന്ന് ഈ വാക്യം വെളിപ്പെടുത്തുന്നു. ദൈവം തന്റെ ജനത്തെ സ്വന്ത കൈകളാൽ സംരക്ഷിച്ചു,
അപകടകരമായ ഈ പ്രവൃത്തി ചെയ്യാൻ സൂതികർമ്മിണികൾ എന്തിനാണ് തുനിഞ്ഞത്?
ഫറവോന്റെ കൽപ്പനയേക്കാൾ അവർ ദൈവത്തെ ഭയപ്പെട്ടു.
നാം ദൈവത്തെ ഭയപ്പെടുമ്പോൾ മറ്റെല്ലാ ഭയങ്ങളും ഓടിപ്പോകും.
ഡാനിയേൽ, ഷദ്രാക്ക്, മേശക്, അബെദ്‌നെഗോ എന്നിവർ ഇസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ബാബിലോണിലെ വിഗ്രഹങ്ങളെ ആരാധിക്കാതിരിക്കുകയും ചെയ്തു.
നെഹെമ്യാവ് ദൈവത്തെ ഭയപ്പെട്ടു, എതിർപ്പ് നേരിട്ടെങ്കിലും 50 ദിവസത്തിനുള്ളിൽ യെരൂശലേമിന്റെ മതിൽ പുനർനിർമിച്ചു.
രക്തസ്രവമുള്ള സ്ത്രീ പാരമ്പര്യങ്ങൾ ലംഘിക്കാൻ ധൈര്യപ്പെടുകയും യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ സ്പർശിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു.
കനാന്യ സ്ത്രീ മകളുടെ രോഗശാന്തി നേടുന്നതിനായി പരിഹാസങ്ങളെ നേരിടാൻ തുനിഞ്ഞു:
ഇവർ എല്ലാവരും ദൈവത്തെ ഭയപ്പെട്ടു- മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ധീരമായ പ്രവർത്തികൾ ചെയ്യാൻ സർവശക്തനായ ദൈവത്തെ വിശ്വസിച്ചു.
സുഹൃത്തുക്കളേ, _ഏത് പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കർത്താവിനുവേണ്ടി നിലകൊള്ളാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
- ഈ ബൈബിൾ വായനാ പ്രോഗ്രാം നിങ്ങളെ പ്രാപ്‌തമാക്കട്ടെ.
ഡോ. തോമസ് ഡേവിഡ്
വിവർത്തനം വി വി സാമുവൽ

Comments
Post a Comment